മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം ; ആദ്യ ഫയൽ ഒപ്പിട്ട് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭായോഗം നടന്നു. ഉപ മുഖ്യമന്ത്രിമാരായ ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവരും മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു....

























