Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​; ക​ടം​ ​ത​രു​ന്ന​വ​രോ​ട് ക​ണ​ക്ക് പറയൂ; ആരെയാണ് വി​ഡ്ഢി​യാ​ക്കു​ന്ന​ത്?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

by Brave India Desk
Dec 8, 2024, 06:36 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​യി​ലു​ള്ള​ ​(​എ​സ്.​ഡി.​ആ​ർ.​എ​ഫ്)​ പണം ചെ​ല​വാ​ക്ക​ണ​മെ​ന്ന കാര്യത്തില്‍ കോടതിയില്‍ ഉത്തരമില്ലാതെ സംസ്ഥാന സര്‍ക്കാര്‍. എ​സ്.​ഡി.​ആ​ർ.​എ​ഫിലുള്ള 677​ ​കോ​ടി​ ​രൂ​പ​ ​എ​ങ്ങ​നെ​ വി​ശ​ദീ​ക​രി​ക്കാ​ത്ത​ ​സ​ർ​ക്കാ​രി​നെ​ ​ഹൈ​ക്കോ​ട​തി
രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ചു. ഇതില്‍ ​എ​ത്ര​ ​രൂ​പ​ ​വ​യ​നാ​ടി​നാ​യി​ ​ചെ​ല​വാ​ക്കാ​മെ​ന്ന് ​അ​റി​യി​ല്ലെ​ങ്കി​ൽ​ ​എ​ങ്ങ​നെ​ ​പ​ണ​മി​ല്ലെ​ന്ന് ​പ​റ​യുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ആ​രെ​യാ​ണ് ​വി​ഡ്ഢി​യാ​ക്കു​ന്ന​ത്?
ഈ​ ​ഫ​ണ്ട് ​എ​ങ്ങ​നെ​ ​ചെ​ല​വാ​ക്കു​മെ​ന്നു​ ​പ​റ​യാ​തെ​ ​കേ​ന്ദ്രം​ ​തു​ക​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ക​ടം​ ​ത​രു​ന്ന​വ​രോ​ട് ​കൃ​ത്യ​മാ​യി​ ​ക​ണ​ക്ക് ​പ​റ​യേ​ണ്ട​ത​ല്ലേ​യെ​ന്നും​ ​ജ​സ്റ്റി​സുമാ​രാ​യ​ ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​ർ,​ ​സി.​പി.​ ​മു​ഹ​മ്മ​ദ് ​നി​യാ​സ് ​എ​ന്നി​വ​രു​ടെ​ ​ഡി​വി​ഷ​ൻ​ ബെ​ഞ്ച് ​a​ആരാഞ്ഞു.

Stories you may like

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​വും​ ​പ​ര​സ്പ​രം​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കാ​തെ​ ​ക​ണ​ക്ക് ​കൃ​ത്യ​മാ​യി​ ​ത​യ്യാ​റാ​ക്ക​ണം.​ ​അ​തി​നു​ശേ​ഷം​ ​സ​ഹാ​യം​ ​അ​നു​വ​ദി​ക്കു​ന്ന​ ​കാ​ര്യം​ ​കേ​ന്ദ്ര​ത്തോ​ട് ​പ​റ​യാം എന്നും കോടതി വ്യക്തമാക്കി. വ​യ​നാ​ട് ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ​ ​പു​ന​ര​ധി​വാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​യി​ലാ​ണ് കോടതിയുടെ ഇടപെടല്‍.

677​ ​കോ​ടി​യി​ൽ​ ​എ​ത്ര​ ​രൂ​പ​ ​വ​യ​നാ​ടി​ന് ​കൊ​ടു​ക്കാ​മെ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​ ​വി​വ​രം​ ​ക​ള​ക്ട​ർ​മാ​രി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് ​കോ​ട​തി​യി​ൽ​ ​​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ച​ത്.​ ​ 677​ ​കോ​ടി​യി​ൽ​ ​എ​ത്ര​ ​ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​ൽ​ ​ധാ​ര​ണ​യി​ല്ല.​ ​എ​ന്നാ​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ 240​ ​കോ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​ര​സ്പ​രം​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച് ​ദു​ര​ന്ത​ബാ​ധി​ത​രെ​ ​അ​പ​മാ​നി​ക്ക​രു​തെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.

Tags: HIGHCOURT
Share1
Tweet
Send
Share

Latest stories from this section

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

Latest News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം  ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies