Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വയനാട്ടിൽ രാഹുലിന് കാലിടറുന്നു; റായിബറേലി പരിഗണനയിൽ

by Brave India Desk
Apr 24, 2024, 07:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്നൗ:  വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ മത്സരം കടുത്തതോടെ റായിബറേലിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും ഒരു 165000 ൽ പരം വോട്ടുകൾക്ക് സോണിയ ഗാന്ധി മത്സരിച്ചു ജയിച്ച മണ്ഡലം ആണ് റായിബറേലി .ഇന്ത്യ മുന്നണി നിലവിൽ വന്നതോടെ എസ്പി അടക്കമുള്ള പാർട്ടി കളുടെ സ്വാധീനം കൂടി കണക്കിലെടുത്ത് ഭൂരിപക്ഷം വർദ്ധിപ്പിക്കുവാനും, യുപിയിൽ കോൺഗ്രസ് മത്സരിക്കുന്ന  സീറ്റുകൾ നേടുവാനും കഴിയും എന്നതാണ് റായ്ബറേലി തിരഞ്ഞെടുക്കാനുള്ള കാരണം .ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ ദേശീയ നേതാവ് മത്സരിക്കാതിരുന്നത് വയനാട്ടിൽ അടക്കം രാജ്യത്തും ചർച്ചയായിരുന്നു.

വയനാട്ടിലെ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കുവാനാണ് അടുത്ത മണ്ഡലം പ്രഖ്യാപിക്കാത്തത് എന്നതായിരുന്നു യുഡിഎഫ് നേതാക്കളുടെ വിശദീകരണം.  എന്നാൽ വയനാട്ടിൽ ജയസാധ്യത ഉണ്ടായാലും റായിബറേലി യിലെ ജയത്തോടെ വയനാട് ഒഴിവാക്കാനാണ് സാധ്യത.

Stories you may like

5.47 ലക്ഷത്തിന്റെ സോഫ, 11 ലക്ഷത്തിന്റെ ചാൻഡലിയർ ; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്ന് ഡൽഹി സർക്കാർ

തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണം; ക്ഷേത്ര സുരക്ഷ സിആർപിഎഫിന് കൈമാറി സുപ്രീം കോടതി ; വിജയ് സർക്കാരിന് വൻ തിരിച്ചടി

ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം ഒഴിവാക്കുവാനാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നത് എന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഒരേ സമയം ലീഗിനെ സീറ്റ് നിഷേധിക്കുകയും, രണ്ടിടത്തെയും  രാഹുൽ ഗാന്ധിയുടെ ജയം ഉറപ്പിക്കുകയും ചെയ്താൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഉണ്ടാവുകയും ആ അവസരം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഉപയോഗിക്കാമെന്ന  കണക്കുകൂട്ടലും  രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വതിന് പിന്നിൽ എന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഇതിനിടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിലേക്ക്  പോയതും മുസ്ലിംലീഗിന്റെ  കൊടിയുയർത്തിയില്ല എന്ന വിവാദവും രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ, പരാജയഭീതി ഉള്ളതുകൊണ്ട് ആണ് റായിബറേലി പോലെ സുരക്ഷിതമണ്ഡലം തെരഞ്ഞെടുക്കുന്നതിന് കാരണം. ചുരുക്കത്തിൽ വിജയമാണെങ്കിലും പരാജയം ആണെങ്കിലും വയനാട് ഒഴിവാകും എന്നതാണ് വാസ്തവം.

Tags: rahul gandhi2024 Lok Sabha ElectionRaybeli
Share4
Tweet
Send
Share

Latest stories from this section

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

Latest News

5.47 ലക്ഷത്തിന്റെ സോഫ, 11 ലക്ഷത്തിന്റെ ചാൻഡലിയർ ; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്ന് ഡൽഹി സർക്കാർ

5.47 ലക്ഷത്തിന്റെ സോഫ, 11 ലക്ഷത്തിന്റെ ചാൻഡലിയർ ; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്ന് ഡൽഹി സർക്കാർ

തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണം; ക്ഷേത്ര സുരക്ഷ സിആർപിഎഫിന് കൈമാറി സുപ്രീം കോടതി ; വിജയ് സർക്കാരിന് വൻ തിരിച്ചടി

തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണം; ക്ഷേത്ര സുരക്ഷ സിആർപിഎഫിന് കൈമാറി സുപ്രീം കോടതി ; വിജയ് സർക്കാരിന് വൻ തിരിച്ചടി

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

ലോക്‌സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രിസഭാ അനുമതി; അംഗസംഖ്യ 543-ൽ നിന്ന് 815 ആയി ഉയരും ; മണ്ഡല പുനർനിർണ്ണയ പരിധി 2051 വരെ മരവിപ്പിക്കും

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

സേവാ തീർത്ഥിൽ നിർണ്ണായക മന്ത്രിസഭാ യോഗം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ കണ്ണുനട്ട് രാജ്യം

Indian pacer Mohammed Siraj, dropped again from the playing XI in the 2nd Test against New Zealand, alongside former cricketer Wasim Jaffer.

“സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ചില്ലറ ധൈര്യം പോരാ!”; സിറാജിനെ പുറത്തിരുത്തിയ മാനേജ്മെന്റിന് കയ്യടിച്ച് വസീം ജാഫർ

Gurnoor Brar making his debut as India's 321st Test player in the second Test against New Zealand at Hagley Oval

“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എടുത്തുപറയാൻ ഒന്നുമില്ല”; ഗുർനൂർ ബ്രാറിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനെതിരെ ആഞ്ഞടിച്ച് ദൊഡ്ഡ ഗണേഷ്

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology