Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

by Brave India Desk
Nov 11, 2026, 07:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

സോണിയ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. അഴിമതിക്കെതിരായ ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ (IAC) പ്രസ്ഥാനത്തിന് ബിജെപിയുമായോ ആർഎസ്എസുമായോ രാഷ്ട്രീയ ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയല്ല ആരംഭിച്ചതെന്നും അഴിമതിക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഹസാരെ പറഞ്ഞു. പ്രസ്ഥാനത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസും രഹസ്യമായി പ്രവർത്തിച്ചിരുന്നുവെന്ന സോണിയ ഗാന്ധിയുടെ പരാമർശമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.

Stories you may like

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

2011-12 കാലഘട്ടത്തിൽ രാജ്യത്ത് വലിയ ജനപിന്തുണ നേടിയ പ്രസ്ഥാനമായിരുന്നു ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ. അഴിമതി തടയാൻ ശക്തമായ ലോക്പാൽ സംവിധാനം കൊണ്ടുവരണമെന്നായിരുന്നു പ്രസ്ഥാനത്തിന്റെ പ്രധാന ആവശ്യം. ഡൽഹിയിലെ രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരം രാജ്യവ്യാപക ശ്രദ്ധ നേടി. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഈ സമരത്തെത്തുടർന്ന് അന്നത്തെ മൻമോഹൻ സിങ് സർക്കാരിന് വലിയ രാഷ്ട്രീയ സമ്മർദം നേരിടേണ്ടിവന്നതായും ലോക്പാൽ നിയമം പാസാക്കേണ്ടിവന്നതായും സോണിയ ഗാന്ധി തന്റെ Belonging: A Journey of Love എന്ന ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്ഥാനത്തിലെ ചില പ്രമുഖർ പിന്നീട് ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യ പിന്തുണ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയതായും പുസ്തകത്തിൽ പറയുന്നു.

എന്നാൽ തന്റെ പ്രക്ഷോഭം കാരണം 2014ൽ യുപിഎ സർക്കാർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന വാദത്തിനും എന്താണ് അടിസ്ഥാനമെന്ന് അണ്ണാ ഹസാരെ ചോദിച്ചു. സോണിയ ഗാന്ധിയും താനും ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും പരസ്പരം അറിയാത്ത ഒരാളെക്കുറിച്ച് ഇത്തരത്തിൽ പരാമർശിക്കുന്നത് എത്രത്തോളം ശരിയാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. വ്യക്തമായ അടിസ്ഥാനമില്ലാത്ത പരാമർശങ്ങൾ സ്വന്തം പ്രതിച്ഛായയെപ്പോലും ബാധിക്കുമെന്നും അദ്ദേഹം വിമർശിച്ചു. തന്റെ വിമർശനത്തിന് പകരം രാജ്യത്തെ വരൾച്ചയും സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

Tags: anna hazaresonia gandhisonia memoir
Share
Tweet
Send
Share

Latest stories from this section

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

Latest News

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies