Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

നരയെ പേടിക്കേണ്ട…; ഇനി ഒരു മുടി പോലും വെള്ളയാകില്ല; അല്‍പ്പം കറ്റാർവാഴയും തെെരും മതി

by Brave India Desk
Nov 10, 2024, 11:14 am IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ തലവേദനയാകുന്ന കാര്യമാണ് അകാലനര. ജീവിതശൈലിയും പാരമ്പര്യവും എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. നരകളയാൻ ആയിരങ്ങൾ ചെലവാക്കിയുള്ള ചികിത്സകളും കെമിക്കലുകൾ അടങ്ങിയ ഡൈയും ഉപയോഗിച്ച് വരുന്നു. അകാല നരയ്ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ യഥാർത്ഥ നിറം പുനഃസ്ഥാപിക്കുന്നതിനും മിനുസമാർന്നതും നീളമുള്ളതും തിളക്കമുള്ളതുമായ മുടിയിഴകൾ സ്വന്തമാക്കാനും ധാരാളം കാര്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം.അകാല ചെറുക്കുന്ന ഒട്ടേറെ വസ്തുക്കൾ ഉണ്ട്. നല്ല വിറ്റാമിനുകൾ ഉള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നര കുറയ്ക്കും.

ഇനി വന്നുപോയ നരയാണെങ്കിൽ അത് കുറയ്ക്കാൻ നമുക്ക് നാച്ചുറലായി വീട്ടിൽ ചില കാര്യങ്ങൾ ചെയ്യാം… മാർക്കറ്റിൽ നിന്ന് കിട്ടുന്ന ഹെയർ ഡെെകളും മറ്റും വാങ്ങി കാശ് കളയുന്നതിന് പകരം വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ നരയ്ക്ക് പരിഹാരം കാണാൻ കഴിയും. നര വേഗം അകറ്റാൻ ഒരു ഹെയർ പാക്ക് പരിചയപ്പെട്ടലോ?

Stories you may like

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ചെമ്പരത്തി, തെെര്, കറ്റാർവാഴ, വിറ്റാമിൻ സി എന്നിവയാണ് ഈ ഹെയർ പാക്ക് തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങൾ… തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് പ്രകൃതിദത്ത രീതിയിൽ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെമ്പരത്തി. മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച പ്രതിനിധിയാണ് കറ്റാർവാഴ. ഇത് ശിരോചർമത്തിന് തണുപ്പ് നൽകി മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നു. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടികൊഴിച്ചിലിനും ഏറ്റവും നല്ലതാണ് തെെര്. തെെരിൽ വിറ്റാമിൻ ബി 5,​ വിറ്റാമിൻ ഡി,​ പ്രോട്ടീൻ,​ കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇനി എങ്ങനെയാണ് ഈ പാക് തയ്യാറാക്കുക എന്ന് നോക്കാം… അതിനായി ആദ്യം എട്ടോ പത്തോ ചെമ്പരത്തി പൂക്കൾ എടുക്കുക. ഇത് ആവശ്യത്തിന് തെെരും കറ്റാർവാഴ ജെലും ഒരു വിറ്റമിൻ സി ഗുളിക പൊട്ടിച്ച് അതിലെ മരുന്നും ചേര്‍ത്തു മിക്സിൽ ഇട്ട് അടിച്ചെടുക്കുക.
ഇത് പേസ്റ്റ് രൂപത്തിലാകുമ്പോൾ തലയോട്ടിയിൽ മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിട്ട് കഴിഞ്ഞാല്‍  വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

Tags: CurdAloeveraGreying
Share17
Tweet
Send
Share

Latest stories from this section

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

Latest News

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies