Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
USA

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

by Brave India Desk
May 1, 2026, 11:01 pm IST
in USA, World
Share on Facebook
Tweet
WhatsApp
Telegram

വെടിനിർത്തലിന്റെ മറവിൽ ഇറാൻ വൻതോതിൽ ആയുധങ്ങൾ സമാഹരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനായി ഭൂമിക്കടിയിലെ രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവെച്ച ഡ്രോണുകളും മിസൈലുകളും ഇറാൻ തിരിച്ചുപിടിക്കുന്നതായാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. തകർന്നടിഞ്ഞ സൈനിക താവളങ്ങളിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയുധങ്ങൾ വീണ്ടെടുക്കാനുള്ള നീക്കം ഇറാൻ ഊർജ്ജിതമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സൈനിക നടപടിക്ക് ഉത്തരവിട്ടാൽ അതിനെ ശക്തമായി നേരിടാൻ ഇറാൻ ഒരുങ്ങുന്നതായാണ് സൂചന. ഇറാന്റെ ഓരോ നീക്കങ്ങളും അമേരിക്കൻ പ്രതിരോധ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

“നിങ്ങൾ തകർന്നടിഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് ആയുധങ്ങൾ കുഴിച്ചെടുക്കുകയാണെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ നിങ്ങൾ കുഴിച്ചെടുക്കുമ്പോൾ ഞങ്ങൾ കൂടുതൽ കരുത്തരാകുകയാണ്,” എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം പെന്റഗണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ പക്കൽ പുതിയ മിസൈലുകൾ നിർമ്മിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നും നിലവിലുള്ളവ പുറത്തെടുക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർന്നു എന്ന വൈറ്റ് ഹൗസ് വാദങ്ങളെ തള്ളുന്നതാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുടെ പുതിയ വിലയിരുത്തൽ. ഇറാന്റെ പക്കൽ ഇപ്പോഴും വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും പകുതിയിലധികം വ്യോമ-നാവിക സേനാ ആസ്തികളും സുരക്ഷിതമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

അതേസമയം, നയതന്ത്ര തലത്തിൽ പാകിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം ട്രംപ് തള്ളിയത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. നിലവിലെ നിർദ്ദേശങ്ങളിൽ താൻ സംതൃപ്തനല്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മറുപടിയായി ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കയും ഉപരോധം ശക്തമാക്കിയിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മാസങ്ങൾ നീളുന്ന ഒരു പ്രതിസന്ധിക്ക് തയ്യാറെടുക്കാൻ ട്രംപ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. സമാധാന ചർച്ചകൾ വഴിമുട്ടുകയും ഇറാൻ ആയുധങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നത് പശ്ചിമേഷ്യയെ വീണ്ടും ഒരു വൻ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

Tags: iranDig Out Weapons
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies