ജോജു വടി വെട്ടാൻ പോയിട്ടേ ഉള്ളു; ജോജു കളിച്ചത് ധൈര്യമുള്ളവരുടെ കളി; പണിയെ കുറിച്ച് ഷിജു
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയെ കുറലച്ചുള്ള റിവ്യൂവുമായി ബിഗ് ബോസ് താരവും നടനുമായ ഷിജു എആർ. ഒരു നടന്റെ ഉയർച്ച...
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയെ കുറലച്ചുള്ള റിവ്യൂവുമായി ബിഗ് ബോസ് താരവും നടനുമായ ഷിജു എആർ. ഒരു നടന്റെ ഉയർച്ച...
വിവാഹ മോചനത്തിനായി പങ്കാളിയുടെ കോൾ റെക്കോർഡ് എടുക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നകയറ്റമാണെന്ന് മദ്രാസ് ഹൈക്കോടതി. പല കേസുകളിൽ പങ്കാളിയുടെ മെബൈൽ ഫോണിലെ കോൾ ഹിസ്റ്ററിയും മറ്റും തെളിവുകളായി സമർപ്പിക്കാറുണ്ട്....
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ടൂറിസം ഓഫീസിന് സമീപം ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശ്രീനഗറിൽ...
ടെലിവിഷൻ പരിപാടികളിൽ അവതാരകയായി പിന്നീട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിലും സജീവമായ ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂട്യൂബ് വീഡിയോകളിലൂടെയും ഫേസ്ബുക്ക്...
ന്യൂയോർക്ക്: ലോകാവസാനം സംബന്ധിച്ച് ഇതിനോടകം തന്നെ നിരവധി പ്രവചനങ്ങളാണ് പ്രചാരത്തിൽ ഉള്ളത്. കാട്ടുതീ പടർന്ന് ഭൂമി നശിക്കും, പ്രളയംവന്ന് ലോകം മുഴുവൻ വെള്ളത്തിനടിയിൽ ആകും, ഭൂചലനം വന്ന്...
അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച് യുവതി. ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയിൽ പ്രതിഷേധിച്ചാണ് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജിൽ എത്തിയത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്....
ഇതുവരെയുള്ള എല്ലാ വില്‍പ്പന റെക്കോര്‍ഡുകളും പഴങ്കഥയാക്കി ഇന്ത്യന്‍ വിപണിയില്‍ മുന്നേറുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഒക്ടോബറില്‍ മാത്രം കമ്പനി ഒരുലക്ഷം യൂണിറ്റ് ബുള്ളറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വിപണി...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ന്യൂഡൽഹി: രാജ്യാർത്തിയിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ സൈന്യം. രാജ്യത്തെ ഏറ്റവും ഉയരംകൂടിയ എയർഫീൽഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ മുദ്- ന്യോമയിലാണ് പുതിയ എയർഫീൽഡ്...
തിരുവനന്തപുരം : പി പി ദിവ്യയ്‌ക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ . എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ താൻ ഇരയോടൊപ്പമാണെന്ന് ഗണേഷ്...
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും സിപിഎമ്മിലേയ്ക്ക് സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എൻ. എൻ കൃഷ്ണദാസ്. കോൺഗ്രസിനാണ് ബിജെപിയുമായി ഡീലുള്ളത്. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെ പാലക്കാട് നിന്നും...
തീരമില്ലാത്ത കടലുണ്ടോ ? അതാണ് സര്‍ഗാസോ കടല്‍.. കൊളംബസിനെ പോലും ഭയപ്പെടുത്തിയ ഈ കടല്‍ ഇന്നും ഗവേഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കിഴക്കുഭാഗത്തായാണ് ഈ...
കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ. . . ' എത്രയോ തവണ നിങ്ങൾ ഇതു പറഞ്ഞിട്ടുണ്ടാവും, അല്ലേ? വാസ്തവത്തിൽ, സമയത്തിൻറെ കാര്യത്തിൽ സകലമനുഷ്യരും സമന്മാരാണെന്നു പറയാം! ശക്തർക്കും അശക്തർക്കും,...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും അതിതീവ്രനിലയിലേക്കെന്ന് റിപ്പോര്‍ട്ട് . ഞായറാഴ്ച രാവിലത്തെ വായു ഗുണനിലവാര റിപ്പോര്‍ട്ടുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 507 ആണ്....
ന്യൂഡൽഹി: ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 14 കാരന്റെ വയറ്റിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ കണ്ട് ഞെട്ടി ഡോക്ടർമാർ. ഡൽഹിയിലെ സഫ്ദാർജംഗ് ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ...
ഈ ഡിജിറ്റല്‍ യുഗത്തിലും തപാല്‍ വഴി ജോലിയ്ക്കുള്ള അപേക്ഷ അയയ്ക്കുന്ന ആളുകളുണ്ടോ. ഇപ്പോഴിതാ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു അപേക്ഷയാണ് വാര്‍ത്തകളിലിടം നേടുന്നത്. സ്വിഗ്ഗിയിലെ അസിസ്റ്റന്റ്...
വയനാട് : വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പൻപാറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം. വയനാട് ഉരുൾപൊട്ടൽ സംഭവിച്ചിട്ട്...
എറണാകുളം: റോക്കറ്റിനെക്കാൾ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തിൽ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു ലക്ഷം രൂപ...
ഷിംല : മോശം വായുവിൽ നിന്ന് രക്ഷപ്പെടാൻ ദീപാവലിക്ക് ശേഷം ഷിംല നിന്ന് വിനോദസഞ്ചാരികൾ ഹിമാചൽ പ്രദേശിലേക്ക് കുതിക്കുന്നു . ഷിംലയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 50-ൽ...
തിരുവനന്തപുരം : വിഴിഞ്ഞത്ത് സന്ധ്യമയങ്ങിയാൽ നഗരത്തിലെ ഭക്ഷണപ്രിയർ എല്ലാവരും ഇവിടെ തന്നെയാണ്. സാധാരണകുടുംബങ്ങൾ മാത്രമല്ല സെലിബ്രിറ്റികൾ വരെ ഇവിടെ തന്നെയാണ്. ഇവിടെ ഇത്ര തിരക്ക് ഉണ്ടാവൻ കാരണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies