Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Automobile

‘ഹവായ് ചപ്പലിട്ട് ബൈക്ക് ഓടിക്കാമോ?‘ ; നിങ്ങൾക്കറിയാൻ സാദ്ധ്യതയില്ലാത്ത അഞ്ച് ട്രാഫിക് നിയമങ്ങൾ

by Brave India Desk
May 17, 2021, 04:28 pm IST
in Automobile
Share on Facebook
Tweet
WhatsApp
Telegram

ഇരുചക്ര വാഹനമോടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന ട്രാഫിക് നിയമം നമുക്കേവർക്കും അറിയാവുന്നതാണ്. പലപ്പോഴും ഇത് ലംഘിച്ചതിന്റെ പേരിൽ നമ്മളിൽ പലർക്കും പിഴയോ ഉപദേശങ്ങളോ ഒക്കെ കിട്ടിയിട്ടുമുണ്ടാകും. എന്നാൽ നമുക്ക് അറിയാൻ ഇടയില്ലാത്ത ചില ട്രാഫിക് നിയമങ്ങളും നാട്ടിൽ നിലവിലുണ്ട്. അവയിൽ ചിലത് ഇതാ:

ചപ്പലുകളോ, സ്ലിപ്പറോ ധരിച്ച് ഇരുചക്ര വാഹനമോടിക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ ചെയ്താൽ 1000 രൂപ വരെ പിഴയീടാക്കാവുന്നതാണ്. ഇത്തരം ചപ്പലുകൾ വഴുതിവീഴാൻ കാരണമാകുമെന്നതിനാലാണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്.  ഇത്തരം ചെരുപ്പുകൾ ഉപയോഗിക്കുമ്പോൾ ഗിയർ മാറുന്ന സമയത്ത് അപകട സാദ്ധ്യത കൂടുതലാണ് എന്നതും ഒരു കാരണമാണ്.

Stories you may like

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

ഇരട്ട ഡ്രൈവിംഗ് ലൈസൻസ് കുറ്റകരമാണ്. അതായത് രാജ്യത്ത് ഒരു വ്യക്തിക്ക് ഒരു സംസ്ഥാനത്ത് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകാൻ പാടുള്ളൂ. അത് രാജ്യത്ത് എല്ലായിടത്തും സാധുത ഉള്ളതായിരിക്കും. ഇത് മുൻ നിർത്തി രാജ്യത്ത് എവിടെയും നൽകുന്ന ഡ്രൈവിംഗ് ലൈസൻസുകളുടെ നിറവും ഡിസൈനും ഏകീകരിച്ചിട്ടുണ്ട്.

ഡ്രൈവിംഗിനിടെ ഈ കാര്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കാം. ഞെട്ടേണ്ട, ഡ്രൈവ് ചെയ്യുന്ന ആളുടെ ശ്രദ്ധ തെറ്റാത്ത തരത്തിൽ, റൂട്ട് മാപ്പ് പിന്തുടരാൻ മൊബൈൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. ഇതിനല്ലാതെ ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപ വരെ പിഴ ലഭിച്ചേക്കാം.

ആംബുലൻസുകൾക്ക് സൈഡ് നൽകാതിരുന്നാൽ കുടുങ്ങും. ആംബുലൻസുകൾക്കോ അഗ്നിശമന വാഹനങ്ങൾക്കോ സൈഡ് നൽകാതിരുന്നാൽ 6 മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

ഡ്രൈവിംഗ് സമയത്ത് മാനസികമോ ശാരീരികമോ ആയ അവശതകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം. വാഹനമോടിക്കാനുള്ള ശാരീരികമോ മാനസികമോ ആയ ക്ഷമതയില്ലാത്തയാൾ വാഹനമോടിച്ചാൽ ആദ്യ തവണ 1000 രൂപയും കുറ്റം ആവർത്തിച്ചാൽ 2000 രൂപയുമാണ് പിഴ.

ഇനി വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാകേണ്ടതാണ്.

Tags: drivingtraffic rulesHawai Chappal
Share12
Tweet
Send
Share

Latest stories from this section

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ  ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

Latest News

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies