ഇപ്പോഴത്തെ സിനിമകളിലൊക്കെ കോർപ്പറേറ്റ്‌വത്കരണം ആണ് ; ശോഷണത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ഇപ്പോഴത്തെ സിനിമകളിലെല്ലാം കോർപ്പറേറ്റ്‌വത്കരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള കോർപ്പറേറ്റ്വൽക്കരണം ശോഷണത്തിന് കാരണമാകും. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കേരള...


























