Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സാരിയുടുത്ത് മാഞ്ചസ്റ്റർ മാരത്തൺ പൂർത്തിയാക്കി; അഭിമാനമായി മധുസ്മിത

by Brave India Desk
Apr 18, 2023, 07:59 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

മാഞ്ചസ്റ്റർ : മാരത്തണിൽ സാരിയുടുത്ത് ഓട്ടം പൂർത്തിയാക്കി ഇന്ത്യൻ വനിത.  മാഞ്ചസ്റ്ററിൽ നടന്ന മാരത്തണിലാണ് സാരിയുടുത്ത് ഓടി മധുസ്മിത ജെന എന്ന ഒഡിഷ സ്വദേശിനി ശ്രദ്ധേയയായത്.നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് നാല്പത്തിയൊന്നുകാരിയായ മധുസ്മിത ജെന മാരത്തൺ പൂർത്തിയാക്കിയത്. മാഞ്ചസ്റ്ററിലെ ഹൈസ്കൂൾ അധ്യാപികയായ അവർ നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഡിയ കമ്മ്യൂണിറ്റിയിലെ സജീവ അംഗമാണ്.

ലോകമെമ്പാടുമുള്ള നിരവധി മാരത്തണുകളിലും  മധുസ്മിത പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് മധുസ്മിത സാരി ധരിച്ച് മാരത്തണിൽ പങ്കെടുക്കുന്നത്. സാരി ധരിച്ച് മാരത്തൺ ഓടിയ ഒരേയൊരു വ്യക്തി താൻ മാത്രമാണ്. ഇത്രയും നേരം ഓടുക എന്നത് വളരെ ബുദ്ധിമുട്ടാണ്, എന്നാൽ സാരിയുടുത്ത് മാരത്തൺ ഓടുന്നത് അതിലും ബുദ്ധിമുട്ടാണ്. നാല് മണിക്കൂർ അൻപത് മിനുട്ട് കൊണ്ട് മുഴുവൻ ദൂരം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് മധുസ്മിത മാദ്ധ്യമങ്ങളോട് പറഞ്ഞു.

Stories you may like

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

നിത്യേന സാരി ധരിക്കുന്ന അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നുമാണ് തനിക്ക് പ്രചോദനം ലഭിച്ചത്.. “സ്ത്രീകൾക്ക് സാരി ധരിച്ച് ഓടാൻ കഴിയില്ലെന്ന് പലരും വിശ്വസിക്കുന്നു, പക്ഷേ സം‌ബാൽപുരി കൈത്തറി സാരി ഉടുത്ത് മാരത്തൺ പൂർത്തിയാക്കി ഞാൻ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചു“ മധുസ്മിത പറഞ്ഞു. കഴിഞ്ഞ വർഷം ഒഡീഷ സൊസൈറ്റി ഓഫ് യുകെ കൺവെൻഷനിൽ കായിക മികവിന് മധുസ്മിത ആദരിക്കപ്പെട്ടിരുന്നു.

Tags: MarathonUKMadhusmitha JenaOdisha Woman
Share1
Tweet
Send
Share

Latest stories from this section

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

Latest News

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology