World

യു.എസിൽ ന്യൂയോർക്കിൽ 50,000 പേർക്ക് കൊറോണ : തൽക്കാലം , ക്വാറന്റൈൻ വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

യു.എസിൽ കൊറോണ വൈറസ് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്നു. അമ്പതിനായിരം പേർക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനിടെ, രോഗബാധിതമായ സ്റ്റേറ്റുകളിൽ, ക്വാറന്റൈൻ വേണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

കോവിഡ് ഭീതിയ്ക്കിടെ സൗദി അറേബ്യയില്‍ ഭീകരാക്രമണം

കോവിഡ് ഭീതിയ്ക്കിടെ സൗദി അറേബ്യയില്‍ ഭീകരാക്രമണം

റിയാദ്: കോവിഡ് 19 ഭീതിക്കിടെയും സൗദി അറേബ്യയ്ക്ക് നേരേ ഹൂതി ഭീകരരുടെ മിസൈല്‍ ആക്രമണം. ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായും...

കോവിഡ്-19 ബാധ, സ്പെയിനിലെ രാജകുമാരി അന്തരിച്ചു : ലോക രാജകുടുംബങ്ങളിലെ ആദ്യമരണം

കോവിഡ്-19 ബാധ, സ്പെയിനിലെ രാജകുമാരി അന്തരിച്ചു : ലോക രാജകുടുംബങ്ങളിലെ ആദ്യമരണം

കോവിഡ്-19 രോഗബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86 വയസ്സായിരുന്നു രാജകുമാരിക്ക്. അറൻജ്വസ് പ്രഭുവും സഹോദരനുമായ സിക്സ്റ്റോ എന്റിക് ഡി ബോർബോൺ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം...

“കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

“കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കുമെന്നും ലോകരാഷ്ട്രങ്ങൾ വൈറസിന്റെ പിടിയിൽനിന്നും രക്ഷപ്പെടുമെന്ന് നോബൽ ജേതാവായ രസതന്ത്രജ്ഞൻ മൈക്കിൾ ലെവിറ്റ്. പല പ്രശസ്ത ആരോഗ്യ വിദഗ്ധരും പ്രതീക്ഷിച്ചതിനേക്കാൾ, കണക്കുകൂട്ടി...

കോവിഡിൽ നിസ്സഹായരായി ലോകജനത, മരണസംഖ്യ മുപ്പതിനായിരം കടന്നു : യൂറോപ്പിൽ സ്ഥിതി നിയന്ത്രണാതീതം

ലോകത്ത് കോവിഡ് മരണം 30,000 കടന്നു : അമേരിക്കയില്‍ മരണം 2,211

റോം: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. 6,62,543 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മരണം 30,000 കടന്നു. മുപ്പതിനായിരത്തിലേറെ ആളുകളാണ്...

സൗദി അറേബ്യയ്ക്കു നേരെ ഹൂതികളുടെ ആക്രമണം : റിയാദിലേക്ക് തൊടുത്തത് രണ്ടു മിസൈലുകൾ

സൗദി അറേബ്യയ്ക്കു നേരെ ഹൂതികളുടെ ആക്രമണം : റിയാദിലേക്ക് തൊടുത്തത് രണ്ടു മിസൈലുകൾ

സൗദി അറേബ്യയ്ക്ക് നേരെ മിസൈൽ ആക്രമണം.റിയാദിനെ ലക്ഷ്യമാക്കിയാണ് രണ്ട് ബാലിസ്റ്റിക് മിസൈൽ ഹൂതികൾ തൊടുത്തത്.സൗദിയിലെ പ്രാദേശിക സമയം ഏകദേശം രാത്രി 11 മണിക്കാണ് തലസ്ഥാനം ലക്ഷ്യമാക്കി തൊടുക്കപ്പെട്ട...

കോവിഡിൽ നിസ്സഹായരായി ലോകജനത, മരണസംഖ്യ മുപ്പതിനായിരം കടന്നു : യൂറോപ്പിൽ സ്ഥിതി നിയന്ത്രണാതീതം

കോവിഡിൽ നിസ്സഹായരായി ലോകജനത, മരണസംഖ്യ മുപ്പതിനായിരം കടന്നു : യൂറോപ്പിൽ സ്ഥിതി നിയന്ത്രണാതീതം

കോവിഡിൽ വിറങ്ങലിച്ചു ലോകജനത. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ ആഗോള സംഖ്യ മുപ്പതിനായിരം കടന്നു.30,865 പേർ ഇതുവരെ മരിച്ചു കഴിഞ്ഞു. യു.എസ്, യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ...

കോവിഡ്-19 മഹാമാരി : ലോകത്ത് ആകെ മൊത്തം 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്ര സംഘടന

കോവിഡ്-19 മഹാമാരി : ലോകത്ത് ആകെ മൊത്തം 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്ര സംഘടന

ഇരുന്നൂറോളം രാഷ്ട്രങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാമാരിയിൽ, തങ്ങളുടെ 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്രസംഘടന. യുഎൻ ഔദ്യോഗിക വക്താവ് സ്റ്റെഫാനി ദുജാറിക് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഭൂരിപക്ഷം...

ബ്രിട്ടന് കഷ്ടകാലം : പ്രധാനമന്ത്രിക്ക് പുറകെ ആരോഗ്യമന്ത്രിയ്ക്കും കോവിഡ് പോസിറ്റീവ്

ബ്രിട്ടന് കഷ്ടകാലം : പ്രധാനമന്ത്രിക്ക് പുറകെ ആരോഗ്യമന്ത്രിയ്ക്കും കോവിഡ് പോസിറ്റീവ്

ബ്രിട്ടനിൽ ഉന്നതരിലെ കോവിഡ് ബാധ തുടർക്കഥയാകുന്നു.ഇന്നലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോണ്സണ് കോവിഡ്-19 സ്ഥിരീകരിച്ചത്.പിന്നാലെ മന്ത്രിയായ മാറ്റ് ഹാൻകോക്കിന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ബ്രിട്ടനിലെ ആരോഗ്യ...

$174 മില്യന്റെ കോവിഡ് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക : 64 രാജ്യങ്ങൾക്ക് സഹായം, ഇന്ത്യക്ക് $2.9 ദശലക്ഷം ലഭിക്കും

ലോകത്ത് ലക്ഷക്കണക്കിന് പേരിലേക്ക് പടർന്നുപിടിക്കുന്ന ആഗോള മഹാമാരിയായ കോവിഡ്-19നെതിരേ പോരാടുന്ന രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക.174 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക 64...

ലോകത്തെ കാത്തിരിയ്ക്കുന്നത് വൻ സാമ്പത്തിക മാന്ദ്യം : മുന്നറിയിപ്പുമായി ഐ.എം.എഫ് മേധാവി

ലോകത്തെ കാത്തിരിയ്ക്കുന്നത് വൻ സാമ്പത്തിക മാന്ദ്യം : മുന്നറിയിപ്പുമായി ഐ.എം.എഫ് മേധാവി

കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന അന്താരാഷ്ട്ര നാണ്യനിധി. ലോകത്തിനെ ഒരു വൻ സാമ്പത്തിക പ്രതിസന്ധി കാത്തിരിക്കുന്നുണ്ടെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജ്ജിവ മുന്നറിയിപ്പു നൽകി. കോവിഡ്...

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 27,352, രോഗബാധിതർ 5,96,723

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 27,352, രോഗബാധിതർ 5,96,723

കോവിഡ് മഹാമാരി ലോകമെങ്ങും മരണ താണ്ഡവം തുടരുന്നു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ സംഖ്യ 27,352 ആയി.5,96,723 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം...

കോവിഡ്-19, വെള്ളിയാഴ്ച മാത്രം മരിച്ചത് 919 പേർ : നിസ്സഹായരായി ഇറ്റാലിയൻ ജനത

കോവിഡ്-19, വെള്ളിയാഴ്ച മാത്രം മരിച്ചത് 919 പേർ : നിസ്സഹായരായി ഇറ്റാലിയൻ ജനത

കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയിൽ മരിച്ചത് 919 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും മരണമുണ്ടായത്. ഇതോടെ, ഇറ്റലിയിലെ കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ...

“കരഘോഷം മുഴക്കി ജെയിംസ് ബോണ്ട്‌, ഡേവിഡ് ബെക്കാം, പ്രധാനമന്ത്രി ബോറിസ് ജോൺസൺ : ഇന്ത്യക്ക് പുറകേ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ബ്രിട്ടനും

“കരഘോഷം മുഴക്കി ജെയിംസ് ബോണ്ട്‌, ഡേവിഡ് ബെക്കാം, പ്രധാനമന്ത്രി ബോറിസ് ജോൺസൺ : ഇന്ത്യക്ക് പുറകേ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ബ്രിട്ടനും

കോവിഡ് രോഗം നിർമാർജനം ചെയ്യാൻ വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ, ടെറസുകളിലും ബാൽക്കണിയിൽ നിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് ബ്രിട്ടീഷ് ജനത അവരോടുള്ള കൃതജ്ഞത പ്രകടിപ്പിച്ചത്. വ്യാഴാഴ്ച...

വലിപ്പച്ചെറുപ്പമില്ലാതെ കോവിഡ് :  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് സ്ഥിരീകരിച്ചു

വലിപ്പച്ചെറുപ്പമില്ലാതെ കോവിഡ് :  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനിൽ പടർന്നുപിടിച്ച കോവിൽ മഹാമാരിയിൽ രക്ഷയില്ലാതെ ഉന്നതരും. ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാൾസ് രാജകുമാരന് പുറകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ്...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

കൊവിഡ് 19 രോഗ വ്യാപനത്തിൽ ചൈനയുടെ വീഴ്ചകൾ അക്കമിട്ട് നിരത്തി അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. രോഗം കൃത്യസമയത്ത് കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ്...

കോവിഡ് ആഗോള മരണസംഖ്യ 24,000 കടന്നു, വിറങ്ങലിച്ച് ലോകം : ലോകത്ത് 5,31,799 രോഗികൾ

കോവിഡ് ആഗോള മരണസംഖ്യ 24,000 കടന്നു, വിറങ്ങലിച്ച് ലോകം : ലോകത്ത് 5,31,799 രോഗികൾ

കോവിഡ് മഹാമാരി കൈപ്പിടിയിൽ ഒതുങ്ങാതെ പടരുന്നു. നിരവധി രാഷ്ട്രങ്ങളിലായി ഇപ്പോൾ മരണ സംഖ്യ 24,071 ആയി. ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 5,31,799 ആണ്.ഏറ്റവും...

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് യു.എസ് : ഒറ്റദിവസം കൊണ്ട് 16,843 കേസുകൾ

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് യു.എസ് : ഒറ്റദിവസം കൊണ്ട് 16,843 കേസുകൾ

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം, അമേരിക്കയിൽ 16,843 രോഗബാധകളാണ് സ്ഥിരീകരിച്ചത്. ഇതോടു കൂടി, വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ രോഗികളുടെ...

“ചെയ്ത സഹായങ്ങൾക്കെല്ലാം വളരെ നന്ദി” : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ചൈന

കോവിഡ് ബാധ രൂക്ഷമായിരുന്നപ്പോൾ ഇന്ത്യ ചെയ്ത സഹായങ്ങക്കെല്ലാം നന്ദി പ്രകടിപ്പിച്ച് ചൈന.കോവിഡിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ അങ്ങേയറ്റം പ്രശംസയർഹിക്കുന്നുവെന്നും ചൈനീസ് അധികൃതർ വെളിപ്പെടുത്തി.രാജ്യം നേരിടുന്ന ഒരു പുതിയ...

“50 മിനിറ്റിൽ കൊറോണ ഫലമറിയാം” : പരിശോധന കിറ്റ് വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകർ

“50 മിനിറ്റിൽ കൊറോണ ഫലമറിയാം” : പരിശോധന കിറ്റ് വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകർ

ദിവസങ്ങൾ നീളുന്ന കോവിഡ്-19 പരിശോധനാ ഫലത്തിന്റെ കാത്തിരിപ്പിന് വിട.വെറും 50 മിനിറ്റ് കൊണ്ട് കോവിഡ് പരിശോധനാഫലം അറിയാവുന്ന കിറ്റ് ബ്രിട്ടണിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. നാഷണൽ ഹെൽത്ത് സർവീസിന്...

Latest News