ഇറ്റലിയിലെ ജനജീവിതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ. ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസപ്പി കോൺടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ...
ഇറ്റലിയെ പിടിച്ചുലച്ചു കൊണ്ട് കോവിഡ്-19 പടരുന്നു. തിങ്കളാഴ്ച 97 പേർ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണസംഖ്യ 463 ആയി. യൂറോപ്പിൽ, കോവിഡ്-19 മൂലം ഏറ്റവുമധികം ബാധിക്കപ്പെട്ട രാഷ്ട്രമാണ്...
സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്കിനു നേരെ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ തൊട്ടടുത്ത ബോംബ് സ്ഫോടനം ഉണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സുഡാനിലെ തലസ്ഥാനമായ ഖാർത്തൂമിലാണ് സംഭവം...
ഖത്തറിനു പിറകേ യാത്രാ വിലക്കേർപ്പെടുത്തി സൗദി അറേബ്യയും.സൗദിയിൽ കൊറോണ രൂക്ഷമാകുന്നത് പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നടപടി. നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കൂടി സൗദിയിൽ...
ഇന്ത്യയ്ക്ക് മുസ്ലീങ്ങളോടുള്ള സമീപനം ആകെ മാറിയെന്ന് ഇറാൻ പാർലമെന്റ് അംഗം.ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ഇറാൻ ദേശീയസുരക്ഷാ, വിദേശ നയരൂപീകരണ കമ്മീഷൻ വക്താവ് നഖാവി ഹൊസ്സെനി കുറ്റപ്പെടുത്തിയത്....
രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 കടന്ന സാഹചര്യത്തിൽ കോവിഡ്-19-നെതിരെ ശക്തമായ മുൻകരുതൽ ഏർപ്പെടുത്തി ഖത്തർ സർക്കാർ. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഖത്തർ സർക്കാർ പ്രവേശന...
ഖത്തറിൽ പരിശോധനയിൽ മൂന്ന് പേർക്കും കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടു കൂടി കൊറോണ ബാധിച്ചവരുടെ എണ്ണം ഖത്തറിൽ 15 ആയി. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം...
വുഹാനെന്ന പേരു പോലും ലോകത്തിപ്പോൾ വളരെ നടുക്കം സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ എത്രയായി എന്നായിരിക്കും ഒരു സാധാരണ മനുഷ്യന് ആ പേര് കേൾക്കുമ്പോൾ ഓർമ വരിക. എന്നാൽ, റോഡിൽ...
കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ...
ഇന്ത്യയെ ഇസ്ലാമിക ലോകത്ത് നിന്നും ഒറ്റപ്പെടുത്തുമെന്ന ഭീഷണിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി.ഡൽഹി കലാപത്തിൽ ലോക മുസ്ലീങ്ങളെല്ലാം ഹൃദയവേദന അനുഭവിക്കുന്നുണ്ടെന്നും മുസ്ലിങ്ങൾക്ക് നേരെയുള്ള അതിക്രമം...
ചൈനീസ് കപ്പലിൽ ഇന്നും ഇന്ത്യ പിടിച്ചെടുത്ത ഓട്ടോക്ലേവ് ഉപകരണങ്ങൾ സൈനികാവശ്യത്തിനുള്ളവയല്ലെന്ന് പാകിസ്ഥാൻ.ഫർണസുകൾ മറ്റു പല വ്യവസായികാവശ്യത്തിനും ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിൽ ഒന്നാണതെന്നും പാകിസ്ഥാൻ വ്യക്തമാക്കി .പാകിസ്ഥാനിലെ ഒരു സ്വകാര്യ...
ഡൽഹി: ഡൽഹി കലാപത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ മാദ്ധ്യമ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ഹിന്ദു വിരോധത്തിന് കാരണമായതായി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്. ടാക്സി യാത്രയ്ക്കിടെ ഡൽഹി...
ഫിറ്റ്നസ്സ് ട്രെയിനറോടൊപ്പം രാജ്യം വിട്ട് ഒളിച്ചോടാൻ ശ്രമിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകളെ പിടികൂടിയത് ഇന്ത്യൻ കമാൻഡോകൾ എന്ന് വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ഹിന്ദുസ്ഥാൻ...
ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലേക്ക് യാത്ര ചെയ്ത 38 വയസ്സുകാരനാണ് രോഗം ബാധിച്ചത്.കേപ് ടൗണിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് ആണ് രോഗബാധ...
ഇറാനിൽ സംഹാരതാണ്ഡവമാടി കോവിഡ്-19. ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 3513 ആണ്. വൈറസ് ബാധയേറ്റ മരിച്ചവർ 107 ആണെന്നും ആരോഗ്യമന്ത്രി സയീദ് നമാക്കി വ്യാഴാഴ്ച സ്ഥിരീകരിച്ചു....
കുപ്രസിദ്ധ വജ്ര വ്യാപാരി നീരവ് മോഡിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.രാജ്യം വിട്ടു കഴിഞ്ഞാൽ നീരവ് മോഡി കീഴടങ്ങില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും വിശ്വസിക്കാൻ മതിയായ...
വാർദ്ധക്യം ബാധിച്ച കൊറോണ രോഗബാധിതരിലാണ് കൊറോണ വൈറസ് ഏറ്റവും മാരകമെന്ന് ലോകസാമ്പത്തിക ഫോറം പുറത്തു വിട്ട റിപ്പോർട്ട് പറയുന്നു.റിപ്പോർട്ട് പ്രകാരം, വൃദ്ധരിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്....
നമസ്തേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രീതിയായ ഹസ്തദാനം ഒഴിവാക്കാനാണ് അദ്ദേഹം ജനങ്ങളോട് നിർദ്ദേശിക്കുന്നത്. കൊറോണ വൈറസ് സർവ്വ സീമകളും ലംഘിച്ച് പടരുന്ന...
അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾക്ക് മേലെ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി.ഹെൽമണ്ട് പ്രവിശ്യയിലെ നഹർ-ഇ-സറാജ് പ്രവിശ്യയിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ കനത്ത വ്യോമാക്രമണം നടത്തിയത്.താലിബാൻ പോരാളികൾ തമ്പടിച്ചിരിക്കുന്ന പ്രധാന പ്രവിശ്യയാണ്...
യു.എ.ഇയിൽ ദുബായിൽ നടക്കുന്ന എമിറേറ്റ്സിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.ഗൾഫ് മേഖലയിൽ വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണിത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies