Brave India Desk

2023-ലെ ഏറ്റവും ശക്തരായ വനിതകൾ ; ഫോർബ്സ് പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ വനിതകൾ ഇവരാണ്

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാൾ നിർമ്മല സീതാരാമൻ; ഫോബ്‌സ് പട്ടികയില്‍ ഇന്ത്യയില്‍ നിന്നും മൂന്ന് പേർ

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയില്‍ നിന്നും മൂന്ന്‌ പേരാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.  ഇവരില്‍ ഒന്നാം...

ക്ഷേമ പെൻഷൻ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ; 18 ശതമാനം പിഴ പലിശയടക്കം തുക തിരിച്ചുപിടിക്കും

തിരുവനന്തപുരം : കേരളത്തിലെ സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടിക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും....

ദിവസങ്ങൾക്കുള്ളിൽ ഒരു മില്യൺ ഫോളോവേഴ്‌സ്; ത്രെഡ്‌സിൽ ത്രില്ലടിപ്പിച്ച് അല്ലു അർജുൻ

അല്ലുഅർജുൻ ജയിലിലേക്ക്; ചുമത്തിയത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ഹൈദരാബാദ്; പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ സ്ത്രീമരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ റിമാൻഡിൽ. താരത്തെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തെലങ്കാന നമ്പള്ളി...

സഹായിക്കാൻ ചെന്ന ക്യാപ്റ്റൻ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു,അഭിനയിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞുകളഞ്ഞു; ലാൽ ജോസ്

സഹായിക്കാൻ ചെന്ന ക്യാപ്റ്റൻ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു,അഭിനയിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞുകളഞ്ഞു; ലാൽ ജോസ്

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് കലാഭവൻ മണി. മണിനാദം നിലച്ചിട്ട് വർഷങ്ങളായെങ്കിലും അദ്ദേഹം മോളിവുഡിന് നൽകിയ ഓളം ഇപ്പോഴും ഉണ്ട്. കോമഡിയിലൂടെ തുടങ്ങി പിന്നീട് നായകനും വില്ലനുമൊക്കെയായി...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്; മുഖ്യസൂത്രധാരന്‍ എംകെ നാസറിൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതി എംകെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി....

മൂന്നുവര്‍ഷത്തെ പഴക്കം, കാറുകളില്‍ സാങ്കേതിക തകരാര്‍, തീപിടിക്കാനും സാധ്യത, 386 യൂണിറ്റുകള്‍ തിരികെവിളിച്ച് പ്രമുഖ കാര്‍കമ്പനി

മൂന്നുവര്‍ഷത്തെ പഴക്കം, കാറുകളില്‍ സാങ്കേതിക തകരാര്‍, തീപിടിക്കാനും സാധ്യത, 386 യൂണിറ്റുകള്‍ തിരികെവിളിച്ച് പ്രമുഖ കാര്‍കമ്പനി

    കാറുകളുടെ ഇസിയു സോഫ്റ്റ്വെയര്‍ തകരാറുകള്‍ കാരണം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാന്‍ കാറുകളുടെ ചില...

അല്ലു അര്‍ജുന്‍ 14 ദിവസത്തേക്ക് റിമാന്‍ഡിൽ; ജയിലിലേക്ക് മാറ്റുക ഹൈക്കോടതി തീരുമാനം അനുസരിച്ച്

അല്ലു അര്‍ജുന്‍ 14 ദിവസത്തേക്ക് റിമാന്‍ഡിൽ; ജയിലിലേക്ക് മാറ്റുക ഹൈക്കോടതി തീരുമാനം അനുസരിച്ച്

ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. 14 ദിവസമാണ്...

18000 ഇന്ത്യക്കാർ അമേരിക്ക വിടേണ്ടി വരും ; കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾക്കൊരുങ്ങി ട്രംപ്

18000 ഇന്ത്യക്കാർ അമേരിക്ക വിടേണ്ടി വരും ; കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾക്കൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ : കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പേർ രാജ്യം വിടേണ്ടി...

വസ്ത്രം മാറാനോ ആഹാരം കഴിക്കാനോ നിങ്ങൾ സമ്മതിച്ചില്ല; ചെറു ചിരിയോടെ ഭാര്യക്ക് സ്നേഹ ചുംബനം നല്‍കി അല്ലു പോലീസ് വണ്ടിയിലേക്ക്; വീഡിയോ പുറത്ത്

വസ്ത്രം മാറാനോ ആഹാരം കഴിക്കാനോ നിങ്ങൾ സമ്മതിച്ചില്ല; ചെറു ചിരിയോടെ ഭാര്യക്ക് സ്നേഹ ചുംബനം നല്‍കി അല്ലു പോലീസ് വണ്ടിയിലേക്ക്; വീഡിയോ പുറത്ത്

ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ ആണ്...

സ്വഭാവം മാറിയെന്നവർ തെളിയിക്കട്ടെ, പാകിസ്താനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; ആദ്യമവർ തീവ്രവാദത്തിൽ നിന്ന് മുക്തരാകണം; വിദേശകാര്യമന്ത്രി

സ്വഭാവം മാറിയെന്നവർ തെളിയിക്കട്ടെ, പാകിസ്താനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; ആദ്യമവർ തീവ്രവാദത്തിൽ നിന്ന് മുക്തരാകണം; വിദേശകാര്യമന്ത്രി

ന്യൂഡൽഹി: മറ്റേതൊരു അയൽരാജ്യവുമായും പോലെ പാകിസ്താനുമായും നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. എന്നാൽ ആ ബന്ധങ്ങൾ തീവ്രവാദത്തിൽ നിന്ന് മുക്തമാകണമെന്നും...

ട്രെയിനിംഗ് സമയത്ത് തന്നെ 1 ലക്ഷം രൂപ ശമ്പളം റൊക്കം കിട്ടും; ഈ യോഗ്യതകളുണ്ടെങ്കിൽ വൈകാതെ അപേക്ഷിച്ചോളൂ

പ്ലസ്ടു ഉണ്ടോ? 63700 രൂപ ശമ്പളത്തിൽ ഹൈക്കോടതിയിൽ സ്ഥിരജോലി; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി; കേരള ഹൈക്കോടതിയിൽ ഒരു ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ അതിനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്. സ്ഥിരനിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലാണ്...

എഐ പണി തന്നുതുടങ്ങി; സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുന്ന അച്ഛനമ്മമാരെ കൊല്ലാന്‍ 17 -കാരന് ഉപദേശം

എഐ പണി തന്നുതുടങ്ങി; സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുന്ന അച്ഛനമ്മമാരെ കൊല്ലാന്‍ 17 -കാരന് ഉപദേശം

എഐ സാങ്കേതികവിദ്യ സര്‍വ്വരംഗങ്ങളിലും വലിയ നേട്ടങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ക്രീന്‍ സമയം നിശ്ചിതമായി...

ഇന്നേക്ക് 58ാം നാൾ അവരെല്ലാവരും നഗ്നരായി എത്തും; 1300 വർഷത്തെ പാരമ്പര്യം;ഭാഗ്യം കൊണ്ട് വരുന്ന ഉത്സവം കൂടാൻ ഇപ്പോഴേ ബാഗ് പാക്ക് ചെയ്‌തോളൂ….

ഇന്നേക്ക് 58ാം നാൾ അവരെല്ലാവരും നഗ്നരായി എത്തും; 1300 വർഷത്തെ പാരമ്പര്യം;ഭാഗ്യം കൊണ്ട് വരുന്ന ഉത്സവം കൂടാൻ ഇപ്പോഴേ ബാഗ് പാക്ക് ചെയ്‌തോളൂ….

ഇനി കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ ആഘോഷങ്ങളുടെ കാലമാണ്...ക്രിസ്തുമസ്,ന്യൂയർ അത് കഴിഞ്ഞാൽ ഉത്സവങ്ങൾ..നമ്മുടെ നാട്ടിൽ മാത്രമല്ല.. കടൽ കടന്നാൽ വരെ ഇനി ഉത്സവങ്ങളുടെ മേളമാണ്. സംസ്‌കാരവും ഭാഷയും...

ചതുരംഗത്തിൽ ചൈനീസ് മതിൽ തകർത്ത 18കാരൻ; പ്രജ്ഞാനന്ദയുടെ സ്വന്തം തമ്പി  ; ഗുകേഷ് ദ ഗ്രേറ്റ് ചാമ്പ്യൻ

കളിച്ചുനേടിയത് കോടികളുടെ ആസ്തി,ബെൻസ് കാർ; 18കാരൻ ഗുകേഷ് ചില്ലറക്കാരനല്ല….

ഇന്ത്യ ഇന്ന് അഭിമാനത്തോടെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിപിടിക്കുന്ന പേരാണ് ഡി. ഗുകേഷ്. 18കാരനായ ചെന്നൈ പയ്യൻ. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചെസിലെ രാജാവായി മാറിയതോടെ ഗുകേഷിന്റെ...

ചെസ്സെന്ന സാമൂഹികവിപത്തിനെ ഇസ്ലാം എന്നേ തിരിച്ചറിഞ്ഞു.അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാകുമോ? ലോകം ഇത്ര അധ:പതിച്ചല്ലോ; വ്യാപകവിമർശനം

ചെസ്സെന്ന സാമൂഹികവിപത്തിനെ ഇസ്ലാം എന്നേ തിരിച്ചറിഞ്ഞു.അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാകുമോ? ലോകം ഇത്ര അധ:പതിച്ചല്ലോ; വ്യാപകവിമർശനം

ന്യൂഡൽഹി: സിംഗപ്പൂരിൽ നടന്ന ചൈസ് കലാശപ്പോരിൽ ലോകചാമ്പ്യനായിരുന്ന ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ് വിജയകിരീടം ചൂടിയിരിക്കുകയാണ്. രണ്ട് വീതം വിജയവും...

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചെറുപ്പക്കാര്‍ക്ക് വലവിരിച്ച് തട്ടിപ്പ് സംഘങ്ങള്‍, സ്വകാര്യ ബാങ്ക്ജീവനക്കാരുടെയും ഒത്താശയെന്ന് പൊലീസ്

  കൊച്ചി: സൈബര്‍ തട്ടിപ്പുകാര്‍ക്ക് കേരളത്തില്‍ ഒത്താശ ചെയ്യുന്നത് സ്വര്‍ണക്കടത്ത്- ഹവാല സംഘങ്ങളെന്ന് കണ്ടെത്തിയിരുന്നു. കംബോഡിയ, വിയറ്റ്നാം പോലുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ...

വിശ്വവിജയിയായി ഗുകേഷിനെ ഒരുക്കിയത് രണ്ട് പുസ്തകങ്ങൾ; വിജയം സ്വപ്‌നം കാണുന്നവരേ… ഒന്ന് ശ്രദ്ധിക്കൂ

വിശ്വവിജയിയായി ഗുകേഷിനെ ഒരുക്കിയത് രണ്ട് പുസ്തകങ്ങൾ; വിജയം സ്വപ്‌നം കാണുന്നവരേ… ഒന്ന് ശ്രദ്ധിക്കൂ

ചെന്നൈ; ലോകചെസിന് പുതിയ രാജാവിനെ ലഭിച്ചിരിക്കുകയാണ്. പേര് ഡി ഗുകേഷ്. വയസ് 18.രാജ്യം ഇന്ത്യ.... യൗവനാരംഭത്തിലേ രാജ്യത്തിന്റെ അഭിമാനമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ക്ഷമയാണ് വിജയത്തിലേക്കുള്ള...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ബസഗുഡ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നേന്ദ്ര പുന്നൂർ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന്...

മകൾക്കൊരു ഉമ്മ കൊടുത്തിട്ട് വർഷം നാലായി,അവൾ എന്റെ അടുത്തേക്ക് വരാത്തതിന് കാരണം; തുറന്നുപറഞ്ഞ് അല്ലുഅർജുൻ

കിടപ്പുമുറിയിലേക്ക് ഇരച്ചെത്തി പോലീസ്,ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ്..വാക്കേറ്റം..ചിരിച്ച് കാറിൽ കയറി’ പുഷ്പരാജ്: അല്ലുവിനെ കുടുക്കിയത് എന്ത്?

ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ...

കാമുകനുമായുള്ള ബന്ധം ആത്മാര്‍ഥമാണോ, എങ്കില്‍ നിങ്ങള്‍ക്ക് തരാന്‍ വീടില്ല; വിചിത്ര അനുഭവം പങ്കുവെച്ച് യുവതി

കാമുകനുമായുള്ള ബന്ധം ആത്മാര്‍ഥമാണോ, എങ്കില്‍ നിങ്ങള്‍ക്ക് തരാന്‍ വീടില്ല; വിചിത്ര അനുഭവം പങ്കുവെച്ച് യുവതി

  ഒരു വീട് വാടകയ്ക്കെടുക്കാനൊരുങ്ങുമ്പോള്‍ പലരും പല വിചിത്രമായ സംഭവങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ഒരു യുവതി തനിക്ക് നേരിട്ട ഒരു അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഗുരുഗ്രാമില്‍...

Page 1188 of 4402 1 … 1,187 1,188 1,189 … 4,402

Latest News