World

സൗദി അറേബ്യയിൽ മുഴുവൻ പള്ളികളിലെയും നിസ്കാരം നിർത്തിവെച്ചു : ബാങ്ക് വിളിച്ച ശേഷം പള്ളികൾ അടച്ചിടണമെന്ന് മതപണ്ഡിത സഭ

സൗദി അറേബ്യയിൽ മുഴുവൻ പള്ളികളിലെയും നിസ്കാരം നിർത്തിവെച്ചു : ബാങ്ക് വിളിച്ച ശേഷം പള്ളികൾ അടച്ചിടണമെന്ന് മതപണ്ഡിത സഭ

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് മുൻകരുതലായി വെള്ളിയാഴ്ചകളിലെ ജുമാ നിസ്കാരവും, മറ്റുള്ള ദിവസങ്ങളിൽ എല്ലാ സമയത്തെയും ജമാഅത്ത് നിസ്കാരവും നിർത്തിവയ്ക്കാൻ സൗദി മതപണ്ഡിത സഭ അറിയിച്ചു. എന്നാൽ,...

ഗൾഫിൽ കൊറോണ വൈറസ് പടരുന്നു : കുവൈറ്റിൽ ഏഴ് പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

ഗൾഫിൽ കൊറോണ വൈറസ് പടരുന്നു : കുവൈറ്റിൽ ഏഴ് പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

ഗൾഫിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നു. കുവൈറ്റിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ കൊറോണ ബാധിതരായ 118 പേർ...

പാക്കിസ്ഥാനിലും കൊറോണ വൈറസ് പടർന്നു പിടിക്കുന്നു : 186 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

പാക്കിസ്ഥാനിലും കൊറോണ വൈറസ് പടർന്നു പിടിക്കുന്നു : 186 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് മുന്നേറുന്ന കൊറോണ വൈറസ് ബാധ പാകിസ്ഥാനിലും പടർന്നു പിടിക്കുന്നു.ഇറാനിൽ നിന്ന് എത്തിയവർക്കാണ് രാജ്യത്ത് കൂടുതലായും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ ഇതുവരെ 186 പേർക്ക്...

“പാകിസ്ഥാനുമായി സൗഹൃദമല്ലാതെ ഇന്ത്യയൊരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല” : നാളെ യുദ്ധം തുടങ്ങുമെന്ന രീതിയിൽ വാർത്ത പടച്ചുവിടുന്ന ഇന്ത്യയിലെ ചില മാധ്യമങ്ങളാണ് പ്രശ്നക്കാരെന്ന് ഷോയിബ് അക്തർ

“പാകിസ്ഥാനുമായി സൗഹൃദമല്ലാതെ ഇന്ത്യയൊരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല” : നാളെ യുദ്ധം തുടങ്ങുമെന്ന രീതിയിൽ വാർത്ത പടച്ചുവിടുന്ന ഇന്ത്യയിലെ ചില മാധ്യമങ്ങളാണ് പ്രശ്നക്കാരെന്ന് ഷോയിബ് അക്തർ

പാക്കിസ്ഥാനുമായി ഇന്ത്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ഇന്ത്യക്കാർ വളരെ നല്ലവരാണെന്നും സമാധാനപ്രിയരാണെന്നുമാണ് അക്തർ അഭിപ്രായപ്പെട്ടത്. മുൻ ഫാസ്റ്റ് ബൗളറായ...

കോവിഡ്-19 ; ഗൾഫിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു,ബഹ്റൈനിൽ മരിച്ചത് 65കാരി

കോവിഡ്-19 ; ഗൾഫിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു,ബഹ്റൈനിൽ മരിച്ചത് 65കാരി

ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. കഴിഞ്ഞ മാസം ഇറാനിൽ നിന്ന് എത്തിയതാണ് ഈ വൃദ്ധ.വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ...

റോമിലെ വിജനമായ വീഥിയിൽ സഞ്ചരിക്കുന്ന മാർപാപ്പ : ഇറ്റലിയെ ഗ്രസിച്ചിരിക്കുന്ന വിപത്തിൻറെ ഭീകരത വ്യക്തമാക്കുന്ന ചിത്രം വൈറലാകുന്നു

റോമിലെ വിജനമായ വീഥിയിൽ സഞ്ചരിക്കുന്ന മാർപാപ്പ : ഇറ്റലിയെ ഗ്രസിച്ചിരിക്കുന്ന വിപത്തിൻറെ ഭീകരത വ്യക്തമാക്കുന്ന ചിത്രം വൈറലാകുന്നു

ചൈന കഴിഞ്ഞാൽ കൊറോണ ഏറ്റവും മാരകമായി ബാധിച്ചത് ഇറ്റലിയിലാണ്. അതിവേഗം പടർന്നുപിടിച്ച വൈറസ് ബാധ മൂലം 1810 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇപ്പോഴും ഇരുപത്തി അയ്യായിരത്തോളം പേർ...

കോവിഡ്-19 മുൻകരുതലുകൾ ശക്തമാക്കി ഖത്തർ മന്ത്രാലയം : റസ്റ്റോറന്റുകളിൽ ഇനി പാർസൽ മാത്രം

കോവിഡ്-19 മുൻകരുതലുകൾ ശക്തമാക്കി ഖത്തർ മന്ത്രാലയം : റസ്റ്റോറന്റുകളിൽ ഇനി പാർസൽ മാത്രം

കോവിഡ്-19 രോഗബാധയ്ക്കെതിരെയുള്ള സുരക്ഷാ മുൻകരുതലുകൾ ഒരു പടി കൂടി കടുപ്പിച്ച് ഖത്തർ മന്ത്രാലയം. രാജ്യത്തുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സർക്കാർ...

ഒമാനിൽ വിദേശികൾക്ക് യാത്രാവിലക്ക്, വിവാഹ പരിപാടികൾക്കും വിലക്ക് : കൊറോണയ്ക്കെതിരെ സുരക്ഷാ നടപടികൾ കർശനമാക്കുന്നു

ഒമാനിൽ വിദേശികൾക്ക് യാത്രാവിലക്ക്, വിവാഹ പരിപാടികൾക്കും വിലക്ക് : കൊറോണയ്ക്കെതിരെ സുരക്ഷാ നടപടികൾ കർശനമാക്കുന്നു

ഒമാനിലേക്ക് വിദേശികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനമെടുത്ത് സർക്കാർ. കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് എതിരെയുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഒമാൻ...

കോവിഡ്-19 രോഗഭീതി : എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി

കോവിഡ്-19 രോഗഭീതി : എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി

ബ്രിട്ടനിൽ പടർന്നു പിടിക്കുന്ന കൊറോണ ഭീതിയെ തുടർന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി. വേനൽകാലവസതിയായ വിൻഡ്സർ കൊട്ടാരത്തിലേക്കാണ് രാജ്ഞി താൽക്കാലികമായി മാറിയിരിക്കുന്നത്....

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കൊറോണ ഭീഷണിയിൽ ലോകരാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ- സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധ ഇതിനോടകം തന്നെ ആഗോള സാമ്പത്തിക രംഗത്തെ...

‘ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, എല്ലാം ദൈവത്തിന്റെ നിർദ്ദേശപ്രകാരം മാത്രം, എങ്കിലും കരുതിയിരിക്കുക‘; ഭീകരർക്ക് ‘കൊറോണ‘ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്

ബഗ്ദാദ്: കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക പത്രമായ അൽ-നാബിയിലാണ് മാർഗ്ഗ...

ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ട് കൊറോണ പടരുന്നു : 5819 പേർ മരിച്ചു, 1,56,098 പേർക്ക് രോഗബാധ

ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ട് കൊറോണ പടരുന്നു : 5819 പേർ മരിച്ചു, 1,56,098 പേർക്ക് രോഗബാധ

ലോകമൊട്ടാകെ ഭീതിപരത്തി കൊണ്ട് കൊറോണ വൈറസ് പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 5,819 ആയി. 130 രാജ്യങ്ങളിലായി 1,56,098 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഒറ്റദിവസംകൊണ്ട്...

‘ഇതാണ് നേതൃത്വം’; കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നയത്തെ പുകഴ്ത്തി സാർക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് പാകിസ്ഥാൻ

‘ഇതാണ് നേതൃത്വം’; കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നയത്തെ പുകഴ്ത്തി സാർക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് പാകിസ്ഥാൻ

ഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് കൈയ്യടിച്ച് സാർക്ക് രാജ്യങ്ങൾ. 'കൊവിഡ് വൈറസിനെ നേരിടാൻ ഉറച്ച നടപടി സാർക് രാജ്യങ്ങളിലെ...

മരണം 122, രോഗബാധിതർ 4502 പേർ : സ്പെയിനിലും അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു

മരണം 122, രോഗബാധിതർ 4502 പേർ : സ്പെയിനിലും അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്നത് മൂലം സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രം 36 പേർ മരിച്ചതോടെ സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 122 കടന്നു.ഇതുവരെ...

കൊറോണ വൈറസ് ബാധ : അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച, പ്രാദേശിക സമയം മൂന്നുമണിയോടെ വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ്...

കൊറോണ ഭീതി : എവറസ്റ്റ് പർവ്വതാരോഹകർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

കൊറോണ ഭീതി : എവറസ്റ്റ് പർവ്വതാരോഹകർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ, എവറസ്റ്റ് പര്യവേക്ഷണം നടത്തുന്നതിനുള്ള അനുമതി കൊടുക്കുന്നത് നേപ്പാൾ സർക്കാർ നിർത്തിവെച്ചു. പര്യവേക്ഷണത്തിനായി നിലവിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളെല്ലാം റദ്ദാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു....

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിൽ മരണസംഖ്യ 1016 : 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 189 പേർ

ഇറ്റലിയിൽ കൊറോണ മരണം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറ്റലിയിൽ 189 പേർ മരിച്ചു. ഇതോടെ ഇതുവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1016 ആയി. രാജ്യത്താകമാനം...

കാലാവധി 2036 വരെ : വ്ലാഡിമിർ പുടിന് വീണ്ടും പ്രസിഡന്റാകാനുള്ള ബിൽ അംഗീകരിച്ച് റഷ്യൻ പാർലമെന്റ്

കാലാവധി 2036 വരെ : വ്ലാഡിമിർ പുടിന് വീണ്ടും പ്രസിഡന്റാകാനുള്ള ബിൽ അംഗീകരിച്ച് റഷ്യൻ പാർലമെന്റ്

കാലാവധി 2036 വരെ : വ്ലാഡിമിർ പുടിന് പ്രസിഡന്റാകാനുള്ള ബിൽ അംഗീകരിച്ച് റഷ്യൻ പാർലമെന്റ്   വ്ലാഡിമിർ പുടിന് വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനും ജയിക്കാനുമുള്ള ബിൽ...

വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും കൊറോണ ബാധ : സ്ഥിരീകരണവുമായി നടൻ സോഷ്യൽ മീഡിയകളിൽ

വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും കൊറോണ ബാധ : സ്ഥിരീകരണവുമായി നടൻ സോഷ്യൽ മീഡിയകളിൽ

ഹോളിവുഡിലെ വിഖ്യാത നടന്മാരിൽ ഒരാളായ ടോം ഹാങ്ക്സിനും കൊറോണ വൈറസ് ബാധ. ഹാങ്ക്സിന്റെ ഭാര്യ റീത്ത വിത്സണും പരിശോധനയിൽ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഓസ്ട്രേലിയയിലായിരിക്കുമ്പോൾ ഒരു...

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

  ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആകെ മൊത്തം 118 രാജ്യങ്ങളിൽ ഇതുവരെ കൊറോണ...

Latest News