World

ഡെമോക്രാറ്റുകള്‍ക്ക് മേല്‍ ട്രംപിന് വിജയം: ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്

വാഷിങ്ടന്‍: ഡെമോക്രാറ്റുകള്‍ക്ക് വന്‍ തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റില്‍...

തുർക്കിയിലെ ഇസ്താംബൂളിൽ വിമാനാപകടം : മൂന്നായി പിളർന്ന വിമാനത്തിൽ നിന്നും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു

തുർക്കിയിലെ ഇസ്താംബൂളിൽ വിമാനാപകടം : മൂന്നായി പിളർന്ന വിമാനത്തിൽ നിന്നും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു

തുർക്കിയിലെ ഇസ്താംബൂളിൽ, ലാൻഡിങ്ങിനിടയിൽ തകർന്ന് വീണ വിമാനത്തിൽ നിന്നും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.ഇസ്താംബൂളിലെ സബീന ഗോക്കർ വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. തുർക്കിഷ് വിമാനക്കമ്പനിയായ പെഗാസസ്‌ എയർലൈൻസിന്റെ...

സ്പീക്കർക്ക് കൈ കൊടുക്കാതെ ഡൊണാൾഡ് ട്രംപ്, പ്രസംഗത്തിന് കോപ്പി വലിച്ചുകീറി സ്പീക്കർ : യുഎസ് പാർലമെന്റിൽ നാടകീയ മുഹൂർത്തങ്ങൾ

സ്പീക്കർക്ക് കൈ കൊടുക്കാതെ ഡൊണാൾഡ് ട്രംപ്, പ്രസംഗത്തിന് കോപ്പി വലിച്ചുകീറി സ്പീക്കർ : യുഎസ് പാർലമെന്റിൽ നാടകീയ മുഹൂർത്തങ്ങൾ

യുഎസ് ഹൗസ് ഓഫ് റെപ്രെസന്റെറ്റീവ്സിൽ സംഭവിച്ചത് നാടകീയ മുഹൂർത്തങ്ങൾ. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനായി സഭയിലെത്തിയ ഡൊണാൾഡ് ട്രംപിന് തനിക്ക് ഹസ്തദാനം ചെയ്യാൻ സ്പീക്കർ നാൻസി പെലോസി...

സുരക്ഷാ മുൻകരുതൽ : ഇന്ത്യയിലേക്കടക്കം  700- ലധികം സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

സുരക്ഷാ മുൻകരുതൽ : ഇന്ത്യയിലേക്കടക്കം 700- ലധികം സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

ലോകമെങ്ങും നിരവധി രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, 700 ലധികം സർവീസുകൾ റദ്ദാക്കി ഒമാൻ എയർ.യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ മാസം അവസാനം, ഫെബ്രുവരി 29...

കൊറോണ വൈറസ് ബാധ : ഇതുവരെ പൊലിഞ്ഞത് 492 ജീവൻ

കൊറോണ വൈറസ് ബാധ : ഇതുവരെ പൊലിഞ്ഞത് 492 ജീവൻ

ലോകമെമ്പാടും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ഇതിൽ ചൈനയിൽ മാത്രം 490 പേരും,ഫിലിപ്പീൻസിലും ഹോങ്കോങ്ങിലും ഓരോരുത്തരും ആണ് മരിച്ചത്. ഇന്ത്യയിൽ, കൊറോണ ബാധ്യതയുണ്ടെന്ന്...

ജപ്പാനിൽ കപ്പലിൽ കൊറോണ ബാധ : 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

ജപ്പാനിൽ കപ്പലിൽ കൊറോണ ബാധ : 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

ജപ്പാനിൽ വിനോദസഞ്ചാര കപ്പലിൽ കൊറോണ ബാധ.യാത്രക്കാരും ജീവനക്കാരും അടക്കം 3700 പേരടങ്ങിയ കപ്പലിലാണ് കൊറോണ പടർന്നു പിടിച്ചത്.പത്തുപേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ജപ്പാനിലെ യോക്കോഹാമയ്ക്കടുത്ത്...

കൊറോണ ഭീതി : പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ ഭീതി : പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ  മുൻകരുതൽ എന്ന നിലയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഖൈബർ...

ഹിറ്റ്‌ലര്‍ വെജിറ്റേറിയന്‍ ആയിരുന്നോ?

ഹിറ്റ്‌ലര്‍ വെജിറ്റേറിയന്‍ ആയിരുന്നോ?

ഒ.കെ സുധേഷ് In Facebook ഹിന്ദു വെജിറ്റേറിയനിസത്തെ പരിഹസിയ്ക്കുകയോ നിന്ദയോടെ കാണുകയോ ചെയ്യുന്നവര്‍ പ്രത്യേകിച്ച് ഇന്‍ഡ്യന്‍ ലെഫ്റ്റുകള്‍, അവരില്‍ ഹിന്ദുക്കളുമുണ്ട് കൂടെ മറ്റു മതസ്ഥരും പൊതുവെ ഹിറ്റ്‌ലറിന്റെ...

ലണ്ടൻ തീവ്രവാദി ആക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ലണ്ടൻ തീവ്രവാദി ആക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ലണ്ടനിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.ലണ്ടനിലെ സ്ട്രീതാം ഹൈയിൽ,സുദേഷ് അമ്മാൻ എന്ന തീവ്രവാദി രണ്ടുപേരെ തെരുവിൽ വച്ച് മാരകമായി കുത്തി പരിക്കേൽപ്പിച്ചിരുന്നു.ഇതേ...

പ്രതിവിധിയില്ലാതെ കൊറോണ, ചൈനയിൽ മരണം 425 കടന്നു : ഇന്നലെ മാത്രം മരിച്ചത് 64 പേർ

നിയന്ത്രണാതീതമായി കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുന്നു.വുഹാനിൽ മാത്രം 48 പേർ മരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 425 കടന്നു. എല്ലാ രാഷ്ട്രങ്ങളും ചൈനയുമായുള്ള വ്യോമബന്ധങ്ങളടക്കം...

ലണ്ടനിൽ തീവ്രവാദി ആക്രമണം : ആൾക്കാരെ കുത്തി പരിക്കേൽപിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

ലണ്ടനിൽ തീവ്രവാദി ആക്രമണം : ആൾക്കാരെ കുത്തി പരിക്കേൽപിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

ദക്ഷിണ ലണ്ടനിൽ ആളുകളെ കുത്തി പരിക്കേൽപ്പിച്ച തീവ്രവാദിയെ പോലീസ് വെടിവച്ചു കൊന്നു.അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവമാണെന്ന് പോലീസ് വെളിപ്പെടുത്തി. തെംസ് നദിയുടെ...

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത് വിഗ്രഹങ്ങൾ നശിപ്പിച്ചു; പിടിയിലായ പ്രതികളെ വിട്ടയച്ചു

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത് വിഗ്രഹങ്ങൾ നശിപ്പിച്ചു; പിടിയിലായ പ്രതികളെ വിട്ടയച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കറിൽ ഹിന്ദു ക്ഷേത്രം തകർക്കുകയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രായപൂർത്തിയാകാത്ത നാല് പ്രതികളെ പിന്നീട് പൊലീസ് വിട്ടയച്ചു....

കൊറോണ ഭീതി : ഇന്ത്യക്ക് പുറമേ പൗരന്മാരെ രക്ഷപ്പെടുത്തി ശ്രീലങ്കയും തുർക്കിയും

കൊറോണ ഭീതി : ഇന്ത്യക്ക് പുറമേ പൗരന്മാരെ രക്ഷപ്പെടുത്തി ശ്രീലങ്കയും തുർക്കിയും

കൊറോണ വൈറസ് ബാധ പടർന്നുപിടിച്ച ചൈനയിലെ പ്രവിശ്യയിൽ നിന്നും വിദ്യാർഥികളെ രക്ഷപ്പെടുത്തി ശ്രീലങ്കയും തുർക്കിയും.ഇവർക്ക് പിന്നാലെ തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയവും...

കൊറോണ രോഗബാധ : ചൈനയ്ക്കു പുറത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്ത് ഫിലിപ്പൈൻസ്

കൊറോണ രോഗബാധ : ചൈനയ്ക്കു പുറത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്ത് ഫിലിപ്പൈൻസ്

കൊറോണ വൈറസ് ബാധിച്ച് ചൈനയ്ക്ക് പുറത്ത് ആദ്യം മരണം.ചൈനയിൽ നിന്നും മടങ്ങിയെത്തിയ ഫിലിപ്പൈൻസിലെ കൊറോണ ബാധിതരിൽ ഒരാളാണ് ശനിയാഴ്ച മരിച്ചത്.44 വയസുള്ള രോഗിയുടെ മറ്റു വിവരങ്ങൾ ഫിലിപ്പൈൻസ്...

അനിശ്ചിതത്വത്തിനു വിരാമം : ഇറാഖ് പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫീഖ് അല്ലാവി സ്ഥാനമേറ്റു

അനിശ്ചിതത്വത്തിനു വിരാമം : ഇറാഖ് പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫീഖ് അല്ലാവി സ്ഥാനമേറ്റു

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കൊണ്ട് ഇറാഖ് പ്രധാനമന്ത്രിയായി മുഹമ്മദ് തൗഫീഖ് അല്ലാവി സ്ഥാനമേറ്റു. ഇറാഖിന്റെ തന്നെ വാർത്താവിനിമയ, പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു അല്ലാവി. കടുത്ത ജനകീയ...

ഇന്ത്യ മടക്കി കൊണ്ടുവന്നവരിൽ 7 മാലിദ്വീപ് പൗരന്മാരും : പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകാശിപ്പിച്ച് മാലിദ്വീപ് വിദേശകാര്യമന്ത്രി

ഇന്ത്യ മടക്കി കൊണ്ടുവന്നവരിൽ 7 മാലിദ്വീപ് പൗരന്മാരും : പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകാശിപ്പിച്ച് മാലിദ്വീപ് വിദേശകാര്യമന്ത്രി

കൊറോണ ബാധിത പ്രദേശമായ വുഹാനിൽ നിന്നും ഇന്ത്യ മടക്കികൊണ്ടുവന്നവരിൽ ഏഴ് മാലിദ്വീപ് സ്വദേശികളും.323 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് പൗരന്മാരെയും എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കയറ്റുന്നുണ്ടെന്ന് രക്ഷപ്രവർത്തകർ...

വെട്ടുകിളി ആക്രമണം; പാകിസ്ഥാനിൽ അടിയന്തരാവസ്ഥ

വെട്ടുകിളി ആക്രമണം; പാകിസ്ഥാനിൽ അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൻതോതിൽ വിളകൾ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് നടപടി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും...

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

ബീജിംഗ്: കൊറോണ വൈറസ് ബാധ കടുത്ത ഭീഷണി സൃഷ്ടിച്ച ചൈനയിൽ പക്ഷിപ്പനിയും വ്യാപകമാകുന്നതായി റിപ്പോർട്ട്. കൊറോണ ബാധയുടെ കേന്ദ്രമായ വുഹാൻ നഗരത്തിന് സമീപമുള്ള ഷുവാംഗ് ചിംഗിലാണ് പക്ഷിപ്പനി...

നിശബ്ദമായി പടർന്ന് കൊറോണ വൈറസ് : ചൈനയിൽ മരണം 80 കടന്നു

കൊറോണ ബാധ പടരുന്നു; ചൈനയിൽ മരണം 300 കടന്നു, രണ്ടാമത്തെ ഇന്ത്യൻ വിമാനം രാവിലെ ഡൽഹിയിലെത്തും

ഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊറോണ ബാധിച്ച് ചൈനയിൽ ഇതിനോടകം മരിച്ചവരുടെ എണ്ണം 300 കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി....

കൊറോണ ബാധ; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ രണ്ടാം വിമാനവുമായി കേന്ദ്രസർക്കാർ, അനക്കമില്ലാതെ പാകിസ്ഥാൻ

ഡൽഹി: കൊറോണ ഭീതിയിൽ പകച്ചു നിൽക്കുന്ന പൗരന്മാർക്ക് ആശ്വാസമായി ശക്തമായ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയർ...

Latest News