Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

“ഉമ്മൻചാണ്ടിയെ ഉപയോഗിച്ച് മരണശേഷവും പത്തു പുത്തനുണ്ടാക്കാൻ തന്നെ മലയാള മനോരമയുടെ തീരുമാനം” അഡ്വക്കേറ്റ് ജയശങ്കർ

മലയാള മനോരമ സർക്കുലേഷൻ വകുപ്പിൻ്റേതായി പ്രചരിക്കുന്ന കത്ത് വിവാദമാകുന്നു.

by Brave India Desk
Jul 20, 2023, 01:14 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ദിനത്തിനോടനുബന്ധിച്ച് മലയാള മനോരമ തങ്ങളുടെ പത്രഏജൻ്റുമാർക്ക് അയച്ചതായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വിവാദമാകുന്നു.  അദ്ദേഹത്തിൻ്റെ നിര്യാണത്തോടനുബന്ധിച്ച വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം എന്നുള്ള മലയാള മനോരമ സർക്കുലേഷൻ മാനേജരുടെ കത്താണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്.

“പ്രീയ സുഹൃത്തേ, രാഷ്ട്രീയ കേരളത്തിൻ്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടേ നിര്യാണ വിവരം അറിഞ്ഞിരിക്കുമല്ലോ. വാർത്താ പ്രാധാന്യവും അധിക വായനക്കാരേയും പരിഗണിച്ച് ഇന്നും (ബുധൻ) സംസ്കാര ദിനമായ നാളെയും ഏതാനും കോപ്പികൾ അധികമായി അയയ്ക്കുന്നു. വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ” എന്നാണ് മലയാള മനോരമ സർക്കുലേഷൻ ഡെപ്യൂട്ടി ജനറൽ മാനേജരുടേതായി പ്രചരിക്കുന്ന കത്തിൽ എഴുതിയിരിക്കുന്നത്. ഇതിൽ “വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ” എന്ന ഭാഗമാണ് വലിയ വിമർശനങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

Stories you may like

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ കത്തിനെതിരേ അതിശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. “ജീവിച്ചിരുന്ന കാലത്ത് ഉമ്മൻചാണ്ടിയെ നന്നായി മാർക്കറ്റ് ചെയ്ത പത്രമാണ് മലയാള മനോരമ. മരണശേഷവും പത്തു പുത്തനുണ്ടാക്കാൻ തന്നെ തീരുമാനം.വ്യാപാരമേ ഹനനമാം അച്ചായനുണ്ടോ…” എന്നാണ് രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വക്കേറ്റ് ജയശങ്കർ കുറിച്ചിരിക്കുന്നത്.

മലയാള മനോരമയുടെ ബാലജനസഖ്യത്തിലൂടെ വളർന്ന് വന്ന ഉമ്മൻ ചാണ്ടി എന്ന നേതാവിനെ അദ്ദേഹത്തിൻ്റെ ജീവിതകാലം മുഴുവൻ വഴിവിട്ടും വിറ്റഴിച്ചത് മലയാള മനോരമയാണെന്നും അദ്ദേഹം അന്തരിച്ചപ്പോഴും  അവർ അദ്ദേഹത്തെ വിറ്റ് കാശാക്കുന്നു എന്നുമാണ് പലരും പ്രതികരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണ് ചാരക്കേസ് പോലും മനോരമ കെട്ടിച്ചമച്ചതെന്ന് അവർ അഭിപ്രായപ്പെടുന്നു.

ഈ കത്ത് യഥാർത്ഥത്തിൽ മലയാള മനോരമ തങ്ങളുടെ ഏജൻ്റുമാർക്ക് അയച്ചതാണോ എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല എന്നും മുഴുവൻ വിവരങ്ങളും പുറത്ത് വരുന്നത് വരെ സംയമനം പാലിക്കണമെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്. പ്രധാനപ്പെട്ട സാഹചര്യങ്ങളിൽ എല്ലാ പത്രങ്ങളുടേയും സർക്കുലേഷൻ വകുപ്പുകൾ ഇതുപോലെ കത്തുകൾ അയയ്ക്കാറുണ്ടെന്നും സങ്കുചിത മനസ്സോടെ കാണരുതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

മലയാള മനോരമ ഈ വിഷയത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Tags: Oommen chandymalayala manoramaAdvocate A JayasankarAdvocate Jayasankarumman chandycongress
Share1
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies