Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഡൽഹിയിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ

by Brave India Desk
Feb 6, 2024, 03:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡൽഹിയിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ കുപ്വാര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയാസ് അഹമ്മദ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു.

കുപ്വാരയിൽ എത്തുന്ന ഭീകരർക്ക് സഹായം നൽകിവരുന്ന സംഘത്തിലെ പ്രധാനിയാണ് റിയാസ് അഹമ്മദ്. ഭീകരരായ ഖുർഷീദ് അഹമ്മദ് റാത്തർ, ഗുലാം സർവാർ റാത്തർ എന്നിവരുമായി ചേർന്ന് കശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിനായി യഥാർത്ഥ നിയന്ത്രണ രേഖവഴി സംഘം ആയുധം കടത്തിയെന്നും പോലീസ് പറയുന്നു.

Stories you may like

ആരോഗ്യ പ്രശ്നം ;പാർലമെന്റിന്റെ നിർണായക സമ്മേളനത്തിൽ ശരദ് പവാർ പങ്കെടുക്കില്ല

‘എനിക്കും അവർ കുറെ ഓഫറുകൾ തന്നു, പക്ഷേ ഞാൻ വീണില്ല’; എൻഡിഎ അനുകൂല നിലപാട് മാറ്റാൻ സ്റ്റാലിനോടും പവാറിനോടും അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ

കുപ്വാരയിലെ ന്യൂഗബ്ര ഗ്രാമവാസിയാണ് ഇയാൾ. കഴിഞ്ഞ മാസം 27 ന് ഇയാളും കൂട്ടാളികളായ മൻസൂർ അഹമ്മദ് ഷെയ്ഖ്, ഖാസി മുഹമ്മദ് കുശാൽ എന്നിവരുമായി ചേർന്ന് ഇയാൾ ആയുധം കടത്തിയിരുന്നു. ഇതിനിടെ മറ്റ് രണ്ട് പേരെ പോലീസ് പിടികൂടി. എന്നാൽ റിയാസ് രക്ഷപ്പെട്ട് ഡൽഹിയിൽ എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റിയാസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags: delhiarrest
Share21
Tweet
Send
Share

Latest stories from this section

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

രാഹുലിൻറെ പതിനെട്ടാമത്തെ അടവ് ; ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പ്’, അവരുടെ തന്ത്രത്തിൽ വീഴരുതെന്ന് ഉപദേശം

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

Latest News

ആരോഗ്യ പ്രശ്നം ;പാർലമെന്റിന്റെ നിർണായക സമ്മേളനത്തിൽ ശരദ് പവാർ പങ്കെടുക്കില്ല

ആരോഗ്യ പ്രശ്നം ;പാർലമെന്റിന്റെ നിർണായക സമ്മേളനത്തിൽ ശരദ് പവാർ പങ്കെടുക്കില്ല

‘എനിക്കും അവർ കുറെ ഓഫറുകൾ തന്നു, പക്ഷേ ഞാൻ വീണില്ല’; എൻഡിഎ അനുകൂല നിലപാട് മാറ്റാൻ സ്റ്റാലിനോടും പവാറിനോടും അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ

‘എനിക്കും അവർ കുറെ ഓഫറുകൾ തന്നു, പക്ഷേ ഞാൻ വീണില്ല’; എൻഡിഎ അനുകൂല നിലപാട് മാറ്റാൻ സ്റ്റാലിനോടും പവാറിനോടും അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

രാഹുലിൻറെ പതിനെട്ടാമത്തെ അടവ് ; ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പ്’, അവരുടെ തന്ത്രത്തിൽ വീഴരുതെന്ന് ഉപദേശം

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

സ്വർണമാണെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ചു! ഒടുവിൽ ശാസ്ത്രലോകം ഞെട്ടി ; കല്ലിന് 460 കോടി വർഷത്തെ പഴക്കം

സെഞ്ചുറിക്ക് 12 റൺസ് അകലെ വീണു!  ഇന്ത്യയുടെ രക്ഷകനായി ധ്രുവ് ജുറേൽ; കിവീസിനെതിരെ തകർപ്പൻ പോരാട്ടം

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology