Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മ​യ​ക്കു​മ​രു​ന്ന് കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ​ക്കെ​തി​രെ പ​രാ​മ​ര്‍ശം

by Brave India Desk
Sep 9, 2021, 12:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മം​ഗ​ളൂ​രു: പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​വു​മാ​യി ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു​വെന്ന് കുറ്റപത്രം. മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തിലാണ് സൂ​റ​ത്ക​ല്‍ സ്വ​ദേ​ശി​നി​യും സി​നി​മ ന​ടി​യു​മാ​യ അ​നു​ശ്രീ​ക്കെ​തി​രെ​ (33) പ​രാ​മ​ര്‍ശം.

അ​നു​ശ്രീ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നു​പു​റ​മെ ല​ഹ​രി​ക്ക​ട​ത്തി​ന് സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്ന ര​ണ്ടാം​പ്ര​തി കി​ഷോ​ര്‍ അ​മ​ന്‍ ഷെ​ട്ടി​യു​ടെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍ശ​മു​ള്ള​ത്. കി​ഷോ​ര്‍ ഷെ​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം, അ​നു​ശ്രീ തന്റെ മു​റി​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്നി​രു​ന്നു​വെ​ന്നും കി​ഷോ​റി​നും ത​രു​ണി​നു​മൊ​പ്പം അ​നു​ശ്രീ​യും നി​ര​വ​ധി ത​വ​ണ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ ചേ​ര്‍ക്ക​പ്പെ​ട്ട മൊ​ഴി​യി​ലു​ള്ള​ത്.

Stories you may like

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

2007-08 വ​ര്‍ഷ​ത്തി​ല്‍ ഒ​രു റി​യാ​ലി​റ്റി ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​രു​ണിന്റെ മു​റി​യി​ല്‍ അ​നു​ശ്രീ​യു​ടെ നൃ​ത്ത പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​നു​ശ്രീ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി മു​റി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു പ​തി​വ്. ഭ​ക്ഷ​ണ​ത്തി​നു​മു​മ്ബ് സ്വ​യം ക​ഴി​ക്കു​ന്ന​തി​നൊ​പ്പം ന​ടി മ​റ്റു​ള്ള​വ​ര്‍ക്കും അ​ത് ന​ല്‍കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു.

Tags: drugs deal casedrug smuggling case
Share1
Tweet
Send
Share

Latest stories from this section

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

Latest News

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology