നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’: ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ വർദ്ധിച്ചു വരുന്ന സംഘർങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ ലോകത്ത് തീവ്രവാദത്തിന്...



























