Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാൾ കോടതിയിൽ ഹാജരായി ; നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട്

by Brave India Desk
Feb 17, 2024, 12:40 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോടതിയിൽ ഹാജരായി.  റൂസ് അവന്യൂ കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ഹാജരായത്.  നേരിട്ട് ഹാജരാകാത്തത് നിയമസഭാ സമ്മേളനമായതിനാലെന്നു കെജ്രിവാൾ വിശദീകരിച്ചു. മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാൾ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി കോടതിയെ സമീപിക്കുകയായിരുന്നു. കേസ് മാർച്ച് 16ന് കോടതി അടുത്തതായി പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകമെന്ന് അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിനോട് ഇന്ന് ഹാജരാകാൻ കോടതി കഴിഞ്ഞയാഴ്ച സമൻസ് അയച്ചിരുന്നു. ഇത് അനുസരിക്കാൻ അദ്ദേഹം നിയമപരമായി ബാധ്യസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ നൽകിയ അഞ്ച് സമൻസുകൾ അദ്ദേഹം ഒഴിവാക്കുകയായിരുന്നു. സമൻസ് അനുസരിക്കാൻ ഡൽഹി മുഖ്യമന്ത്രി മനഃപൂർവം തയ്യാറായില്ലെന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇഡി പരാതിയിൽ ആരോപിച്ചു. അദ്ദേഹത്തെപ്പോലുള്ള ഒരു ഉയർന്ന പൊതുപ്രവർത്തകൻ നിയമം അനുസരിക്കാതിരുന്നാൽ അത് സാധാരണക്കാർക്ക് തെറ്റായ മാതൃക നൽകുമെന്നും ഇഡി ചൂണ്ടികാട്ടി.

Stories you may like

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

അദ്ദേഹം ഇന്ന് ഡൽഹിയിൽ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നേരിടുകയാണ്. അറസ്റ്റിലാകുമെന്ന സൂചനകൾ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കേജ്രിവാൾ വിശ്വാസ വോട്ട് തേടുന്നത്. അതേസമയം ബിജെപി സർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് ആംആദ്മിയുടെ ആരോപണം. അടുത്ത വർഷമാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആംആദ്മി ആരോപിക്കുന്നു .

Tags: Arvind Kejriwal
Share1
Tweet
Send
Share

Latest stories from this section

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

Latest News

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology