Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

വിമാനം ലോക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

by Brave India Desk
Feb 9, 2025, 06:32 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

 

 

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

 

എയര്‍ ഹോസ്റ്റസെന്നാല്‍ വിമാന യാത്രക്കാര്‍ക്ക് ആവശ്യമുള്ള സേവനം നല്‍കുന്നവര്‍ മാത്രമാണെന്ന് ആളുകള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമാണ് കാര്യങ്ങള്‍. എയര്‍ ഹോസ്റ്റസുമാര്‍ക്ക് വിമാനയാത്രയുടെ സുരക്ഷാ സംബന്ധമായ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്, ഇതിനായി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. വിമാനം പറന്നുയരുമ്പോള്‍, എയര്‍ ഹോസ്റ്റസ് പറന്നുയരുന്നതിന് പച്ചക്കൊടി കാണിക്കും, അതില്‍ വിമാനത്തിന്റെ ഗേറ്റ് അടയ്ക്കുന്നതും ഉള്‍പ്പെടുന്നു.

യാത്രക്കാരെല്ലാം വിമാനത്തിനുള്ളില്‍ കയറിയ ശേഷം, എയര്‍ ഹോസ്റ്റസ് വിമാനത്തിന്റെ വാതില്‍ അടയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് വളരെ സാങ്കേതികവും ബുദ്ധിമുട്ടുള്ളതുമായ ഒരു ജോലിയാണ്. ഒരു എയര്‍ ഹോസ്റ്റസ് വിമാനത്തിന്റെ ഗേറ്റ് അടയ്ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് എങ്ങനെയാണ് ഗേറ്റ് അടയ്ക്കുന്നതെന്നും എത്ര പൂട്ടുകള്‍ പ്രയോഗിച്ച ശേഷമാണ് വിമാനത്തിന്റെ ഒരു ഗേറ്റ് അടയ്ക്കുന്നതെന്നും കാണാം. എയര്‍ ഹോസ്റ്റസ് ആദ്യം ഗേറ്റ് വലിച്ച് അടയ്ക്കുന്നതും പിന്നീട് മൂന്നോ നാലോ പൂട്ടുകള്‍ ഇടുന്നതും വീഡിയോയില്‍ കാണാം.

എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും ഗേറ്റ് പൂര്‍ണ്ണമായും അടച്ചിട്ടുണ്ടോ എന്നും അറിയാന്‍ ഗേറ്റ് നന്നായി പരിശോധിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയും.

അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാരെ സംരക്ഷിക്കുക എന്നതാണ് എയര്‍ ഹോസ്റ്റസിന്റെ പ്രധാന ജോലി എന്ന് പറയാം. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, എയര്‍ ഹോസ്റ്റസുമാര്‍ക്ക് ഒരു ജീവന്‍ രക്ഷകനെന്ന നിലയില്‍ പരിശീലനവും നല്‍കുന്നു.

വിമാനം വെള്ളത്തില്‍ വീണാല്‍ യാത്രക്കാരെ എങ്ങനെ രക്ഷിക്കാം എന്നതിനെക്കുറിച്ച് പരിശീലനം നല്‍കുന്നു. വിമാനം വെള്ളത്തില്‍ ഇറങ്ങിയാല്‍ പോലും 90 സെക്കന്‍ഡിനുള്ളില്‍ യാത്രക്കാരെ എങ്ങനെ ഒഴിപ്പിക്കാമെന്ന് അവരെ പഠിപ്പിക്കുന്നു.

ഇതുകൂടാതെ, എയര്‍ ഹോസ്റ്റസുമാര്‍ക്ക് അഗ്‌നിശമനം, ബോംബ് പിടിക്കല്‍, ബോംബ് നിര്‍വീര്യമാക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. കൂടാതെ, ഹൃദയാഘാതം, ആസ്ത്മ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന് മെഡിക്കല്‍ പരിശീലനവും നല്‍കുന്നു. ഇതിനുപുറമെ, ഒരാള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഘട്ടത്തില്‍ എന്ത് ചികിത്സ നല്‍കണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതൊന്നും കൂടാതെ മരുന്നുകളെക്കുറിച്ചുള്ള പൊതുവായ അറിവുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ എയര്‍ ഹോസ്റ്റസുമാര്‍ എല്ലാ അടിയന്തര സാഹചര്യങ്ങള്‍ക്കും സജ്ജരാണ്.

 

Tags: airhostessAIRPLANE
Share7
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies