Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലാണ് സൈനികരെ ചൈന ആശുപത്രിയിലെത്തിച്ചത്; അതിർത്തിയിൽ കയ്യേറ്റത്തിന് ശ്രമിച്ച ചൈനിസ് സൈനികരെ  ശക്തമായി നേരിട്ട് ഇന്ത്യൻ സൈന്യം

by Brave India Desk
Dec 12, 2022, 10:49 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്. തവാങ്ങിലെ യങ്ത്സി സെക്ടറിൽ ചൈനീസ് സേനയുടെ കടന്നുകയറ്റം ശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം പ്രദേശത്ത് പ്രട്രോളിംഗിന് ഇറങ്ങിയത്.  17000 അടി ഉയരത്തിൽ ഉള്ള ഒരു കുന്നിന്റെ മുകളിൽ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നു ചൈനീസ് സംഘം.  സംഭവം ചോദ്യം ചെയ്തതോടെ സംഘർഷം ആരംഭിച്ചു. ഡിസംബർ 9-ന് ആണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

ഏറ്റുമുട്ടലിൽ  സൈനികർക്ക്    പരിക്കുകൾ ഉണ്ടായിട്ടുണ്ട്. ആയുധമെടുക്കാതെ നടന്ന പോരാട്ടത്തിൽ   40 ൽ അധികം ചൈനീസ് സൈനികർക്ക് ഗുരുതരമായ രീതിയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിൽ പരിക്കേറ്റ 6 ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിർത്തി കടക്കാൻ ശ്രമിച്ച 12 സൈനികരെ ഇന്ത്യൻ സൈന്യം തടഞ്ഞുവെയ്ക്കുകയും ചെയ്തു. പിന്നീടാണ് ഇവരെ വിട്ടയച്ചത്.  സംഘർഷസമയത്ത് 300 ഓളം സൈനികരാണ് ചൈനയുടെ ഭാഗത്തുണ്ടായതെന്നും 150 ഓളം ഇന്ത്യൻ സൈനികർ പ്രദേശത്തുണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Stories you may like

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

എന്നാൽ സംഘർഷത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും കയ്യും കാലും ഒടിഞ്ഞ നിലയിലാണ് പല സൈനികരെയും ചൈന അവിടെ നിന്ന് മാറ്റിയത് എന്നാണ്  റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഏറ്റുമുട്ടൽ സമയത്ത് ഇന്ത്യയുടെ മൂന്ന് വ്യത്യസ്ത സൈനിക യൂണിറ്റുകൾ പ്രദേശത്തുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തി നിശ്ചയിക്കാത്തതിനാൽ അരുണാചലിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യയും  ചൈനയും തമ്മിൽ ഇടയ്ക്കിടെ വാക് തർക്കമുണ്ടാകാറുണ്ട്.

ഇതേ തുടർന്നാണ് 2020ൽ ഗാൽവാനിലും ഏറ്റുമുട്ടലുണ്ടായത്. കിഴക്കൻ ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്.

Share11
Tweet
Send
Share

Latest stories from this section

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

Latest News

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology