Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Science

6000 വര്‍ഷത്തെ പഴക്കമുള്ള നീലസ്വര്‍ണ്ണം, ഇന്നും അമൂല്യം, ഡാവിഞ്ചിയും മൈക്കലാഞ്ചലോയും വരെ ഉപയോഗിച്ചു

by Brave India Desk
Feb 9, 2025, 05:19 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

 

 

Stories you may like

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

കടും നീല നിറത്തിലുള്ള ഒരു കല്ല് പക്ഷേ അതിന്റെ മൂല്യം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് തുല്യമാണ്. ലാപിസ് ലസൗലി എന്നറിയപ്പെടുന്ന മനോഹരമായ ഈ കല്ലിന് വലിയൊരു ചരിത്രം തന്നെ പറയാനുണ്ട്. അഫ്ഗാനിസ്ഥാനിലെ വിദൂര പര്‍വതങ്ങളില്‍ നിന്ന് പ്രധാനമായും ഖനനം ചെയ്‌തെടുക്കുന്ന ഇതിന് ഈജിപ്ത് മുതല്‍ മെസൊപ്പൊട്ടേമിയ വരെയുള്ള പുരാതന സംസ്‌കാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാന്‍ പ്രവിശ്യയാണ് ഈ തിളക്കമുള്ള നീലക്കല്ലിന്റെ പ്രാഥമിക പ്രദേശം.

പുരാതന മെസൊപ്പൊട്ടേമിയയിലേക്കുള്ള നീണ്ട യാത്രയില്‍ ഇവിടെ താമസിച്ചിരുന്ന ജനത ഈ കല്ല് കൊണ്ടുപോയി. സിലിണ്ടര്‍ സീലുകള്‍ക്കും അമ്യൂലറ്റുകള്‍ക്കുമായി ഇവ അന്ന് കൊത്തിയെടുത്തിരുന്നു, ലാപിസ് ലാസുലിയെ ഉയര്‍ന്ന ബഹുമാനത്തോടെ കരുതിയിരുന്ന സുമേറിയക്കാരും അവരുടെ ആഭരണങ്ങളിലും ആചാരപരമായ വസ്തുക്കളിലും ഇത് ഉള്‍പ്പെടുത്തി. പ്രശസ്തമായ സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഉര്‍ എന്ന സുമേറിയന്‍ പുരാവസ്തുവില്‍, ലാപിസ് ലാസുലി ഉണ്ട്. ആദ്യകാല മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തില്‍ കല്ലിന്റെ പ്രാധാന്യം വിശദമായി കാണിക്കുന്നതാണ് മൊസൈക്ക് ഡിസൈന്‍.

ലാപിസ് ലാസുലി പൊടിച്ച് ഒരു പിഗ്മെന്റായി ഉപയോഗിച്ചിരുന്നു. തിളക്കമുള്ള നീല പിഗ്മെന്റ് കലയില്‍ വളരെ ആവശ്യക്കാരുള്ള ഒരു വസ്തുവായി മാറി. ലിയോനാര്‍ഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ പ്രതിഭകള്‍ ഉള്‍പ്പെടെയുള്ള മധ്യകാല, നവോത്ഥാന ചിത്രകാരന്മാര്‍ അവരുടെ മാസ്റ്റര്‍പീസുകളില്‍ ഇത് ഉപയോഗിച്ചു. തിളക്കമുള്ള നിറവും മങ്ങലിനെതിരായ പ്രതിരോധവും മതപരമായ ഐക്കണോഗ്രഫിയിലും പ്രകാശിതമായ കയ്യെഴുത്തുപ്രതികളിലും ഈ പിഗ്മെന്റിനെ പ്രിയങ്കരമാക്കി.

ലാപിസ് ലാസുലിയോടുള്ള ആകര്‍ഷണം കാലത്തെയും ഭൂമിശാസ്ത്രത്തെയും മറികടന്ന് ലോകമെമ്പാടും വ്യാപിച്ചത് ഇങ്ങനെയാണ്. പുരാതന ഈജിപ്തുകാര്‍ മരണാനന്തര ജീവിതത്തിനുള്ള വഴികാട്ടിയായി ഇതിനെ കണക്കാക്കി.

ഉപയോഗത്തിന്റെ കാര്യത്തില്‍, ലാപിസ് ലാസുലി അതിന്റെ സൗന്ദര്യത്തിനും ചരിത്രപരമായ മൂല്യത്തിനും ഇപ്പോഴും വിലപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. പ്രോസസ്സ് ചെയ്യാത്ത രൂപത്തിലുള്ള ആഭരണങ്ങളില്‍ ഇത് വളരെയധികം ഉപയോഗിക്കുന്നു. ലാപിസ് ലാസുലി എന്ന പിഗ്മെന്റിന് അള്‍ട്രാമറൈന്‍ എന്ന പൊടിച്ച രൂപമുണ്ട്, ഇത് ഇന്നും കലയില്‍ ഉപയോഗിക്കുന്നു, സിന്തറ്റിക്‌സ് ഈ രംഗത്ത് പ്രബലമാണെങ്കിലും.

 

Tags: blue goldpigment
Share14
Tweet
Send
Share

Latest stories from this section

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

Latest News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies