ഇന്ത്യയും പാകിസ്താനും 77 വർഷം പാഴാക്കി; നല്ല അയൽക്കാരായി ജീവിക്കണം ; ജയശങ്കറിന്റെ സന്ദർശനത്തിന് ശേഷം നവാസ് ഷെരീഫ്
ഇസ്ലാമാബാദ് : ഭൂതകാലത്തെ കാര്യങ്ങൾ മറന്ന് ഭാവിയിലേക്ക് മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ...



























