Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ : കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷസേന ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

by Brave India Desk
Feb 25, 2024, 06:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റായ്പൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷ സേന. കാങ്കർ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. രാവിലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

കമ്യൂണിസ്റ്റ് ഭീകരരുടെ സംഘം കൂടിചേരുന്നതായുള്ള വിവരം പോലീസിന്  ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് കൊയാലിബെഡ വനപ്രദേശത്ത് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിൽ സുരക്ഷ സേന തിരിച്ചടിച്ചപ്പോഴാണ് ഭീകരർ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തുകയും ചെയ്തു.

Stories you may like

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

മരണപ്പെട്ട കമ്യൂണിസ്റ്റ് ഭീകരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരെ ഇനിയും തിരിച്ചറിഞ്ഞട്ടില്ല. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സുക്മ ജില്ലയിൽ സുരക്ഷ സേനയുമായുള്ള  ഏറ്റുമുട്ടലിൽ ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഡിആർജി ജവാൻമാരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർജി പ്രദേശത്ത് പരിശോധന നടത്തിയത്.

Tags: Chattisgarh
Share3
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Latest News

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology