World

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

കൊറോണയിൽ വലഞ്ഞ് പാകിസ്ഥാൻ; രോഗബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു, മരണം 7

ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധ തടയാനാവതെ നിസ്സഹായമായി പാകിസ്ഥാൻ. ഇതു വരെ പാകിസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഏഴ് പേർ മരിച്ചതായാണ് വിവരം. സിന്ധ്...

“ആളുകൾ ഭയപ്പെടുന്നു, കൊറോണ ബാധയുടെ വിവരങ്ങൾ നിത്യേന പുറത്തു വിടരുത്” : കേന്ദ്രസർക്കാറിനോട് അഭ്യർത്ഥനയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൂട്ടമരണം തുടരുന്നു, സ്പെയിനിൽ മരിച്ചത് 656 പേർ : മരണസംഖ്യ ചൈനയെ മറികടന്നു മുന്നോട്ട്

കോവിഡ് മഹാമാരി സ്‌പെയിനിൽ സർവ്വനാശം വിതയ്ക്കുന്നു.24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 656 പേരാണ്. ഇതുവരെ സ്പെയിനിൽ 3,647പേർ മരിച്ചു കഴിഞ്ഞു.ഇതോടെ രോഗബാധയേറ്റു സ്പെയിനിൽ മരിക്കുന്നവരുടെ എണ്ണം ചൈനയെ...

ഉന്നതർക്കും രക്ഷയില്ല : ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കോവിഡ്-19 സ്ഥിരീകരിച്ചു

ഉന്നതർക്കും രക്ഷയില്ല : ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കോവിഡ്-19 സ്ഥിരീകരിച്ചു

ബ്രിട്ടനിലെ ചാൾസ് രാജകുമാരനും കോവിഡ്-19 സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്തപുത്രനായ ചാൾസും ഭാര്യ കാമിലയും ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.ചാൾസ് രാജകുമാരൻ കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ അധികൃതർ...

പാകിസ്ഥാനിൽ കോവിഡ് രോഗികൾ ആയിരം കടന്നു, ഏഴു മരണം : നിരോധനാജ്ഞ പോലും പ്രഖ്യാപിക്കാതെ നിസ്സംഗതയോടെ ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ കോവിഡ് രോഗികൾ ആയിരം കടന്നു, ഏഴു മരണം : നിരോധനാജ്ഞ പോലും പ്രഖ്യാപിക്കാതെ നിസ്സംഗതയോടെ ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ജനത നിയന്ത്രണമില്ലാത്ത കോവിഡ് മഹാരോഗം മൂലം വലയുന്നു. ഗവൺമെന്റിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനവും, ക്ഷമയില്ലാത്ത ആരോഗ്യപ്രവർത്തകരും പാകിസ്ഥാനിൽ വളരെപ്പെട്ടെന്നാണ് കോവിഡ് രോഗബാധ പടർന്നു പിടിക്കാൻ ഇടയാക്കുന്നത്.കോവിഡ് പോസിറ്റീവ്...

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം : 11 പേർ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ തുടരുന്നു

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം : 11 പേർ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ തുടരുന്നു

അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രവിശ്യയിൽ, സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചെ അഫ്ഘാൻ സമയം ഏഴേ മുക്കാലോടെയാണ് ഷോർ ബസാർ മേഖലയിലെ സിഖ് ധരംശാലയിൽ ആക്രമണമുണ്ടായത്. വിവരമറിഞ്ഞെത്തിയ...

ഗ്രെറ്റ ടുൺബർഗിന് കോവിഡ് ലക്ഷണങ്ങൾ : അച്ഛനോടൊപ്പം ഐസൊലേഷനിലെന്ന് വിദേശ മാധ്യമങ്ങൾ

ഗ്രെറ്റ ടുൺബർഗിന് കോവിഡ് ലക്ഷണങ്ങൾ : അച്ഛനോടൊപ്പം ഐസൊലേഷനിലെന്ന് വിദേശ മാധ്യമങ്ങൾ

ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ടുൺബർഗിന് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്വീഡിഷ് പൗരയായ ഗ്രെറ്റയുടെ യൂറോപ്യൻ പര്യടനത്തിന്റെ ഇടയിലാണ് രോഗലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.അടുത്തിടെ ഗ്രെറ്റ...

മരണം വിതച്ച് കോവിഡ്-19 : ആഗോള മരണസംഖ്യ 14,700, രോഗബാധിതരുടെ എണ്ണം 3,39,026

ലോകരാഷ്ട്രങ്ങളിൽ മുഴുവൻ മരണം വിതച്ച് കോവിഡ്-19.നൂറ്റി തൊണ്ണൂറിലധികം രാജ്യങ്ങളിൽ പടർന്നുപിടിച്ച മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 14,700 ആയി. നിരവധി രാഷ്ട്രങ്ങളിലായി രോഗം ബാധിക്കപ്പെട്ടവർ 3,39,026 ആണ്.കോവിഡ് ഏറ്റവും...

പാകിസ്ഥാന്റെ രണ്ടാം മിസൈല്‍ പരീക്ഷണവും പരാജയം : മൂക്കും കുത്തി വീണ് ബാബര്‍ 3 , അജയ്യനായി ഇന്ത്യയുടെ നിര്‍ഭയ്

പാകിസ്ഥാന്റെ രണ്ടാം മിസൈല്‍ പരീക്ഷണവും പരാജയം : മൂക്കും കുത്തി വീണ് ബാബര്‍ 3 , അജയ്യനായി ഇന്ത്യയുടെ നിര്‍ഭയ്

ഇന്ത്യയുടെ നിർഭയ് മിസൈലിനോട് കിട പിടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി.ബാബർ 3 സബ് സോണിക് മിസൈലിന്റെ രണ്ടാം പരീക്ഷണവും പരാജയം.വിക്ഷേപിച്ച് രണ്ടാം മിനിറ്റിൽ, ഏതാണ്ട് 14...

കോവിഡ്-19 മുൻകരുതൽ ശക്തമാക്കി യു.എ.ഇ : എല്ലാ വിമാന സർവീസുകൾക്കും വിലക്ക്

കോവിഡ്-19 ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി യു.എ.ഇ.രാജ്യത്തേക്കുള്ള എല്ലാ വിമാന സർവീസുകളും സർക്കാർ നിർത്തി വെക്കാൻ തീരുമാനിച്ചു. യു.എ.ഇയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ...

“ഒന്നുകിൽ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ 14 ദിവസം കിടക്കാം, അല്ലെങ്കിൽ ജയിലിൽ അഞ്ചു വർഷം കിടക്കാം” : റഷ്യയിൽ കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ചയില്ലാതെ പുടിൻ സർക്കാർ

“ഒന്നുകിൽ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ 14 ദിവസം കിടക്കാം, അല്ലെങ്കിൽ ജയിലിൽ അഞ്ചു വർഷം കിടക്കാം” : റഷ്യയിൽ കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ചയില്ലാതെ പുടിൻ സർക്കാർ

കോവിഡ്-19 ബാധിച്ച 306 രോഗികൾ റഷ്യയിൽ ഉണ്ടെന്നാണ് കണക്ക് പുറത്തുവരുന്നത്. മോസ്കോ പ്രാവിശ്യയിൽ, അധികൃതർ കനത്ത ജാഗ്രത വേണമെന്നാണ് ജനങ്ങളോട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദേശീയ അടിയന്തരാവസ്ഥക്കുള്ള കാര്യങ്ങളൊന്നും...

രാജ്യത്ത് കോവിഡ്-19 രോഗികൾ 625 : അന്താരാഷ്ട്ര വിമാന സർവീസുകൾ പരിപൂർണ്ണമായി വിലക്കി പാകിസ്ഥാൻ

രാജ്യത്ത് കോവിഡ്-19 രോഗികൾ 625 : അന്താരാഷ്ട്ര വിമാന സർവീസുകൾ പരിപൂർണ്ണമായി വിലക്കി പാകിസ്ഥാൻ

പാകിസ്ഥാനിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പരിപൂർണ്ണമായി വിലക്കേർപ്പെടുത്തി.ഇന്നലെ രാത്രി 8:00 മണി മുതലാണ് പാകിസ്ഥാനിൽ അന്താരാഷ്ട്ര വ്യോമഗതാഗതം നിരോധിച്ചത്. ദേശീയ വിമാന സർവീസായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്...

കൊറോണാ വൈറസിന്റെ ജനിതകഘടന ഡീകോഡ് ചെയ്തു : റഷ്യ കോവിഡ്-19 വാക്സിൻ നിർമ്മിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു

കൊറോണാ വൈറസിന്റെ ജനിതകഘടന ഡീകോഡ് ചെയ്തു : റഷ്യ കോവിഡ്-19 വാക്സിൻ നിർമ്മിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു

കോവിഡ്-19 രോഗബാധയ്ക്ക് കാരണമാകുന്ന വൈറസിന്റെ ജനിതക ഘടന ലോകത്ത് ആദ്യമായി പരിപൂർണ്ണമായി ഡീകോഡ് ചെയ്തു.ചിത്രങ്ങളും റഷ്യയിലെ ശാസ്ത്രജ്ഞർ പുറത്തുവിട്ടു. സ്‌മോറോഡീൻത്സെവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ്...

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 11,000 കടന്നു, ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 627 പേർ

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 11,000 കടന്നു, ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 627 പേർ

പെയ്തൊഴിയാതെ ആഗോള മഹാമാരിയായ കോവിഡ്-19 തുടരുന്നു. രോഗബാധയേറ്റ് ഇതുവരെ മരിച്ചവരുടെ ആഗോള സംഖ്യ 11,000 കടന്നു. കോവിഡ്-19 മരണം വിതയ്ക്കുന്നതു കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് ഇറ്റലി. കഴിഞ്ഞ...

കോവിഡ്-19 : ആഗോള മരണസംഖ്യ 10,000 കടന്നു, രണ്ടരലക്ഷത്തോളം രോഗബാധിതർ

ലോകത്തെ വിറപ്പിച്ചുകൊണ്ട് പടർന്നുപിടിക്കുന്ന മഹാമാരിയായ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ സംഖ്യ പതിനായിരം കടന്നു. ഇന്ന് പുലർച്ചെ ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 10, 048...

കോവിഡ്-19 ബാധിതർ 137, ഇന്ത്യ രോഗവ്യാപനത്തിൻറെ രണ്ടാംഘട്ടത്തിൽ : അടുത്ത ഘട്ടത്തിൽ കാത്തിരിക്കുന്നത് അതീവ ഗുരുതരാവസ്ഥയെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ

കോവിഡ്-19, ചൈനയെ മറികടന്ന് ഇറ്റലി : മരണസംഖ്യ 3,405 ആയി

ഭീതി പടർത്തിക്കൊണ്ട് പടരുന്ന കോവിഡ്-19 മഹാമാരിയിൽ ഇറ്റലി ചൈനയുടെ മരണസംഖ്യ മറികടന്നു. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം3,245 ആണെങ്കിൽ ഇറ്റലിയിൽ മരണം 3,405 ആയി. ഇറ്റലിയിൽ സ്ഥിതി...

കൊറോണ; 25 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന

കൊറോണ; 25 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധ ലോകത്താകമാനമുള്ള തൊഴിലവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് യു എൻ ഏജൻസി. വൈറസ് ബാധ നിലവിൽ 25 ദശലക്ഷം തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്താകമാനമുള്ള...

കോവിഡ്-19 മുൻകരുതൽ : ലേബർ വിസ നൽകുന്നത് നിർത്തി വെച്ച് യു.എ.ഇ

കോവിഡ്-19 മുൻകരുതൽ : ലേബർ വിസ നൽകുന്നത് നിർത്തി വെച്ച് യു.എ.ഇ

കോവിഡ്-19 വ്യാപിക്കുന്നതിന് മുൻകരുതൽ എന്ന നിലയിൽ വിദേശികൾക്ക് ലേബർ പെർമിറ്റുകൾ നിർത്തി വെച്ച് യു.എ.ഇ. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ, ഡ്രൈവർമാർ,വീട്ടുജോലിക്കാർ എന്നിവർക്കുൾപ്പെടെ എല്ലാവിധ ജോലിക്കാർക്കുള്ള തൊഴിൽ വിസ...

യൂറോപ്യൻ യൂണിയനിലേക്ക് യാത്രാവിലക്ക് : 30 ദിവസത്തേക്ക് വിദേശ പൗരന്മാർക്ക് പ്രവേശനമില്ലെന്ന് ഏയ്ഞ്ചല മെർക്കൽ

യൂറോപ്യൻ യൂണിയനിലേക്ക് യാത്രാവിലക്ക് : 30 ദിവസത്തേക്ക് വിദേശ പൗരന്മാർക്ക് പ്രവേശനമില്ലെന്ന് ഏയ്ഞ്ചല മെർക്കൽ

കോവിഡ്-19 ബാധ പടർന്നു പിടിക്കുന്നതിനിടയിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ. മുൻകരുതലുകളുടെ ഭാഗമായി 30 ദിവസത്തേക്ക് യൂറോപ്യൻ യൂണിയനകത്തേക്ക് വിദേശ പൗരൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് ജർമൻ ചാൻസലർ...

കൊറോണ വൈറസ് പടരുന്നു, രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു : മരണസംഖ്യ ഇരട്ടിച്ച് 8000 കടന്നത് വെറും 8 ദിവസം കൊണ്ട്

കൊറോണ വൈറസ് പടരുന്നു, രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു : മരണസംഖ്യ ഇരട്ടിച്ച് 8000 കടന്നത് വെറും 8 ദിവസം കൊണ്ട്

കൊറോണ വൈറസ് ബാധ പടരുന്നത് അതിവേഗത്തിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആഗോള മരണസംഖ്യ നാലായിരത്തിൽ നിന്നും എണ്ണായിരമായത് വെറും 8 ദിവസം കൊണ്ടാണ്. ഏറ്റവുമധികം പേരുടെ മരണം...

കൊറോണയെ തടയാന്‍ കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി: ഇറ്റാലിയന്‍ പൗരന്റെ വീഡിയോ വൈറലാകുന്നു

കൊറോണയെ തടയാന്‍ കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി: ഇറ്റാലിയന്‍ പൗരന്റെ വീഡിയോ വൈറലാകുന്നു

റോം: കോറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ സാമൂഹിക അകലം പാലിക്കുന്ന ഇറ്റാലിയന്‍ സ്വദേശിയുടെ വീഡിയോ വൈറലാകുന്നു.അരയില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് വന്‍ ഡോനട്ട് നിര്‍മ്മിച്ച് തോളില്‍ നിന്ന് അതിനെ...

Latest News