Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
USA

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

by Brave India Desk
Nov 8, 2026, 07:36 pm IST
in USA, World
Share on Facebook
Tweet
WhatsApp
Telegram

 

അമേരിക്കയിലെ സീയാറ്റിലിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങൾക്കിടെ അതിക്രമിച്ചു കയറി തീവ്രവലതുപക്ഷ പ്രവർത്തകരുടെ വംശീയ അധിക്ഷേപവും ഭീഷണിയും. സീയാറ്റിൽ സെന്റർ ആർമറിയിൽ സാംസ്കാരിക പരിപാടികളും നൃത്ത പ്രകടനങ്ങളും നടന്നുകൊണ്ടിരിക്കെയാണ് സംഭവം. തീവ്രവലതുപക്ഷ പ്രവർത്തകരായ ജെയ്ക് ലാങ്, തോമസ് അലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലക്കാർഡുകളുമേന്തി ആഘോഷ നഗരിയിലേക്ക് ഇരച്ചുകയറി പ്രകോപനം സൃഷ്ടിച്ചത്.

Stories you may like

‘ഇനി തിരിച്ചടിയുടെ വ്യാപ്തി ചിന്തിക്കാവുന്നതിനും അപ്പുറം; ഇനി ആക്രമിക്കാൻ ശത്രു ധൈര്യപ്പെടില്ല’: അമേരിക്കയ്ക്ക് രൂക്ഷ മുന്നറിയിപ്പുമായി ഇറാൻ നാവികസേന

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

ഇന്ത്യൻ വംശജർക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും വംശീയ അധിക്ഷേപങ്ങൾ എഴുതിയ ബാനറുകളാണ് ഇവർ ഉയർത്തിയത്. ഏഷ്യൻ വംശജരെ അധിക്ഷേപിക്കുന്ന വാചകങ്ങളും അമേരിക്കയിലെ ക്രിസ്ത്യൻ ജനസംഖ്യയ്ക്ക് ബദലായി ഹിന്ദുക്കൾ വളരുന്നുവെന്ന തെറ്റായ പ്രചാരണങ്ങളും അടങ്ങിയ പോസ്റ്ററുകൾ ഇവർ പ്രദർശിപ്പിച്ചു. എന്നാൽ ചടങ്ങിൽ പങ്കെടുത്തവരും സംഘാടകരും ചേർന്ന് പ്രതിഷേധക്കാരെ തടയുകയും വേദിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

​വംശീയ അധിക്ഷേപത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധികളും ഇന്ത്യൻ-അമേരിക്കൻ സമൂഹവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭിന്നത പരത്തുന്ന ഇത്തരം അധിക്ഷേപങ്ങൾ നഗരത്തിലോ രാജ്യത്തോ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇൻഡോ-അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ വ്യക്തമാക്കി. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രവാസി സംഘടനകൾ എല്ലാ ദീപാവലി ആഘോഷങ്ങളിലും കടുത്ത ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: diwali celebration interruptedSeattleusa
Share
Tweet
Send
Share

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

Latest News

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

‘ഇനി തിരിച്ചടിയുടെ വ്യാപ്തി ചിന്തിക്കാവുന്നതിനും അപ്പുറം; ഇനി ആക്രമിക്കാൻ ശത്രു ധൈര്യപ്പെടില്ല’: അമേരിക്കയ്ക്ക് രൂക്ഷ മുന്നറിയിപ്പുമായി ഇറാൻ നാവികസേന

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies