ആതിരപ്പള്ളിയിൽ ഭീഷണിയായി പോത്തുകൾ; ബ്രേക്കിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു
തൃശ്ശൂർ: ആതിരപ്പള്ളിയിൽ പോത്തിനെ കണ്ട് ബ്രേക്കിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ യാത്രികർക്ക് നിസാര പരിക്കേറ്റു. ചാലക്കുടി- മലക്കപ്പാറ പാതയിൽ വെറ്റിലപ്പാറയ്ക്ക് അടുത്തായിരുന്നു സംഭവം. എറണാകുളം സ്വദേശികൾ...


























