കോവിഡ്-19 മഹാമാരി ബാധിക്കപ്പെട്ടവരുടെ എണ്ണം 38 ലക്ഷം കടന്നു.ഏറ്റവും അവസാനം കിട്ടിയ കണക്കനുസരിച്ച് ലോകത്തെ രോഗബാധിതരുടെ എണ്ണം 38,22,001 ആയി.ഇതുവരെയുള്ള കണക്കനുസരിച്ച് 2,65,056 പേർ മരണമടഞ്ഞിട്ടുണ്ട്. 12,63,092...
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള ബന്ധത്തിൽ സംഭവിച്ച ഉലച്ചിൽ പരിഹരിക്കാൻ ശ്രമിക്കതെ ചൈനക്ക് പിന്നാലെ പോകുന്ന പാകിസ്ഥാൻ ചൈനയുടെ വെറുമൊരു കോളനി മാത്രമായി അധഃപതിച്ചെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ ഡോക്ടർ...
സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് ഭരണകൂടം. ജീവനക്കാരുടെ ശമ്പളം 40 ശതമാനം വരെ ആറുമാസത്തേക്ക് കുറയ്ക്കുമെന്നാണ് മാനവശേഷി വികസന മന്ത്രാലയം വ്യക്തമാക്കിയത്.ജീവനക്കാരുടെ വാർഷിക...
കോവിഡ്-19 മഹാമാരി ശമനമില്ലാതെ തുടരുന്നു. ലോകത്ത് രോഗബാധിതരുടെ എണ്ണം 37,26,704 ആയി. പല രാഷ്ട്രങ്ങളിൽ നിന്നായി ഇതുവരെ 2,58,295 പേർ മരിച്ചിട്ടുണ്ട്. മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് അമേരിക്ക...
ഇന്ത്യക്കെതിരെ ജിഹാദിന് തയ്യാറെടുക്കാൻ അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാൻ പൗരന്മാരോടും സംയുക്ത ആഹ്വാനവുമായി ഭീകര സംഘടനയായ അൽഖ്വയിദ. ഇന്ത്യയിലെ മുസ്ലീങ്ങൾ വംശഹത്യ നേരിടുകയാണെന്നും ഇതിനെതിരെ വിശുദ്ധ യുദ്ധത്തിന്...
ഇസ്ലാമാബാദ്: യു എ ഇയിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് പാകിസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ 28ന് എത്തിഹാദ് എയർവേസ് വിമാനത്തിൽ അബുദാബിയിൽ...
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 മഹാമാരി കുതിക്കുകയാണ്.കോവിഡ് ബാധിച്ചുള്ള ആഗോള മരണസംഖ്യ 2,52,393 ആയി. രോഗികളുടെ എണ്ണം 36,45,320 കടന്നു. ഏറ്റവുമധികം രോഗബാധിതരുള്ള രാഷ്ട്രമെന്ന സ്ഥാനം അമേരിക്ക...
കോവിഡ് മഹാമാരിയിൽ ആഗോള മരണസംഖ്യ 2,48,282 ആയി.ലോകത്ത് നിരവധി രാഷ്ട്രങ്ങളിലായി 35,66,004 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ട്. 11,88,122 പേർ രോഗബാധിതരായ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.68,598 പേർ...
സോൾ : കിം ജോങ് ഉൻ തിരിച്ചു വന്ന് 24 മണിക്കൂറിനുള്ളിൽ ഉത്തരകൊറിയ-ദക്ഷിണ കൊറിയ അതിർത്തിയിൽ സൈനികരുടെ വെടിവെപ്പ്. വെടി വെപ്പുണ്ടായത് ഡീമിലിട്ടറൈസ്ഡ് സോണിലാണ്.അതിർത്തിയിൽ കഴിഞ്ഞ മൂന്ന്...
മസ്ക്കറ്റ് :85 പേർക്ക് കൂടി ഒമാനിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 2,568 ആയി...
റിയാദ്: കൊവിഡ് 19 രോഗവ്യാപനത്തോടെ സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനകാര്യവകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സൗദി...
കോവിഡ് മഹാമാരിയിൽ രോഗബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് 34,83, 347 രോഗികളുണ്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,44,761...
റഷ്യൻ തീരങ്ങളിൽ വിശ്രമിക്കുന്ന കപ്പലിലെ കൂറ്റൻ ബോംബ് പാശ്ചാത്യ മാധ്യമങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.മാസങ്ങൾക്കു മുമ്പ് കപ്പലിൽ ഘടിപ്പിച്ച നിലയിൽ കാണപ്പെട്ട വസ്തു എന്താണെന്ന കാര്യം വിദഗ്ധർ ഇപ്പോഴാണ്...
കോവിഡ് മഹാമാരിയുടെ കാഠിന്യം കുറഞ്ഞുവെന്ന് കരുതി ലോക്ഡൗൺ നിയന്ത്രണങ്ങൾ കണ്ണുമടച്ച് പിൻവലിക്കരുതെന്ന് മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന. ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും വിലക്കുകൾ സാവധാനം...
മരിച്ചുവെന്നും രോഗശയ്യയിലാണെന്നുമുള്ള വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടു കൊണ്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോർട്ട്. ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ യോൻഹാപ്...
ലോകത്തെമ്പാടുമായി കോവിഡ് മഹാമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 2,39,586 ആയി.വിവിധ രാജ്യങ്ങളിലായി ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാല് ലക്ഷം കടന്നു. 11 ലക്ഷത്തിലധികം രോഗബാധിതരുള്ള അമേരിക്ക തന്നെയാണ്...
യു.എൻ സുരക്ഷാ സമിതിയുടെ പട്ടികയിൽപ്പെട്ട ഭീകരരൊന്നും പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതിയുടെ 1267 പേരടങ്ങുന്ന ആഗോള ഭീകര പട്ടികയിൽ 130 പേർ...
റഷ്യൻ പ്രധാനമന്ത്രിയ്ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. റഷ്യയുടെ പുതിയ ഭരണകൂടത്തിലെ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനാണ് തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമർ പുട്ടിനുമായി...
കോവിഡ് മഹാമാരി സാവധാനം വ്യാപിക്കുക തന്നെയാണ്.ലോകത്ത് രോഗബാധയേറ്റ് ഇതുവരെ മരണമടഞ്ഞവരുടെ സംഖ്യ 2,34,100 ആയി.നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 33,08,044 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,95,023 രോഗികളുമായി അമേരിക്കയാണ്...
ഉത്തര കൊറിയ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്ക.പ്രസിഡന്റായ കിം ജോങ് ഉന്നിന്റെ അഭാവത്തിൽ രാജ്യം ക്ഷാമത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് യുഎസ് സെക്രട്ടറിയായ മൈക്ക് പോംപിയോ വെളിപ്പെടുത്തി. ചൈനയുമായി കൊറിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies