Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കാൺപൂർ കാർഡിയോളജി ആശുപത്രിയിലെ ഐസിയുവിൽ വൻ തീപിടുത്തം

by Brave India Desk
Mar 28, 2021, 10:33 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കാൺപൂർ:ഉത്തർപ്രദേശിലെ കാൺപൂർ കാർഡിയോളജി ആശുപത്രിയിൽ വൻ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. കാർഡിയോളജി ഹോസ്പിറ്റലിന്റെ ഒന്നാം നിലയിലെ ഐസിയുവിലായിരുന്നു  തീപിടുത്തം.  അപകടത്തിൽ ആളാപായമുണ്ടായതായി റിപ്പോർട്ടില്ല.

രോഗികളെയെല്ലാം  ഐസിയുവിൽ നിന്ന്  മാറ്റിയിട്ടുണ്ട്.   രോഗികളെ കാൺപൂർ മെഡിക്കൽ കോളേജിലെ ഹാലറ്റ് ആശുപത്രിയിലേക്ക്  പ്രവേശിപ്പിച്ചു. പോലീസും അഗ്നിശമന സേന വാഹനങ്ങളും സംഭവസ്ഥലത്തുണ്ട്. നീ നിയന്ത്രണവിധേയമാണ്.

Stories you may like

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാവിലെ എട്ടുമണിയോടെയാണ് ആശുപത്രിയിൽ തീ പടർന്നുപിടിച്ചത്.  ഹാർട്ട് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഐസിയുവിൽ തീ പടരുന്നതായി സൂചനലഭിച്ചു. ഉടൻ തന്നെ രോഗകളെ ഐസിയുവിൽ നിന്ന് മാറ്റുകയായിരുന്നു.   അഗ്നിശമന സേനയുടെ ഒൻപത് യൂണിറ്റുകൾ   സ്ഥലത്തെത്തിയാണ്  തീ കെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.   തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റ എല്ലാ രോഗികൾക്കും പെട്ടെന്ന് ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.   ജില്ലാ ഭരണകൂടത്തിനോട് മുഴുവൻമയം സ്ഥിതിഗതികൾ വിലയിരുത്താൻ  നിർദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഡിജി ഫയർ സർവീസ്, കമ്മീഷണർ കാൺപൂർ ഡിവിഷൻ, മെഡിക്കൽ ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള ഉന്നതതല സമിതിയും  രൂപീകരിച്ചു.

ഉന്നതതല സമിതി ഉടൻ തന്നെ സ്ഥലത്തെത്തി  വസ്തുതകളും പരിശോധിക്കും. എല്ലാ ആശുപത്രികളിലെയും അഗ്നിശമന സേനാ യൂണിറ്റുകൾ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

Tags: kanpur
Share1
Tweet
Send
Share

Latest stories from this section

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

Latest News

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology