Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

by Brave India Desk
Jun 28, 2026, 08:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ : ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ജവാന്മാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞു. അപകടത്തിൽ എട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും ഒരു സിവിലിയൻ ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ മൂന്ന് സി.ഐ.എസ്.എഫ് ജവാന്മാരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

​ക്ഷേത്ര പരിസരത്തെ ഡ്യൂട്ടിക്ക് ശേഷം ജവാന്മാർ തങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ കത്രയ്ക്ക് സമീപമുള്ള താരകോട്ട് പാതയിൽ വെച്ചാണ് അപകടമുണ്ടായത്. 572-ാം സി.ഐ.എസ്.എഫ് കമ്പനിയുടെ ജീവനക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ജമ്മുവിലെ നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് കണ്ടെത്താൻ ജമ്മു കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may like

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

Tags: jammu kashmircisfCISF bus accident
Share
Tweet
Send
Share

Latest stories from this section

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

Latest News

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies