Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ലോക്സഭാ തിരഞ്ഞെടുപ്പ് ; നമ്മൾ വീണ്ടും കാണുമെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി; ബിജെപി യോഗം ചേർന്നു

by Brave India Desk
Mar 4, 2024, 12:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് യോഗം ചേർന്നു. ബിജെപി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി യോഗം ചേർന്നത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള വിശദമായ പ്രവർത്തന പദ്ധതിക്ക് അന്തിമരൂപം നൽക്കുകയും ചെയ്തു. രാവിലെ ആരംഭിച്ച യോഗം 12 മണിക്കൂറിന് ശേഷമാണ് പിരിഞ്ഞത്.

വിജയിച്ചതിന് ശേഷം നമ്മൾ വീണ്ടും കാണുമെന്ന് യോഗത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. പൊതുവേദികളിൽ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കുകയും ജനങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും വേണം. വിവാദപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

തിരഞ്ഞെടുപ്പിൽ ജനപിന്തുണ നേടുന്നതിന് എല്ലാവരോടും പ്രചാരണത്തിന് ഇറങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അടുത്ത അഞ്ച് വർഷത്തേക്ക് വേണ്ടിയുള്ള പ്രവർത്തന പദ്ധതിയെക്കുറിച്ചുള്ള നിർദേശങ്ങൾ ബിജെപി നേതാക്കൾ യോഗത്തിൽ പങ്കുവച്ചു. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഹർദീപ് പുരി, കിരൺ റിജിജു, അർജുൻ മേഘ്വാൾ, പിയൂഷ് ഗോയൽ എന്നിവരും യോഗത്തിൽ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഇതെല്ലാം പ്രധാനമന്ത്രി അംഗീകരിച്ചു

Tags: pm modi2024 Lok Sabha Election
Share6
Tweet
Send
Share

Latest stories from this section

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

Latest News

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology