World

കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്നുള്ള ഹവാല ഇടപാടുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്

ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ : 3100 അടുത്ത് മരണസംഖ്യ, രോഗബാധിതർ 90,294

ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ ബാധ തുടരുന്നു. ചൈനയിൽ ഇന്നലെ മാത്രം 31 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലെ മരണസംഖ്യ 2,943 ആയി. അമേരിക്കയിൽ നാല് മരണം...

3000 കടന്ന് മരണസംഖ്യ , 65 രാജ്യങ്ങളിലായി 87,652 രോഗബാധിതർ : തടഞ്ഞു നിർത്താവാതെ കൊറോണ

കൊറോണ രോഗബാധ മൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3000 കടന്നു.65 രാജ്യങ്ങളിലായി 87,1652 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മരണം സ്ഥിരീകരിച്ചു.69...

വെട്ടുകിളി ആക്രമണം ഇന്ത്യയുടെയും ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കും : മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസംഘടന

വെട്ടുകിളി ആക്രമണം ഇന്ത്യയുടെയും ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കും : മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസംഘടന

പാകിസ്ഥാനിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ വെട്ടുകിളി ആക്രമണം ഇന്ത്യയേയും ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സംഘടന.വെട്ടുകിളികളുടെ ആക്രമണം പാകിസ്ഥാനിലെ അതിർത്തിഗ്രാമങ്ങളിൽ രൂക്ഷമായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അഹമ്മദാബാദിലെ...

കോവിഡ് 19 ബാധ മൂലം രാജ്യത്ത് മരിച്ചത് 43 പേർ :  പാർലമെന്റ് അടച്ചു പൂട്ടി ഇറാൻ

കോവിഡ് 19 ബാധ മൂലം രാജ്യത്ത് മരിച്ചത് 43 പേർ : പാർലമെന്റ് അടച്ചു പൂട്ടി ഇറാൻ

ഇറാനിൽ കോവിഡ് 19 ബാധ മൂലം മരിച്ചത് 43 പേരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. പശ്ചിമേഷ്യയിൽ ഏറ്റവുമധികം കോവിഡ് 19 ബാധിച്ച കേസ് റിപ്പോർട്ട് ചെയ്ത രാജ്യമായ ഇറാൻ,...

മുഹിയുദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു : മഹാദിർ മുഹമ്മദിന്റെ നീക്കങ്ങൾക്ക് തിരിച്ചടി

മുഹിയുദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു : മഹാദിർ മുഹമ്മദിന്റെ നീക്കങ്ങൾക്ക് തിരിച്ചടി

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുഹിയുദ്ദീൻ യാസീനെ തിരഞ്ഞെടുത്തു.രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.തിങ്കളാഴ്ച, അപ്രതീക്ഷിത നീക്കത്തിലൂടെ മഹാദിർ മുഹമ്മദ് രാജിവച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ...

കൊറോണ വൈറസ്, ചൈനയിൽ ശനിയാഴ്ച മാത്രം 35 മരണം : മരണസംഖ്യ 2870 ആയി

മരണങ്ങൾ തുടർക്കഥയാക്കിക്കൊണ്ട് കൊറോണ വൈറസ്. രോഗബാധ മൂലം ഇന്നലെ മാത്രം ചൈനയിൽ 35 പേർ മരിച്ചു. ഇതോടെ, വൈറസ് മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം 2870 ആയി. ചൈനയിൽ,...

ഏഴ് രാജ്യങ്ങൾക്ക് സന്ദർശക വിസ നൽകുന്നത് നിർത്തി വച്ചു  : കൊറോണയ്ക്കെതിരെ കർശന മുൻകരുതലുകളുമായി സൗദി അറേബ്യ

ഏഴ് രാജ്യങ്ങൾക്ക് സന്ദർശക വിസ നൽകുന്നത് നിർത്തി വച്ചു : കൊറോണയ്ക്കെതിരെ കർശന മുൻകരുതലുകളുമായി സൗദി അറേബ്യ

പടർന്നുപിടിക്കുന്ന കൊറോണ ബാധ തടയാൻ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശന വിസകൾ നൽകുന്നത് നിർത്തി സൗദി അറേബ്യ. ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന,...

കോവിഡ്-19 എന്ന കൊറോണ വൈറസ് : ഇതുവരെ അപഹരിച്ചത് 2,800 ജീവൻ, ആഗോള രോഗബാധിതരുടെ എണ്ണം 82,000

കോവിഡ്-19 എന്ന കൊറോണ വൈറസ് : ഇതുവരെ അപഹരിച്ചത് 2,800 ജീവൻ, ആഗോള രോഗബാധിതരുടെ എണ്ണം 82,000

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഇതുവരെ ലോകത്ത് ജീവൻ നഷ്ടമായത് 2,800 പേർക്ക്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട മഹാരോഗത്തിൽ ബാധിക്കപ്പെട്ടത് 82,...

ഇറാൻ വൈസ് പ്രസിഡണ്ടിന് കൊറോണ ബാധ സ്ഥിരീകരിച്ചു : ആശങ്ക വിട്ടുമാറാതെ ജനങ്ങൾ

ഇറാൻ വൈസ് പ്രസിഡണ്ടിന് കൊറോണ ബാധ സ്ഥിരീകരിച്ചു : ആശങ്ക വിട്ടുമാറാതെ ജനങ്ങൾ

ഇറാനിലെ വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വനിതാ കുടുംബകാര്യ മേഖല കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡന്റ് മസൂമ ഇബ്തിഖറിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറാൻ ഭരണകൂടത്തിലെ...

കൃഷി നശിപ്പിക്കുന്ന വെട്ടുകിളികളെ തുരത്താൻ 1,00,000 താറാവിന്റെ സേന : പാകിസ്ഥാന് സഹായ വാഗ്ദാനവുമായി ചൈന

കൃഷി നശിപ്പിക്കുന്ന വെട്ടുകിളികളെ തുരത്താൻ 1,00,000 താറാവിന്റെ സേന : പാകിസ്ഥാന് സഹായ വാഗ്ദാനവുമായി ചൈന

പാകിസ്ഥാന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന വെട്ടുകിളികളെ നിയന്ത്രിക്കാൻ സഹായ വാഗ്ദാനവുമായി ചൈന. വെട്ടുകിളികളെയും പ്രാണികളെയും കൂട്ടത്തോടെ തിന്നു തീർക്കാൻ ഒരുലക്ഷം താറാവുകളെയാണ് ചൈന പാകിസ്ഥാന് നൽകുക. ഉഷ്ണപ്രദേശങ്ങളിൽ...

പ്രണയ സൗധത്തിന്റെ മനോഹര കാഴ്ചകൾ : താജ്മഹലിലെ ദൃശ്യങ്ങൾ പങ്കു വെച്ച് മെലനിയ ട്രംപ്

പ്രണയ സൗധത്തിന്റെ മനോഹര കാഴ്ചകൾ : താജ്മഹലിലെ ദൃശ്യങ്ങൾ പങ്കു വെച്ച് മെലനിയ ട്രംപ്

വെണ്ണക്കൽ കൊട്ടാരത്തിലെ അപൂർവ്വ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അമേരിക്കയിലെ പ്രഥമ വനിത, ലോകാത്ഭുതങ്ങളിൽ ഒന്നായ...

കൊറോണ ബാധ ; ടോക്കിയോ ഒളിമ്പിക്സിന്റെ വിധി നിർണയിക്കാൻ മൂന്നു മാസം : പ്രതീക്ഷയോടെ ഭാരവാഹികൾ

കൊറോണ ബാധ ; ടോക്കിയോ ഒളിമ്പിക്സിന്റെ വിധി നിർണയിക്കാൻ മൂന്നു മാസം : പ്രതീക്ഷയോടെ ഭാരവാഹികൾ

കായികമേളകയുടെ ചക്രവർത്തിയായ ഒളിമ്പിക്സ് കൊറോണ ഭീതിയിൽ.2020 ജൂലൈ 24-നാണ് ഇത്തവണത്തെ ഒളിമ്പിക്സ് ആരംഭിക്കാനിരിക്കുന്ന തീയതി. ജപ്പാനിലെ ടോക്കിയോവിൽ വച്ചാണ് ഇപ്രാവശ്യത്തെ ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ, പടർന്നു...

പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം : നയതന്ത്രബന്ധങ്ങൾ ആഴത്തിൽ ശക്തിപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ്

പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം : നയതന്ത്രബന്ധങ്ങൾ ആഴത്തിൽ ശക്തിപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ആഴത്തിൽ ശക്തിപ്പെടുത്തിയെന്ന് വൈറ്റ്ഹൗസ്. ചൊവ്വാഴ്ച രാത്രിയോടെ ഇറക്കിയ ഒരു പ്രസ്താവനയിലാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ...

പട്ടുനൂലിൽ ഡിസൈനർ അനിത ഡോംഗ്രയുടെ കരവിരുത് : ഷെർവാണിയിൽ മനോഹരിയായി ഇവാൻക ട്രംപ്

പട്ടുനൂലിൽ ഡിസൈനർ അനിത ഡോംഗ്രയുടെ കരവിരുത് : ഷെർവാണിയിൽ മനോഹരിയായി ഇവാൻക ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ കുടുംബത്തോടെയുള്ള ഇന്ത്യാ സന്ദർശനം അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഇവാൻക ട്രംപിന്റെ ഷെർവാണി ധരിച്ച...

ഈജിപ്ത് മുൻ പ്രസിഡന്റ് ഹോസ്നി മുബാറക്ക് അന്തരിച്ചു : സമാധാനത്തിന്റെ രക്ഷാധികാരി ഇനിയില്ല

ഈജിപ്ത് മുൻ പ്രസിഡന്റ് ഹോസ്നി മുബാറക്ക് അന്തരിച്ചു : സമാധാനത്തിന്റെ രക്ഷാധികാരി ഇനിയില്ല

മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ടായ ഹോസ്നി മുബാറക് അന്തരിച്ചു. ഈജിപ്ത് കണ്ട ഏറ്റവും നീണ്ട ഭരണകാലഘട്ടം നയിച്ചിരുന്ന മുബാറക്കിന് മരിക്കുമ്പോൾ 91 വയസ്സായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിൽ നിന്നും ഈജിപ്റ്റിനെ...

ഇറാൻ തുർക്കി അതിർത്തിക്കു സമീപം ഭൂചലനം : ഇറാനിൽ ഏഴ് പേർ മരിച്ചു

ഇറാൻ തുർക്കി അതിർത്തിക്കു സമീപം ഭൂചലനം : ഇറാനിൽ ഏഴ് പേർ മരിച്ചു

ഇറാനിലെ, തുർക്കി അതിർത്തിക്കു സമീപമുള്ള ഗ്രാമമായ ഖോയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചു. മൂന്നു കുട്ടികളും നാലു മുതിർന്നവരും...

കൊടും കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിൽ; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് കർണ്ണാടക പൊലീസ്

ഡൽഹി: കൊടും കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായി. ഇയാളെ സെനഗലിൽ എത്തിച്ച ശേഷം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു...

‘സെന്റ് പോൾസ് പള്ളിയിൽ ക്രിസ്മസ് ന്യൂ ഇയർ ദിവസങ്ങളിൽ ആക്രമണം നടത്തണം, കുറെ അവിശ്വാസികളെ കൊല്ലണം‘; ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി സഫിയ അമീറ ഷെയ്ഖ് ലണ്ടൻ കോടതിയിൽ

‘സെന്റ് പോൾസ് പള്ളിയിൽ ക്രിസ്മസ് ന്യൂ ഇയർ ദിവസങ്ങളിൽ ആക്രമണം നടത്തണം, കുറെ അവിശ്വാസികളെ കൊല്ലണം‘; ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി സഫിയ അമീറ ഷെയ്ഖ് ലണ്ടൻ കോടതിയിൽ

ലണ്ടൻ: ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പോൾസ് പള്ളിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കുറ്റസമ്മതം നടത്തി ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ സഫിയ അമീറ ഷെയ്ഖ്. പള്ളിയിൽ ഭീകരാക്രമണം നടത്താനും...

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൈനയിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പിലും ഓരോരോ രാജ്യങ്ങളിലായി പടർന്നു പിടിക്കുന്നു.ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇറ്റലിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ,ആഗോള തലത്തിൽ...

പ്രതീക്ഷയറ്റ് പാകിസ്ഥാൻ : കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് എഫ്.എ.ടി.എഫ്

തീവ്രവാദത്തിന് ധനസഹായം : ഇറാനെ കരിമ്പട്ടികയിൽപ്പെടുത്തി എഫ്.എ.ടി.എഫ്

ഇറാനെ എഫ്.എ.ടി.എഫ് സംഘടന കരിമ്പട്ടികയിൽ പെടുത്തി. തീവ്രവാദ ധനസഹായ വിരുദ്ധമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കാൻ കഴിയാത്ത കാരണമാണ് ഈ നടപടി.ഇതിന്റെ ഫലമായി, സാമ്പത്തിക വിപണിയിൽ ഇറാന് അപ്രഖ്യാപിത...

Latest News