ഉപേക്ഷിച്ച് പോകുമോ എന്ന ആങ്‌സൈറ്റി കൊണ്ട് പാർട്ണറിന്റെ പിന്നലെ കൂടി ശ്വാസം മുട്ടിക്കുന്നത് ളള്ളിലെ കുട്ടിയാണ് ; പോസ്റ്റുമായി അശ്വതി ശ്രീകാന്ത്
റേഡിയോ ജോക്കി അവതാരക അഭിനേത്രി ലൈഫ് കോച്ച് എന്നി നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത് . സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം . അശ്വതിയുടെ...



























