Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

by Brave India Desk
Oct 28, 2026, 08:02 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ശിവഗിരി മഠത്തിലെ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വിദ്വേഷ അജണ്ടകൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി സ്വാമി പ്രബോധ തീർത്ഥ രംഗത്തെത്തി. മഠം സംഘപരിവാർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നും ശിവഗിരി ഹിന്ദുമഠമല്ലെന്നുമുള്ള മുനവെച്ച പ്രചാരണങ്ങൾ ബോധപൂർവ്വം പടച്ചുവിടുന്നതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മുൻകാലങ്ങളിലും ഇത്തരം ഗൂഢശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എസ്എൻഡിപി യോഗത്തിന്റെ ശാഖായോഗ തലങ്ങളിൽ നടന്ന ധർമ്മപഠന ക്ലാസുകളിലൂടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും സമൂഹം അവയെ തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ജാർഖണ്ഡിലും മതപരിവർത്തന മാഫിയകൾ അനായാസം വിജയം കണ്ടെങ്കിലും കേരളത്തിൽ ആ തന്ത്രങ്ങൾ വിലപ്പോകാത്തതിന്റെ പ്രധാന കാരണം ശ്രീനാരായണ പ്രസ്ഥാനങ്ങളും ശിവഗിരി മഠവുമാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പുതിയ വിഷവിത്തുകൾ മുളപ്പിച്ചുവിടുന്നതെന്ന് സ്വാമി പ്രബോധ തീർത്ഥ ആരോപിച്ചു.

Stories you may like

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ശ്രീനാരായണ ഗുരുദേവനെ പരമദൈവമായി ആരാധിക്കുന്ന ശ്രീനാരായണീയരുടെ ഉറച്ച നിശ്ചയവും, ചാതുർവർണ്യത്തിന്റെ ജീർണ്ണതകൾക്കെതിരെ പോരാടുമ്പോഴും സമൂഹം സനാതന ഹിന്ദുമതത്തിന്റെ അന്തസ്സത്തയിൽ നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യവുമാണ് ഇക്കൂട്ടരുടെ അജണ്ടകൾക്ക് തടസ്സമായി നിൽക്കുന്നത്. ഗുരുദേവൻ ജാതിവ്യവസ്ഥയെയും ചാതുർവർണ്യത്തെയും ശക്തമായി എതിർത്തിരുന്നുവെങ്കിലും, അതിന്റെ പേരിൽ ഗുരുവിനെ ഹിന്ദുവിരുദ്ധനാക്കി മാറ്റി ശ്രീനാരായണീയരെ വേരുകളിൽ നിന്ന് അറുത്തുമാറ്റി മതപരിവർത്തനത്തിന് ഇരയാക്കാനുള്ള കുടില തന്ത്രമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരി മഠത്തിൽ ശാരദാപ്രതിഷ്ഠയും ലളിതാസഹസ്രനാമ അർച്ചനയും ശാന്തിഹോമങ്ങളും നടക്കുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, മഠത്തിന്റെ ആത്മീയ ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരിഹസിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദർശനത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെയും മതപരിവർത്തനത്തിന്റെയും ചതുരക്കണ്ണുകളിലൂടെ നോക്കിക്കാണാൻ ആരും വരേണ്ടതില്ലെന്നും, ഇത് തികച്ചും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വാമി പ്രബോധ തീർത്ഥയുടെ കുറിപ്പ് അവസാനിക്കുന്നത്.

Tags: Sivagiri mutt
Share
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies