‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അർണവ് l' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 28-ന് ബാപ്പട്ലയ്ക്കും...



























