Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജീവിതത്തിലാദ്യമായാണ് ഇതുപോലൊരു മനോഹര നിമിഷത്തിലൂടെ കടന്നുപോകുന്നത്; ഈ നിമിഷത്തെ നിർവചിക്കാൻ വാക്കുകളില്ല; വികാരഭരിതനായി പ്രധാനമന്ത്രി

by Brave India Desk
Jan 12, 2024, 12:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഈ മാസം നടക്കാനിരിക്കുന്ന അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചടങ്ങിന് സാക്ഷിയാകാൻ നിയോഗം ലഭിച്ചതിലെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അ‌ദ്ദേഹത്തിന്റെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെയാണ് സന്ദേശം പങ്കുവച്ചത്.

ചരിത്രപരവും ധന്യവുമായ ഈ അ‌വസരത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്ന് അ‌ദ്ദേഹം ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. എല്ലാ ജനങ്ങളിൽ നിന്നും അ‌നുഗ്രഹം തേടുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള രാമ ഭക്തർക്ക് പവിത്രതയേറിയ അ‌വസരമാണ് ഇതെന്നും അ‌ദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ​ദൈവം നിയോഗിച്ചതിൽ അ‌നുഗ്രഹീതനാണ്. ഇത് മനസിലാക്കി പതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

‘രാമക്ഷേത്രത്തി​ലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി പതിനൊന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ ചടങ്ങിൽ ഭാരതത്തിലെ എല്ലാ ജനങ്ങളെയും പ്രതിനിധീകരിച്ച്‌ പങ്കെടുക്കാന്‍ സാധിക്കുന്നത് ജന്മനിയോഗമായി ഞാന്‍ സ്വീകരിക്കുന്നു. ഇത് മനസിലാക്കിക്കൊണ്ട് തന്നെ ഇന്ന് മുതലുള്ള പതിനൊന്ന് ദിവസത്തേക്ക് ഞാൻ വ്രതാനുഷ്ഠാനം തുടങ്ങുകയാണ്. നിങ്ങളുടെയെല്ലാം അ‌നുഗ്രഹം ഞാൻ തേടുകയാണ്. ജീവിതത്തിലാദ്യമായി ആണ് ഞാൻ ഇത്രയേറെ വികാരഭരിതനാകുന്നത്. ഈ സന്ദർഭത്തിൽ ഞാൻ അ‌നുഭവിക്കുന്ന വികാരമെന്തെന്ന് പറഞ്ഞുതരാൻ എനിക്ക് വാക്കുകളില്ല. ആദ്യമായാണ് എനിക്ക് ഇത്തരമൊരു തോന്നലുണ്ടാകുന്നത്. രാജ്യം മുഴുവൻ രാമമന്ത്രത്താൽ മുഴങ്ങാൻ പോകുകയാണ്’- അ‌ദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഷിക്കിലെ പഞ്ചവടിയില്‍ യമനിയമങ്ങള്‍ പാലിച്ചാകും പ്രധാനമന്ത്രിയുടെ വ്രതാനുഷ്ഠാനം എന്നാണ്‌ വിവരം.

ജനുവരി 22നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രാണപ്രതിഷ്ഠക്ക് ഒരാഴ്ച്ച മുൻപ് തന്നെ ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകൾ ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള ലക്ഷ്മി കാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. 1008 ഹുണ്ടി മഹായാഗവും പ്രതിഷ്ഠാ ചടങ്ങിന്റെ ദിവസം നടക്കും. ആയിരക്കണക്കിന് ഭക്തരെ താമസിക്കാനായി ടെന്റ് സിറ്റികളും അ‌യോദ്ധ്യയിൽ ഒരുങ്ങിക്കഴിഞ്ഞു.

Tags: Narendra ModiayodhyaAyodhya Ram templeAyodhya Ram JanmabhoomiAyodhya Ram Mandir
Share1
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies