Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ട്രെയിനിലെ ബെഡ്ഷീറ്റുകള്‍ അടിച്ചുമാറ്റാന്‍ നോക്കി, കയ്യോടെ പിടിച്ചു, വീഡിയോ

by Brave India Desk
Jan 19, 2025, 07:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

Stories you may like

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

ട്രെയിനില്‍ നിന്ന് ബെഡ് ഷീറ്റുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ചില യാത്രക്കാരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവമുണ്ടായത് . ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ബാഗില്‍ നിന്ന് ബെഡ് ഷീറ്റുകള്‍ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അലഹബാദിലെ പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനിലെ ലഗേജ് പരിശോധനയ്ക്കിടെയാണ് മോഷ്ടിച്ചവര്‍ക്ക് പിടി വീണത്. ഒരു റെഡ്ഡിറ്റ് യൂസറാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതും മോഷണം പോയ വസ്തുക്കള്‍ കണ്ടെത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ബാഗില്‍ നിന്ന് പുറത്തെടുക്കുന്ന ബ്ലാങ്കറ്റുകളില്‍ റെയില്‍വേ ലോഗോ ഉള്‍പ്പടെ കാണാന്‍ സാധിക്കും.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ‘ഇന്ന് ആളുകള്‍ക്ക് യാതൊരു പൗരബോധവും അഭിമാനബോധവുമില്ല ഇതിനെതിരെ വളരെ കര്‍ശനമായ നിയമങ്ങള്‍ വേണം. ഇത് മാത്രമാണ് സമൂഹത്തെ മാറ്റാനുള്ള ഒരേയൊരു മാര്‍ഗം’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതൊക്കെ ആളുകള്‍ക്ക് എങ്ങനെ തോന്നുന്നു’ എന്നാണ് മറ്റൊരു കമന്റ്.

Why are people like this?
byu/whoismayankk inindianrailways

Tags: upTrainbedsheets
Share1
Tweet
Send
Share

Latest stories from this section

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

Latest News

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology