ബീജിംഗ്: അമേരിക്ക ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കിയതിന് പിന്നാലെ ചൈന ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളർ അനുവദിച്ചു. ചൈന സാധാരണ അനുവദിക്കുന്നതിലും അധികം തുകയാണിത്.കോവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ...
ഇറാൻ ഗൺ ബോട്ടുകൾ കടലിൽ വച്ച് അമേരിക്കൻ കപ്പലുകളെ ശല്യം ചെയ്താൽ ആക്രമിച്ചു തകർക്കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാനും അമേരിക്കയും തമ്മിലുള്ള ശീതസമരം രൂക്ഷമാവുകയാണ്.കടലിൽ...
കോവിഡ്-19 മഹാമാരി തുടരുന്നു.വൈറസ് ബാധയേറ്റ് ഇതുവരെ 1,84,226 പേർ മരണമടഞ്ഞു.ലോകത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 26,37,717 ആയി.ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്.8,48,994 പേർ. അമേരിക്ക മരണസംഖ്യയിലും മുന്നിൽ...
കോവിഡ് മഹാമാരി മാറ്റമില്ലാതെ തുടരുന്നു.ലോകത്ത് ആകെ മൊത്തം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 25,56,909.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകരാഷ്ട്രങ്ങളിലെ 1,77,640 പേർ രോഗബാധിതരായി മരണമടഞ്ഞിട്ടുണ്ട്. എട്ട്...
ലോകം മുഴുവനും വെന്റിലേറ്ററുകൾക്കായി മത്സരിക്കുമ്പോൾ, ആഫ്രിക്ക പോലെയുള്ള ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധിക്കുന്ന അഞ്ചു പേരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി...
രണ്ടു ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനു കാരണമായിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെ കുറിച്ചുള്ള അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന.വൈറസിന്റെ പ്രഭവസ്ഥാനമായ വുഹാനിൽ അന്വേഷണം നടത്താൻ അമേരിക്കൻ സംഘത്തിന് അനുമതി നൽകണമെന്ന...
കോവിഡ്-19 മഹാന്മാരുടെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ് എണ്ണ വിപണി. ആഗോളതലത്തിൽ ഉപഭോഗം കുറഞ്ഞതോടെ ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പതിക്കുകയാണ്.അമേരിക്കൻ വിപണിയിൽ, തിങ്കളാഴ്ച എണ്ണവില പൂജ്യത്തിലും താഴ്ന്നു....
കോവിഡ് മഹാമാരി സാവധാനം വ്യാപിക്കുക തന്നെയാണ്.ലോകരാഷ്ട്രങ്ങളിൽ രോഗബാധിതരുടെ എണ്ണം 24,81, 236 ആയി.ഇത് വരെയുള്ള കണക്കനുസരിച്ച് രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 1,70,435 കടന്നു. അമേരിക്ക തന്നെയാണ് രോഗബാധയുടെ...
റിയാദ്:സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറിലധികമായി വർദ്ധിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു.ഇന്ന് ആറു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 103 ആയി...
ലോകത്താകമാനമുള്ള കോവിഡ്-19 രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു.ഏറ്റവും പുതിയതായി കിട്ടിയ റിപ്പോർട്ട് അനുസരിച്ച് 24,06,905 പേർക്ക് ലോകത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്.രോഗബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 1,65,058 ആയി.40,555...
പാരീസ്: കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപണവുമായി നോബേൽ സമ്മാന ജേതാവ്.എയ്ഡ്സിനു കാരണമാവുന്ന എ.ച്ച്ഐ.വി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റായ ലൂക്ക് അന്റോൺ മൊണ്ടേനിയറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ചൈനീസ്...
കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് ബ്രസീലിലെ ജനങ്ങൾ. പടർന്നുപിടിക്കുന്ന രോഗബാധയിൽ രാജ്യത്തൊട്ടാകെ മരണസംഖ്യ 2,372 ആയി.ബ്രസീൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 36,925 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ...
കോവിഡ് വൈറസിന്റെ ആഗോള വ്യാപനം ബോധപൂർവ്വമായ ഒരു നടപടിയുടെ ഭാഗമാണെങ്കിൽ ചൈന വൻ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറസ് വ്യാപനം...
കോവിഡ്-19 മഹാമാരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,60,757 ആയി. ലോകത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 23,30,987 ആണ്.5,96,687 പേർ ഇതുവരെ രോഗബാധയിൽ നിന്നും സുഖപ്പെട്ടു. ലോകത്താകെയുള്ള രോഗബാധിതരിൽ...
കോവിഡ്-19 ബാധിച്ച് ചൈനയിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം മാധ്യമങ്ങളിലൂടെ ചൈന പുറത്തുവിട്ടതിന്റെ ഇരട്ടി ഉണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ യഥാർഥ കണക്കുകൾ ചൈന പുറത്ത്...
കോവിഡ്-19 ആഗോള മഹാമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 1,54,249 ആയി. ലോകത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 22,50,463 ആയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം മരണം സംഭവിച്ചതും ഏറ്റവും...
പാകിസ്ഥാന് 1.4 ബില്യൺ ഡോളർ ധനസഹായം അനുവദിച്ച് അന്താരാഷ്ട്ര നാണ്യനിധി. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പാകിസ്ഥാന് ഐ.എം.എഫ് ധനസഹായം നൽകുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി...
രാജ്യത്തെ ഞെട്ടിച്ച കോവിഡ് രോഗബാധയുടെ വ്യാപനം കുറഞ്ഞതിനാൽ അമേരിക്കയിൽ വിപണികൾ തുറക്കാൻ സമയമായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിപണികൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വൈറ്റ്ഹൗസ് ഇന്നലെ പുറത്തു...
കോവിഡ് മഹാമാരിക്കെതിരെ ആഗോള വ്യാപകമായി ശക്തമായ പോരാട്ടം തുടരുമ്പോഴും വൈറസ് വ്യാപിക്കുക തന്നെയാണ്. ലോകത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,82,197 ആയി. എല്ലാ രാജ്യങ്ങളിലുമായി ഇതുവരെ...
പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം.കോവിഡ് രോഗബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ ഒമാൻ സർക്കാർ കമ്പനികൾക്ക് അനുമതി നൽകി. പ്രതിസന്ധിയിലായ കമ്പനി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies