Thursday, November 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പുതിയ കുതിപ്പിൽ ഇന്ത്യയുടെ പുഷ്പക് ; ആർഎൽവിയുടെ മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം

by Brave India Desk
Jun 23, 2024, 08:39 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പുഷ്പകിന്റെ ലാൻഡിംഗ് പരീക്ഷണം വിജയം . കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് മൂന്നാമത്തെ പുനരുപയോഗ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) ലാൻഡിംഗ് പരീക്ഷണം  പൂർത്തിയാക്കിയത്. രാവിലെ 7 10 ഓടെയാണ് ലാൻഡിംഗ് നടന്നത്. ആർഎൽവി പരീക്ഷണ പേടകത്തിന് പുഷ്പക് എന്നാണ് നൽകിയിരിക്കുന്ന പേര്.

ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാലര കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം പുഷ്പക് താഴേക്ക് ഇടുകയായിരുന്നു. പുഷ്പക്  സ്വയം ദിശയും വേഗവും നിയന്ത്രിച്ച്  റൺവേയിൽ ഇറങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിംഗ് പരീക്ഷണം നടന്നത്. പിന്നീട് ഈ വർഷം മാർച്ച് 22 നായിരുന്നു രണ്ടാമത്തെ ലാൻഡിംഗ് പരീക്ഷണം . മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മൂന്നാമതൊരു പരീക്ഷണത്തിന് ഐഎസ്ആർഒ ഒരുങ്ങിയത്.

Stories you may like

8 കോടിയുടെ സ്വത്തിനായി ക്രൂരത; ഭർത്താവിനെയും മകനെയും ഭക്ഷണത്തിൽ ‘ഈയം’ കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

മെയ്ക്ക് ഇൻ ഇന്ത്യയെ” ഉന്നമിട്ട് ട്രംപിന്റെ പുതിയ ‘താരിഫ്’ ആയുധം; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ നികുതി ഭീഷണി

പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് പുഷ്പക്. രൂപകൽപന, ഡവലപ്മന്റ്, മിഷൻ, സ്ട്രക്ചർ, ഏവിയോണിക്സ് തുടങ്ങിയ ഘടകങ്ങളെല്ലാം വിഎസ്എസ്സിയിലാണ് തയാറാക്കിയത്. ഇസ്റോയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളെല്ലാം പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. എല്ലാ ഘടകങ്ങളും നിർമിച്ചതും ഇന്ത്യയിലെ സ്ഥാപനങ്ങളിലാണ്. വിമാനത്തിന്റെ മാതൃകയിൽ ചിറകുള്ള റോക്കറ്റ് സംവിധാനമാണ് ഇന്ത്യ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബൂസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ്‌പോലെ വിക്ഷേപിക്കാനും ബഹിരാകാശത്ത് ഉപഗ്രഹം കൃത്യസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനും സാധിക്കും. വാഹനം വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാം.

Tags: isro‘Pushpak’
Share11
Tweet
Send
Share

Latest stories from this section

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ പ്രതിരോധത്തിന് കൂടുതൽ കരുത്തേകാൻ പുതുതലമുറ മിസൈൽ ‘ബ്രഹ്മോസ്-എൻജി’ ; പ്രഹരശേഷി കൂട്ടാനും ഭാരം കുറയ്ക്കാനും പുത്തൻ നീക്കം

ഇന്ത്യൻ പ്രതിരോധത്തിന് കൂടുതൽ കരുത്തേകാൻ പുതുതലമുറ മിസൈൽ ‘ബ്രഹ്മോസ്-എൻജി’ ; പ്രഹരശേഷി കൂട്ടാനും ഭാരം കുറയ്ക്കാനും പുത്തൻ നീക്കം

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

Latest News

8 കോടിയുടെ സ്വത്തിനായി ക്രൂരത; ഭർത്താവിനെയും മകനെയും ഭക്ഷണത്തിൽ ‘ഈയം’ കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

8 കോടിയുടെ സ്വത്തിനായി ക്രൂരത; ഭർത്താവിനെയും മകനെയും ഭക്ഷണത്തിൽ ‘ഈയം’ കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

മെയ്ക്ക് ഇൻ ഇന്ത്യയെ” ഉന്നമിട്ട് ട്രംപിന്റെ പുതിയ ‘താരിഫ്’ ആയുധം; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ നികുതി ഭീഷണി

അയോവയിൽ യുഎസ് സൈന്യം നശിപ്പിച്ചത് അഞ്ച് ടണ്ണോളം ബോംബ് നിർമ്മാണ രാസവസ്തുക്കൾ; ആകാശത്ത് പടർന്ന് വിഷപ്പുക

അയോവയിൽ യുഎസ് സൈന്യം നശിപ്പിച്ചത് അഞ്ച് ടണ്ണോളം ബോംബ് നിർമ്മാണ രാസവസ്തുക്കൾ; ആകാശത്ത് പടർന്ന് വിഷപ്പുക

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ അധിക നികുതിയുമായി അമേരിക്ക; ചൈനയ്ക്ക് 40% തീരുവ

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ അധിക നികുതിയുമായി അമേരിക്ക; ചൈനയ്ക്ക് 40% തീരുവ

ഐ.പി.എൽ 2027 മിനി ലേലത്തിന് പേര് രജിസ്റ്റർ ചെയ്ത ആര്യവീർ സെവാഗും വിട്ടുനിന്ന അൻവയ് ദ്രാവിഡും

വീരേന്ദർ സെവാഗിന്റെ മകൻ ഐ.പി.എൽ ലേലത്തിന്; 30 ലക്ഷം അടിസ്ഥാന വിലയിൽ ആര്യവീർ, രാഹുൽ ദ്രാവിഡിന്റെ മകൻ വിട്ടുനിന്നു

വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകണമെന്നാവശ്യപ്പെട്ട മുഹമ്മദ് കൈഫും 204 റൺസ് നേടിയ വൈഭവും

‘15 വയസ്സേ ആയുള്ളൂ, ഇനിയും പാകപ്പെടാനുണ്ടെന്നോ?’; വൈഭവ് സൂര്യവംശിയുടെ 204 റൺസിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യു.എ.ഇയ്‌ക്കെതിരെ 204 റൺസ് നേടിയ വൈഭവ് സൂര്യവംശി

‘ഋഷി സർ എപ്പോഴും പറയുന്ന ആ ഒരു കാര്യം’; 53 പന്തിൽ 204 റൺസടിച്ച് ലോകറെക്കോർഡുകൾ തകർത്തതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വൈഭവ് സൂര്യവംശി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies