Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജോലി സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ; യുവാവ് സ്വയം വൈദ്യുതാഘാതമേല്‍പ്പിച്ച് മരിച്ചു

by Brave India Desk
Sep 21, 2024, 03:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: ജോലി സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ യുവാവ് ജീവനൊടുക്കി. വ്യാഴാഴ്‌ച രാത്രി ചെന്നൈയിലെ ഓൾഡ് മഹാബലിപുരം റോഡിൽ ആണ് സംഭവം. തേനി സ്വദേശിയായ കാർത്തികേയൻ (38) ആണ് മരിച്ചത്.

സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ  ആയ കാർത്തികേയൻ ജോലി സമ്മര്‍ദ്ദം കാരണമുള്ള വിഷാദം മൂലം വൈദ്യുതി കമ്പി ഉപയോഗിച്ച് സ്വയം വൈദ്യുതാഘാതമേല്‍പ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് പോയ ഭാര്യ വീട്ടിലേക്ക് തിരിച്ചു എത്തിയപ്പോഴാണ് കമ്പികളിൽ ചുറ്റി അബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടതെന്ന് പോലീസ് പറഞ്ഞു. പല്ലാവരത്തെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ  ആയിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 15 വർഷമായി ഈ  സ്ഥാപനത്തിൽ ഇയാള്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.

Stories you may like

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

ഭാര്യ കെ ജയറാണിക്കും 10ഉം 8ഉം വയസ്സുള്ള രണ്ട് മക്കൾക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. ജോലി സമ്മർദം മൂലം വിഷാദരോഗം ബാധിച്ച് കഴിഞ്ഞ രണ്ട് മാസമായി മേടവാക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ജയറാണി സ്വാശ്രയസംഘത്തിലെ സുഹൃത്തുക്കളോടൊപ്പം തിരുനള്ളാരു ക്ഷേത്രത്തിലേക്ക് ജയറാണി പോയി.

കാർത്തികേയനെ വീട്ടിൽ ആക്കി ആയിരുന്നു അവര്‍ പോയത്. രാത്രി തിരിച്ചെത്തിയപ്പോഴാണ് വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടത്. ആവർത്തിച്ച് മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, അവര്‍ മറ്റൊരു  താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന അപ്പോഴാണ് യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

അടിവസ്ത്രം മാത്രം ധരിച്ച് ഹാളിലെ ഒരു സ്വിച്ച് ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഒരു വൈദ്യുതി കേബിൾ ഉപയോഗിച്ച് ശരീരം മുഴുവൻ പൊതിഞ്ഞിരുന്നു. ഉടനെ ഭാര്യ അയല്‍ക്കാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Tags: Work loadsuicide
Share
Tweet
Send
Share

Latest stories from this section

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

Latest News

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology