Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജാർഖണ്ഡ് സർക്കാർ ചിഹ്നം മാറ്റുന്നു : ഔദ്യോഗിക ചിഹ്നത്തിൽ ആപ്തവാക്യമായി സത്യമേവ ജയതേ

by Brave India Desk
Aug 16, 2020, 01:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റാഞ്ചി : ജാർഖണ്ഡ് സർക്കാർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി.റാഞ്ചിയിലെ ആര്യഭട്ട ഹാളിൽ നടന്ന ചടങ്ങിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറനാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക  ചിഹ്നം പുറത്തു വിട്ടത്.പുതിയ ചിഹ്നം എല്ലാ തരത്തിലും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.ബീഹാറിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തി ജാർഖണ്ഡ് രൂപീകരിച്ച് 20 വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനം പുതിയ ചിഹ്നം പുറത്തിറക്കുന്നത്.

ജാർഖണ്ഡ് ഗവർണറായ ദ്രൗപതി മുർമുവും മറ്റു ക്യാബിനറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.പച്ച, ചുവപ്പ് നിറത്തിലുള്ള സംസ്ഥാനത്തിന്റെ ഔദ്യോഗിക  ചിഹ്നത്തിൽ അശോകസ്തംഭത്തിലുള്ളതു പോലെ സത്യമേവ ജയതേയെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.ജാർഖണ്ഡിന്റെ ഔദ്യോഗിക മൃഗമായ ആനയുടെ ചിത്രവും സംസ്ഥാനത്തിന്റെ ചിഹ്നത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may like

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

Tags: jharkand
Share28
Tweet
Send
Share

Latest stories from this section

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

Latest News

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology