Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു

by Brave India Desk
Mar 10, 2024, 06:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കുഴൽകിണറിൽ വീണ ആൾ മരിച്ചു. പതിനാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മരിച്ച നിലയിലാണ് യുവാവിനെ കുഴൽ കിണറിനുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇക്കാര്യം ഡൽഹി മന്ത്രി അതിഷിയാണ് അറിയിച്ചത്. ഡൽഹിയിലെ കേശോപുർ മാണ്ഡിക്ക് സമീപമുള്ള ദില്ലി ജൽ ബോർഡിന്റെ സ്ഥലത്തെ കുഴൽ കിണറിലാണ് യുവാവ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

30 വയസ്സ് പ്രായമുള്ള യുവാവാണ് മരിച്ചത്. യുവാവ് എങ്ങനെയാണ് കുഴൽ കിണറിൽ വീണത് എന്ന് വ്യക്തമല്ല. ഒരു കുട്ടി കുഴൽ കിണറിൽ വീണതായാണ് പോലീസിന് വിവരം ലഭിച്ചത്. ഉടനെ അതികൃതർ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. പിന്നീടാണ് കുട്ടിയല്ല മുതിർന്ന യുവാവാണ് വീണത് എന്ന് വ്യക്തമായത.് കുഴൽ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത ശേഷമാണ് യുവാവിനെ പുറത്തെടുത്തത്.

Stories you may like

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

അടച്ചിട്ടിരുന്ന മുറിക്കുള്ളിലാണ് കുഴൽ കിണർ ഉണ്ടായിരുന്നതെന്നാണ് വിവരം. യുവാവ് അവിടെ എങ്ങനെ എത്തി , എങ്ങനെ കുഴൽ കിണറിൽ വീണു എന്നുള്ള കാര്യങ്ങൾ സംശയത്തിൽ തന്നെ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിനു ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീൽ ചെയ്യാൻ അടിയന്തര നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

Tags: കുഴൽകിണർ
Share15
Tweet
Send
Share

Latest stories from this section

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

Latest News

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology