Brave India Desk

പുഷ്പ 2 ന്റെ ചിത്രീകരണത്തിനിടെ അപകടം; നടൻ അല്ലു അർജുന് നട്ടെല്ലിന് പരിക്ക്

പുഷ്പ 2 റിലീസ് തിരക്കിലെ മരണം; നിയമോപദേശം തേടി അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി നടന്‍ അല്ലു അർജുൻ. മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ പോലീസ്...

മലൈക്കോട്ടൈ വാലിബനിലൂടെ ശ്രമിച്ചത് മറ്റൊന്ന്; നിരാശ മാറാനെടുത്തത് മൂന്നാഴ്ച; പരാജയത്തെ കുറിച്ച് തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബനിലൂടെ ശ്രമിച്ചത് മറ്റൊന്ന്; നിരാശ മാറാനെടുത്തത് മൂന്നാഴ്ച; പരാജയത്തെ കുറിച്ച് തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

വളരെ പ്രതീക്ഷയോടെ തീയറ്ററില്‍ എത്തിയ ചിത്രമാണ്  ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രം എന്നാൽ...

നരേന്ദ്ര മോദി എന്ന കവിയെയും ജനങ്ങൾ തിരിച്ചറിയണം; മോദിയുടെ ഇംഗ്ലീഷ്  കവിതാ സമാഹാരം കോഴിക്കോട് ഏറ്റ് വാങ്ങി ശോഭാ സുരേന്ദ്രൻ

നരേന്ദ്ര മോദി എന്ന കവിയെയും ജനങ്ങൾ തിരിച്ചറിയണം; മോദിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം കോഴിക്കോട് ഏറ്റ് വാങ്ങി ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം "എ ജേണി " യുടെ മലയാള പരിഭാഷ പ്രകാശനം ചെയ്ത് ശോഭാ സുരേന്ദ്രൻ. സ്വന്തം ജീവിതാനുഭവങ്ങളെയാണ് മോദി...

ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു ; ആക്രമണം സ്റ്റേഷനിലേക്ക് വിളിച്ചു ഭീഷണിപ്പെടുത്തിയതിന് പിന്നാലെ

ഒല്ലൂർ എസ്എച്ച്ഒയെ കുത്തിയ സംഭവം; അനന്തു മാരിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

തൃശൂര്‍: ഒല്ലൂർ എസ്എച്ച്ഒ ഫർഷാദിനെ കുത്തിയ സംഭവത്തില്‍ അനന്തു മാരിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെഞ്ചിലും...

ഭിന്നശേഷിക്കാരനെ എസ് എഫ് ഐ ക്കാർ മർദ്ധിച്ച കേസ്; വിദ്യാർത്ഥിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഭിന്നശേഷിക്കാരനെ എസ് എഫ് ഐ ക്കാർ മർദ്ധിച്ച കേസ്; വിദ്യാർത്ഥിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: ഭിന്നശേഷിക്കാരനായ കോളേജ് വിദ്യാർഥിയെ എസ് എഫ് ഐ ക്കാർ മർദ്ദിച്ച കേസിൽ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും. മർദനമേറ്റ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ...

‘തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെ’; മലയാളികളുടെ സ്വന്തം കണ്ണന് കല്യാണം; പ്രീ വെഡ്ഡിം​ഗ് ദിനത്തില്‍ കണ്ണും മനവും നിറഞ്ഞ് ജയറാമും പാർവതിയും

‘തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെ’; മലയാളികളുടെ സ്വന്തം കണ്ണന് കല്യാണം; പ്രീ വെഡ്ഡിം​ഗ് ദിനത്തില്‍ കണ്ണും മനവും നിറഞ്ഞ് ജയറാമും പാർവതിയും

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങിയ സിനിമകളിലൂടെ കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് ജയറാമിന്റെ മകന്‍ കാളിദാസിന്റേത്. അന്ന് മുതൽ തന്നെ ജയറാമിന്റെ...

വീണ്ടും അഭിനയിക്കാൻ കേന്ദ്രത്തിൽ നിന്നും അനുവാദം ? താടി നീട്ടി വളർത്തി സുരേഷ് ഗോപി

വീണ്ടും അഭിനയിക്കാൻ കേന്ദ്രത്തിൽ നിന്നും അനുവാദം ? താടി നീട്ടി വളർത്തി സുരേഷ് ഗോപി

ന്യൂഡൽഹി: വീണ്ടും അഭിനയിക്കാൻ സുരേഷ് ഗോപിക്ക് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതോടെ അനിശ്ചിതത്വത്തിൽ ആയ...

എഫ് ബി യിൽ കവർ ഫോട്ടോ മാറ്റി മോഹൻലാൽ; ആവേശ കൊടുമുടിയിലേറി ആരാധകർ

എഫ് ബി യിൽ കവർ ഫോട്ടോ മാറ്റി മോഹൻലാൽ; ആവേശ കൊടുമുടിയിലേറി ആരാധകർ

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭം ആണ് ബറോസ്. നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥ പറയുന്ന സിനിമ കുട്ടികൾക്ക് വേണ്ടിയാണ് മോഹൻലാൽ അണിയിച്ചൊരുക്കിയത്....

മുനമ്പത്തെ ഭൂമി വഖഫ് അല്ല; ഫാറൂഖ് കോളേജിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും

മുനമ്പത്തെ ഭൂമി വഖഫ് അല്ല; ഫാറൂഖ് കോളേജിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും

കോഴിക്കോട്: വിവാദമായ മുനമ്പത്തെ ഭൂമി വിവാദത്തിൽ ഫാറൂഖ് കോളേജ് നൽകിയ അപ്പീൽ ഇന്ന് വഖഫ് സംരക്ഷണ സമിതി പരിഗണിക്കും. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് ഫാറൂഖ് കോളേജിന്റെ...

സി ഐ ടി യു ചമ്പക്കര ഭാരവാഹി തിരഞ്ഞെടുപ്പ്; പൂണിത്തുറ എൽ.സി ഓഫീസിൽ വീണ്ടും കൂട്ടത്തല്ല്

സി ഐ ടി യു ചമ്പക്കര ഭാരവാഹി തിരഞ്ഞെടുപ്പ്; പൂണിത്തുറ എൽ.സി ഓഫീസിൽ വീണ്ടും കൂട്ടത്തല്ല്

കൊച്ചി: സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിൽ പാർട്ടി അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സി.ഐ.ടി.യു ചമ്പക്കര മാർക്കറ്റ് യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് അണികൾ...

വൈദ്യുതി ചാർജ്ജ് വർദ്ധനവ് ഇന്ന് പ്രഖ്യാപിച്ചേക്കും; നിരക്ക് വർദ്ധനവ് ഇങ്ങനെ

വൈദ്യുതി ചാർജ്ജ് വർദ്ധനവ് ഇന്ന് പ്രഖ്യാപിച്ചേക്കും; നിരക്ക് വർദ്ധനവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. നിരക്ക് വർദ്ധനവ് ശുപാർശ ചെയ്യുന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി....

പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടൽ; സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയതിന് കേസ് എടുത്ത് പോലീസ്

പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടൽ; സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയതിന് കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം പാളയം സിപിഐഎം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കേസെടുത്ത് പോലീസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതു...

സായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സി ആര്‍ പി എഫില്‍ 31,782; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

സായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സി ആര്‍ പി എഫില്‍ 31,782; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്രസായുധ സേനയില്‍ ഒരു ലക്ഷത്തിലധികം തസ്തികകളുടെ ഒഴിവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച കണക്ക് രാജ്യസഭയെ അറിയിച്ചത്....

ആദ്യ ആർത്തവത്തിന് പിന്നാലെ വിവാഹം, ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കും ; ഹൈദരാബാദിൽ ‘ഷെയ്ഖ് വിവാഹങ്ങൾ’ വർധിക്കുന്നതായി റിപ്പോർട്ട്

ആദ്യ ആർത്തവത്തിന് പിന്നാലെ വിവാഹം, ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കും ; ഹൈദരാബാദിൽ ‘ഷെയ്ഖ് വിവാഹങ്ങൾ’ വർധിക്കുന്നതായി റിപ്പോർട്ട്

ഹൈദരാബാദ് : ഒരുകാലത്ത് മലബാറിലെ മുസ്ലിം പെൺകുട്ടികൾ നേരിട്ടിരുന്ന അറബിക്കല്യാണം എന്ന ക്രൂരത ഇപ്പോൾ രൂക്ഷമായിരിക്കുന്നത് തെലങ്കാനയിൽ ആണെന്ന് റിപ്പോർട്ടുകൾ. 'ഷെയ്ഖ് വിവാഹങ്ങൾ' എന്നാണ് ഇവിടെ ഇത്...

തമിഴ്‌നാടിന്റെ ആ തീരുമാനം വിനയായി; ഊട്ടിയെ മലയാളികൾ കൈവിടുന്നതായി റിപ്പോർട്ട്

തമിഴ്‌നാടിന്റെ ആ തീരുമാനം വിനയായി; ഊട്ടിയെ മലയാളികൾ കൈവിടുന്നതായി റിപ്പോർട്ട്

ഊട്ടി: അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട് . മറ്റാരുമല്ല ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍...

ഇതാണ് ട്വിസ്റ്റ്; ഇന്ത്യക്കെതിരെ കലാപം നടത്തി ഇന്ത്യക്ക് തന്നെ ലാഭമുണ്ടാക്കി തരുന്ന ബംഗ്ലാദേശ്

ഇതാണ് ട്വിസ്റ്റ്; ഇന്ത്യക്കെതിരെ കലാപം നടത്തി ഇന്ത്യക്ക് തന്നെ ലാഭമുണ്ടാക്കി തരുന്ന ബംഗ്ലാദേശ്

ധാക്ക: തികഞ്ഞ ഇന്ത്യാ വിരുദ്ധതയാണ് ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന കലാപത്തിന്റെ മുഖമുദ്ര എന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ സാധ്യതയില്ല. ഇന്ത്യയെ അനുകൂലിക്കുന്നു എന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ മേൽ...

കുടിവെള്ളമായി ലഭിച്ചത് മലിനജലം ; തമിഴ്നാട്ടിൽ 3 മരണം, 23 പേർ ഗുരുതരാവസ്ഥയിൽ

കുടിവെള്ളമായി ലഭിച്ചത് മലിനജലം ; തമിഴ്നാട്ടിൽ 3 മരണം, 23 പേർ ഗുരുതരാവസ്ഥയിൽ

ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. 23 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പൈപ്പിലൂടെ വിതരണം ചെയ്ത...

എരിതീയിൽ നിന്നും വറചട്ടിയിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും ; മുഖ്യമന്ത്രിയെ കണ്ട് അനുമതി വാങ്ങി റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും. നിരക്ക് വർധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. നിരക്ക് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം മുഖ്യമന്ത്രിയെ...

ബംഗ്ലാദേശിലേത് ഹിന്ദു വംശഹത്യ തന്നെ; അടിയന്തിര ചർച്ച നടത്തി ബ്രിട്ടീഷ് പാർലമെന്റ്; പ്രതിഷേധവുമായി എം പി മാർ

ബംഗ്ലാദേശിലേത് ഹിന്ദു വംശഹത്യ തന്നെ; അടിയന്തിര ചർച്ച നടത്തി ബ്രിട്ടീഷ് പാർലമെന്റ്; പ്രതിഷേധവുമായി എം പി മാർ

ലണ്ടന്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലാണ്...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

യുവാവിന്റെ ബെഡ്റൂമിലെ അലമാരയില്‍ കിലോ കണക്കിന് കഞ്ചാവ്; കണ്ടെടുത്തത് 8 കിലോ; അറസ്റ്റ്

തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ വീട്ടിൽ വന്‍ കഞ്ചാവ് വേട്ട. വീട്ടിലെ റൂമിൽ അലമാരയില്‍ ഒളിപ്പിച്ച് വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എട്ട് കിലോ കഞ്ചാവ് ആണ് പിടികൂടിയത്....

Page 1217 of 4402 1 … 1,216 1,217 1,218 … 4,402

Latest News