Brave India Desk

തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ; നഗരങ്ങൾ പിടിച്ചെടുത്തു; സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം

ഏകാധിപത്യം അവസാനിച്ചു ; സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് ; പ്രസിഡന്റിന്റെ പ്രതിമകൾ തകർത്തുകളഞ്ഞ് വിമതർ

ദമാസ്‌കസ് : ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് . തലസ്ഥാന നഗരമായ ദമാസ്‌കസ് അടക്കം വിമത സേന പിടിച്ചെടുത്തു. ഇതോടെ പ്രസിഡന്റ്...

നര മാറാൻ ഒരു തുള്ളി ഉള്ളി നീര്; ഒരു മിനിട്ടില്‍ മുടി കട്ടകറുപ്പാകും..; ഇനി ഡൈ വേണ്ടേ വേണ്ട…

നര മാറാൻ ഒരു തുള്ളി ഉള്ളി നീര്; ഒരു മിനിട്ടില്‍ മുടി കട്ടകറുപ്പാകും..; ഇനി ഡൈ വേണ്ടേ വേണ്ട…

നല്ല കറുത്ത മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍, ഇന്നത്തെ കാലത്ത് പലവിധ കാരണങ്ങൾ കൊണ്ട്‌ വളരെ പെട്ടെന്ന് അകാലനര ബാധിക്കുന്നു. അകാലനര ഒളിപ്പിക്കാന്‍ മാർക്കറ്റിൽ കിട്ടുന്ന...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

ഡിഎംകെ സഖ്യനീക്കം പിണറായി തകർത്തു കളഞ്ഞു ; ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ

ന്യൂഡൽഹി : പിവി അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. ഡിഎംകെയുമായുള്ള തന്റെ സഖ്യം പിണറായി തകർത്തു എന്ന് അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമഘട്ടത്തിലാണ് ചർച്ച....

ജോജു ജോര്‍ജിന്‍റെ ‘പണി’ വാരിക്കൂട്ടിയോ..; 50 ദിവസം കൊണ്ട് ചിത്രം നേടിയത്

ജോജു ജോര്‍ജിന്‍റെ ‘പണി’ വാരിക്കൂട്ടിയോ..; 50 ദിവസം കൊണ്ട് ചിത്രം നേടിയത്

തിരുവനന്തപുരം; ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പണി. തിയറ്ററുകളിലെത്തിയപ്പോള്‍ പ്രീ റിലീസിന് കിട്ടിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന്...

സ്വീകരണത്തിനായി ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിൽ,അറിഞ്ഞത് മരണവാർത്ത; ജന്മനാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം; നവീൻ ബാബുവിന്റെ മരണത്തിൽ തേങ്ങി നാട്

നവീൻ ബാബുവിന്റെ മരണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ; പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്

പത്തനതിട്ട : മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്....

തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ; നഗരങ്ങൾ പിടിച്ചെടുത്തു; സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം

തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ; നഗരങ്ങൾ പിടിച്ചെടുത്തു; സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം

ദമാസ്‌കസ് : ആഭ്യന്തരകലാപം സിറിയയിൽ രൂക്ഷമാകുന്നു. സിറിയയിൽ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തതായി ഹയാത് താഹ്രീർ അൽഷാം അവകാശപ്പെട്ടു. വിമത...

രക്ഷാപ്രവര്‍ത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പോലീസ്

രക്ഷാപ്രവര്‍ത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പോലീസ്

എറണാകുളം: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം സിജെഎം  കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം...

മംഗല്യം ; ഗുരുവായൂരമ്പല നടയിൽ വച്ച് തരിണിയ്ക്ക് മാല ചാർത്തി കാളിദാസ് ജയറാം

മംഗല്യം ; ഗുരുവായൂരമ്പല നടയിൽ വച്ച് തരിണിയ്ക്ക് മാല ചാർത്തി കാളിദാസ് ജയറാം

'തരിണിയെ മാല ചാർത്തി നടൻ കാളിദാസ് ജയറാം. ഇരുവരുടെയും വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ...

ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സാപ് ഹാക്ക് ചെയ്തു; സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമം; സ്വകാര്യ വിവരങ്ങൾ തട്ടാനും ശ്രമിച്ചു

ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സാപ് ഹാക്ക് ചെയ്തു; സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമം; സ്വകാര്യ വിവരങ്ങൾ തട്ടാനും ശ്രമിച്ചു

ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്സാപ് അക്കൗണ്ട്  ഹാക്ക് ചെയ്ത് തട്ടിപ്പിന് ശ്രമം. ഇരുവരുടെയും പരാതിയില്‍ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം...

മൂന്നുമാസം മുമ്പ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതാണ് ; ഇന്ദുജയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

പാലോട് നവവധുവിന്റെ മരണം; ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍; അജാസാണ് ഇന്ദുജയെ  മര്‍ദിച്ചതെന്നും സൂചന

തിരുവനന്തപുരം: പാലോട് നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. മരിച്ച...

എൻഡിഎ യോഗം; ഹിന്ദുസ്ഥാനി അവം മോർച്ചയെയും ലോക് ജൻശക്തി പാർട്ടിയെയും ക്ഷണിച്ച് ജെപി നദ്ദ

പതിറ്റാണ്ടുകളുടെ അനീതി; തെലങ്കാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ

ന്യൂഡല്‍ഹി: തെലങ്കാന സന്ദർശന വേളയിൽ സംസ്ഥാന സർക്കാരിൻ്റെ ഭരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജെ പി നദ്ദ. കഴിഞ്ഞ ഒരു വർഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിൽ...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​; ക​ടം​ ​ത​രു​ന്ന​വ​രോ​ട് ക​ണ​ക്ക് പറയൂ; ആരെയാണ് വി​ഡ്ഢി​യാ​ക്കു​ന്ന​ത്?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​യി​ലു​ള്ള​ ​(​എ​സ്.​ഡി.​ആ​ർ.​എ​ഫ്)​ പണം ചെ​ല​വാ​ക്ക​ണ​മെ​ന്ന കാര്യത്തില്‍ കോടതിയില്‍ ഉത്തരമില്ലാതെ സംസ്ഥാന സര്‍ക്കാര്‍. എ​സ്.​ഡി.​ആ​ർ.​എ​ഫിലുള്ള 677​ ​കോ​ടി​ ​രൂ​പ​ ​എ​ങ്ങ​നെ​ വി​ശ​ദീ​ക​രി​ക്കാ​ത്ത​ ​സ​ർ​ക്കാ​രി​നെ​...

വൈദ്യുതി നിരക്ക് കൂട്ടിയത് തലതിരിഞ്ഞ നടപടി; രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എ കെ ബാലൻ

വൈദ്യുതി നിരക്ക് കൂട്ടിയത് തലതിരിഞ്ഞ നടപടി; രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ വൈദ്യുതി മന്ത്രിയുമായ എ കെ ബാലൻ രംഗത്ത് . റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ...

പത്തനംതിട്ടയിൽ എ എസ് ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ എ എസ് ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ എഎസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട പോലീസ് സൂപ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന അടൂർ പോത്രാട് സ്വദേശി കെ.സന്തോഷിനെയാണ് (48)...

മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്; നാമനിർദേശം ചെയ്ത് കെ സുരേന്ദ്രൻ

മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്; നാമനിർദേശം ചെയ്ത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതു പക്ഷത്തെ കടുത്ത വിഭാഗീയതയെ തുടർന്ന് സി പി എം വിട്ട് ബി ജെ പി യിൽ ചേർന്ന് മധു മുല്ലശേരിയും ബിപിൻ സി ബാബുവും...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ട്യൂഷൻ ടീച്ചറും പ്ലസ്ടുക്കാരിയും തമ്മിൽ ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരം ഉള്ള ലൈംഗികബന്ധം : പ്രതിയെ വെറുതെ വിട്ട് കോടതി

ഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്യൂഷൻ ടീച്ചറെ വെറുതെവിട്ട് ഡൽഹി കോടതി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി അധ്യാപകനുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡീഷണൽ...

ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് എസ് ജയശങ്കർ; അമേരിക്കയോട് അങ്ങനെ ചെയ്യാൻ ഇന്ത്യക്ക് ഒരു താല്പര്യവും ഇല്ല

ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് എസ് ജയശങ്കർ; അമേരിക്കയോട് അങ്ങനെ ചെയ്യാൻ ഇന്ത്യക്ക് ഒരു താല്പര്യവും ഇല്ല

ന്യൂഡൽഹി: അമേരിക്കൻ ഡോളറിനെ ദുർബലപ്പെടുത്താൻ ബ്രിക്‌സ് രാജ്യങ്ങൾ തുനിഞ്ഞാൽ 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് മറുപടിയുമായി വിദേശകാര്യ മന്ത്രി...

കേന്ദ്ര സർക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസി; യുദ്ധത്താൽ വലയുന്ന മ്യാൻമറിലേക്ക് 2200 മെട്രിക് ടൺ അരി കയറ്റിയയച്ച് ഭാരതം

കേന്ദ്ര സർക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസി; യുദ്ധത്താൽ വലയുന്ന മ്യാൻമറിലേക്ക് 2200 മെട്രിക് ടൺ അരി കയറ്റിയയച്ച് ഭാരതം

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ ആക്ട് ഈസ്റ്റ് നയത്തിന് അനുസൃതമായി, ശനിയാഴ്ച 2200 മെട്രിക് ടൺ അരി മ്യാൻമറിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രൺധീർ...

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് നാളെ പുറപ്പെടും

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് നാളെ പുറപ്പെടും

ന്യൂഡൽഹി: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച റഷ്യൻ ഫെഡറേഷനിലേക്ക് പുറപ്പെടും. സന്ദർശന വേളയിൽ, സൈനിക, സൈനിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇൻ്റർ...

രക്ഷയില്ല, ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു; ഹാട്രിക്കുമായി ബംഗളൂരുവിന്റെ ഹീറോയായി ഛേത്രി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. സൂപ്പർ താരം സുനിൽ ഛേത്രി നേടിയ ഹാട്രിക്കാണ്...

Page 1209 of 4402 1 … 1,208 1,209 1,210 … 4,402

Latest News