ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
ശിവഗിരി മഠത്തിലെ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വിദ്വേഷ അജണ്ടകൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി സ്വാമി പ്രബോധ തീർത്ഥ രംഗത്തെത്തി. മഠം ...









