Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സപ്പോർട്ട് ഒക്കെയുണ്ട് പക്ഷെ രാജി വയ്ക്കണം; കെജ്രിവാളിനോട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ്

by Brave India Desk
Mar 23, 2024, 03:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മഹാരാഷ്ട്ര: ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്രിവാൾ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഡൽഹി അഴിമതി കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ രാജ്യ വ്യാപകമായി ഇൻഡി സഖ്യം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് മുൻ കാലങ്ങളിൽ ബി ജെ പി യുടെയും കോൺഗ്രസിന്റെയും നേതാക്കൾ ചെയ്തത് പോലെ ആരോപണം വരുമ്പോൾ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്രിവാളും രാജി വയ്ക്കണം എന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്ത് വന്നത്.

എൽ കെ അദ്വാനി, മാധവറാവു സിന്ധ്യ, കമൽനാഥ് എന്നിവരുടെ പേരുകൾ ചില അഴിമതികളിൽ ഉയർന്നപ്പോൾ അവർ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചതായി ഒരു നീണ്ട എക്സ് പോസ്റ്റിൽ മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് പറഞ്ഞു. ട്രെയിൻ അപകടത്തെ തുടർന്നാണ് ലാൽ ബഹാദൂർ ശാസ്ത്രി രാജിവെച്ചത്, ഇന്ത്യയ്ക്ക് ഇത്രയും സമ്പന്നമായ പാരമ്പര്യമുണ്ടെന്ന് സഞ്ജയ് നിരുപം കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരിയിൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറൻ്റെ രാജിയും അദ്ദേഹം പരാമർശിച്ചു.

Stories you may like

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

Tags: aravind kejriwalEDSanjay nirupamDelhi liquor ‘scam’
Share1
Tweet
Send
Share

Latest stories from this section

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

Latest News

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology