പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് ; വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം : പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി...



























