Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മഞ്ഞുകാലത്ത്  മടി പിടിച്ച് വീട്ടിലിരിക്കേണ്ട; സോളോ ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലങ്ങൾ

by Brave India Desk
Dec 5, 2024, 04:39 pm IST
in India, Travel
Share on Facebook
Tweet
WhatsApp
Telegram

മഞ്ഞുകാലവും ക്രിസ്ത്മസ് വെക്കേഷനും ഒരുമിച്ച് വരുകയാണല്ലോ… ഈ സമയം വീട്ടില്‍ മടി പിടിച്ചു ഇരിക്കേണ്ട സമയമല്ല.. മഞ്ഞുമൂടിയ നാടുകൾ കാണാനിഷ്ടമുള്ളവരാണെങ്കിൽ വേഗം ബാഗ് പാക്ക് ചെയ്തോളൂ.. നല്ല ഉഗ്രന്‍ സ്ഥലങ്ങൾ പരിചയപ്പെടാം..

ജയ്പൂർ: മഞ്ഞുകാലത്ത് സന്ദർശിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് സ്ഥലമാണ് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ. പിങ്ക് സിറ്റി എന്നും പേരുള്ള ജയ്‌പൂരില്‍
ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെ മഞ്ഞായിരിക്കും. അതുകൊണ്ട്‌ തന്നെ ഈ സമയമാണ് ജയ്‌പൂർ സന്ദർശിക്കാൻ ഏറ്റവും നല്ലത്. ആംബേർ പാലസ്, സിറ്റി പാലസ്‌, ഹവാ മഹൽ, ജന്തർ മന്തർ, ജൽ മഹൽ, ആംബർ കോട്ട, ജയ്ഗഢ് കോട്ട, നഹർഗഢ് കോട്ട, ഗൽതാ കുണ്ട് എന്നീ സ്ഥലങ്ങള്‍ ആണ് ജയ്പൂരിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ്.

Stories you may like

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

മണാലി: ഒരു ഹണിമൂണ്‍ സ്പോട്ട് ആലോചിച്ചാല്‍ ആദ്യം മനസില്‍ എത്തുന്ന സ്ഥലമാണ് മണാലി. മഞ്ഞ് മൂടിയ പ്രകൃതിദൃശ്യങ്ങൾ കാണാനും, സാഹസികതയ്ക്കും ഒക്കെ കൂടി പറ്റിയ സ്ഥലമാണ് മണാലി. സോളാങ് വാലി, ഓൾഡ് മണാലി കഫേകൾ, ഹിഡിംബ ക്ഷേത്രം, ട്രെക്കിംഗ്, സ്കീയിംഗ് എന്നിവയാണ് ഹൈലൈറ്റ്.

മൂന്നാർ: ഇനി ഒരുപാട്‌ ദൂരം പോവാനുള്ള ബജറ്റും സമയമോ ഇല്ലെങ്കില്‍ ഒട്ടും പേടിക്കേണ്ട.. നേരെ മൂന്നാറിലേക്ക് വിട്ടോ… മൂന്നാർ സന്ദർശിക്കാൻ അനുയോജ്യമായ സമയമാണ് ഇപ്പോൾ. ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി ഡാം, തേയിലത്തോട്ടങ്ങൾ ഒക്കെ സന്ദർശിക്കാം.

ഉദയ്പൂർ: തടാകങ്ങളും കൊട്ടാരങ്ങളും എല്ലാമുള്ള സാംസ്കാരിക പൈതൃകത്താൽ സമ്പന്നമായ നഗരമാണ് ഉദയ്പൂർ. ഇവിടെ പോയാല്‍ പിച്ചോള തടാകം, സിറ്റി പാലസ്, സജ്ജൻഗഡ് പാലസ് എന്നിവ കാണാനും രാജസ്ഥാനി ഭക്ഷണം ആസ്വദിക്കാനും കഴിയും.

Tags: Solo tripTourist destination
Share
Tweet
Send
Share

Latest stories from this section

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

Latest News

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology