Brave India Desk

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

രാഹുൽഗാന്ധിയെ ഭയങ്കര ബഹുമാനം; ഡിഎൻഎ പരാമർശത്തിന് പിന്നിൽ; മലക്കംമറിഞ്ഞ് പിവി അൻവർ

മലപ്പുറം;ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോടും നെഹ്രുകുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം അൻവർ മയപ്പെടുത്തിയത്....

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

ആ പിരാന്ത് എനിക്കില്ല, എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന പൂതിവെച്ച് ആരും നിൽക്കണ്ട’; ഇത് ജനങ്ങൾ തന്നത് ; പിവി അൻവർ

തിരുവനന്തപുരം : എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പി വി അൻവർ. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും താൻ ആ സ്ഥാനം...

ഇടത്തും വലത്തുമല്ല നിയമസഭയിൽ നടുക്ക് ഇരിക്കും; പിവി അൻവർ

ഇടത്തും വലത്തുമല്ല നിയമസഭയിൽ നടുക്ക് ഇരിക്കും; പിവി അൻവർ

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും വിമർശനം കടുപ്പിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ പരാതികളിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ പിവി അൻവർ മുഖ്യമന്ത്രിയെ...

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് പാർട്ടി,വീട്ടിൽ നിന്ന് വന്ന് മുഖ്യമന്ത്രിയായതല്ല; പിവി അൻവർ

പിണറായി എന്ന സൂര്യൻ അസ്തമിച്ചു,ആഭ്യന്തരം ഒഴിയണം; ഒരു റിയാസിന് വേണ്ടി മാത്രമാണോ കമ്യൂണിസ്റ്റ് പാർട്ടി; യുദ്ധപ്രഖ്യാപനവുമായി പിവി അൻവർ

തിരുവന്തപുരം; പരസ്യപ്രതികരണം പാടില്ലെന്ന സിപിഎമ്മിന്റെ നിർദ്ദേശം കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. സ്വർണക്കടത്ത് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുറ്റപ്പെടുത്തിയ...

പ്രമേഹം വരുമെന്നോര്‍ത്ത് ഇനി അരിയാഹാരം ഉപേക്ഷിക്കേണ്ട; പുതിയ കണ്ടെത്തലുമായി ഫിലിപ്പീന്‍സ്

പ്രമേഹം വരുമെന്നോര്‍ത്ത് ഇനി അരിയാഹാരം ഉപേക്ഷിക്കേണ്ട; പുതിയ കണ്ടെത്തലുമായി ഫിലിപ്പീന്‍സ്

    ഏഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും അരി ആഹാരം കഴിക്കുന്ന ആളുകളാണ്, അതിനാല്‍ തന്നെ ലോകത്തിലെ 60 ശതമാനം പ്രമേഹ രോഗികളും ഈ പ്രദേശത്താണ്. അരിയില്‍ അടങ്ങിയിരിക്കുന്ന...

‘നീതിയില്ലെങ്കിൽ നീ തീയാവുക ,ആത്മാഭിമാനം വലുത് ‘; പാർട്ടി നിർദേശം തള്ളി മാദ്ധ്യമങ്ങളെ കാണാൻ പി വി അൻവർ ;രാജി പ്രഖ്യാപിക്കുമോ .. ?

പി ശശി കാട്ടുകള്ളൻ ; സർക്കാർ രക്ഷപ്പെടാൻ ആ കള്ളൻ പുറത്തുചാടണം; പി വി അൻവർ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ കാട്ടുകളളൻ എന്ന് വിശേഷിപ്പിച്ച് പി വി അൻവർ. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് കാട്ടുകള്ളൻ ശശിയാണ്. ഈ സർക്കാർ രക്ഷപ്പെടാൻ...

കടന്നൽ കുത്തേറ്റോ?; ഭയപ്പെടേണ്ട; ചെയ്യൂ ഇക്കാര്യങ്ങൾ

കടന്നൽ കുത്തേറ്റോ?; ഭയപ്പെടേണ്ട; ചെയ്യൂ ഇക്കാര്യങ്ങൾ

നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടിയിലുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കടന്നലുകൾ. പലപ്പോഴും ഇവ ഉപദ്രവകാരികൾ ആകാറുണ്ട്. കടന്നലിന്റെ കുത്തേറ്റ് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്....

ഈ  പച്ചക്കറികള്‍ കഴുകിയാണോ ഫ്രിഡ്ജില്‍ സൂക്ഷിക്കുക പതിവ്..;  എങ്കിൽ വരാന്‍ പോവുന്നത് വലിയ രോഗങ്ങളെ…

ഈ  പച്ചക്കറികള്‍ കഴുകിയാണോ ഫ്രിഡ്ജില്‍ സൂക്ഷിക്കുക പതിവ്..;  എങ്കിൽ വരാന്‍ പോവുന്നത് വലിയ രോഗങ്ങളെ…

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇക്കാലത്ത് ഇല്ല. എല്ലാവരും പച്ചക്കറികളും പഴങ്ങളുമൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇതെല്ലാം വാങ്ങിയ ഉടൻ കഴുകി തന്നെയാണ്‌ നമ്മൾ ഫ്രിഡ്ജില്‍ വെക്കാറുള്ളത്. എന്നാൽ, ...

നിലക്കടലയുടെ ആകൃതി; ഭൂമിയെ ലക്ഷ്യമാക്കി അജ്ഞാത വസ്തുവിന്റെ സഞ്ചാരം; ചിത്രങ്ങൾ പകർത്തി നാസ

നിലക്കടലയുടെ ആകൃതി; ഭൂമിയെ ലക്ഷ്യമാക്കി അജ്ഞാത വസ്തുവിന്റെ സഞ്ചാരം; ചിത്രങ്ങൾ പകർത്തി നാസ

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ടുള്ള അജ്ഞാത വസ്തുവിന്റെ സഞ്ചാരം കണ്ടെത്തി നാസയിലെ ഗവേഷകർ. നിലക്കടലയുടെ ആകൃതിയിലുള്ള പാറക്കഷ്ണത്തിന് സമാനമായ വലിപ്പമേറിയ വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വസ്തു ഛിന്നഗ്രഹമാണെന്നും ഗവേഷകർ...

ദിവസവും കഴിച്ചത് 24 മുട്ട വീതം, എന്നാല്‍ അത് സംഭവിച്ചില്ല; ശാസ്ത്രത്തിന്റെ ആ കണ്ടെത്തല്‍ തെറ്റെന്ന് യുവാവ്

ദിവസവും കഴിച്ചത് 24 മുട്ട വീതം, എന്നാല്‍ അത് സംഭവിച്ചില്ല; ശാസ്ത്രത്തിന്റെ ആ കണ്ടെത്തല്‍ തെറ്റെന്ന് യുവാവ്

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായ നിക്ക് നോര്‍വിറ്റ്സ് സ്വയം നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ കൊളസ്ട്രോളിന്റെ അളവ് എങ്ങനെ പോകുന്നുവെന്ന് ് അറിയാന്‍...

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാൻ നീക്കം,എല്ലാ  നമ്പറുകളും സ്വിച്ച് ഓഫ്

പെൺകുട്ടി പ്രണയം നിരസിച്ചാലുള്ള ഈഗോ സഹിക്കാനാവില്ല; ചർച്ചയായി സിദ്ദിഖിന്റെ വാക്കുകൾ

കൊച്ചി; നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരായ ലൈംഗികപീഡനക്കേസ് മലയാളസിനിമാലോകത്ത് വലിയ കേളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ താരം ഒളിവിൽപോയെന്നാണ് വിവരം.നടൻ...

സെൻസറുകൾ ഉപയോഗിച്ച് ഇര തേടും; ഉണ്ടക്കണ്ണും നീളൻ വാലും; അപൂർവ്വയിനം പ്രേത സ്രാവിനെ കണ്ടെത്തി

സെൻസറുകൾ ഉപയോഗിച്ച് ഇര തേടും; ഉണ്ടക്കണ്ണും നീളൻ വാലും; അപൂർവ്വയിനം പ്രേത സ്രാവിനെ കണ്ടെത്തി

സിഡ്‌നി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പ്രേത സ്രാവിനെ ( ഗോസ്റ്റ് ഷാർക്ക് ) കണ്ടെത്തി ഗവേഷകർ. ന്യൂസിലാൻഡിലെ ആഴക്കടലിലാണ് ഇവയെ കണ്ടെത്തിയത്. ലോകത്ത് വംശനാശം നേരിടുന്ന...

ചിത്രത്തിലെ കടുവകളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലേ, എങ്കില്‍ ഈ ആരോഗ്യ പ്രശ്‌നമുണ്ട്

ചിത്രത്തിലെ കടുവകളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലേ, എങ്കില്‍ ഈ ആരോഗ്യ പ്രശ്‌നമുണ്ട്

  ഈ ചിത്രത്തില്‍ നോക്കിയതിന് ശേഷം നിങ്ങള്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ ഒരു പിങ്ക് കടുവയെ കാണാന്‍ കഴിയുന്നുണ്ടോ? പലര്‍ക്കും, പിങ്ക് നിറത്തിലുള്ള കടുവയെ വ്യക്തമായി കാണാന്‍ കഴിയും,...

ബിസിസിഐയ്ക്ക് നൽകാനുള്ളത് 158 കോടി; ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും

‘15,000 കോടി രൂപ കടമുണ്ട്; എന്തുകൊണ്ട് ബിസിസിഐയുടെ കടം മാത്രം ഒത്തുതീർപ്പാക്കി?’; ബൈജൂസിനോട് സുപ്രീം കോടതി

ന്യൂഡൽഹി : എജുക്കേഷണൽ ടെക് കമ്പനിയായ ബൈജുവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 15,000 കോടിയിലധികം കടം ഉള്ളപ്പോൾ ബിസിസിഐയുമായി മാത്രം കടം തീർക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് എന്ന്...

രക്തഗ്രൂപ്പോ, ചോരയുടെ രുചിയോ അല്ല, ചിലരെ മാത്രം കൊതുക് കൂടുതലായി കടിക്കുന്നതിന്റെ കാരണം ഇതാണ്

കൊതുകുകടി കൊണ്ട് പൊറുതിമുട്ടിയോ; ഇതാ അഞ്ച് മാര്‍ഗ്ഗങ്ങള്‍

മഴക്കാലത്ത് എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊതുക് ശല്യം. ഈർപ്പമുള്ള കാലാവസ്ഥ കൊതുകുകളുടെ വളർച്ചയെ സഹായിക്കുന്നു എന്നതാണ് ഇതിന് കാരണം. എന്നാൽ, കൊതുകുകടി പലതരത്തിലുള്ള അസുഖങ്ങൾക്കാണ്...

കാണാതായ നായയെ കണ്ടുപിടിച്ചു തരുന്നവർക്ക് 5000 രൂപ വരെ പ്രഖ്യാപിച്ചു ; ഒടുവിൽ ചിക്കിനെ കണ്ടെത്തി ; സമ്മാനം നൽകിയിട്ടും വാങ്ങാതെ അനിത

കാണാതായ നായയെ കണ്ടുപിടിച്ചു തരുന്നവർക്ക് 5000 രൂപ വരെ പ്രഖ്യാപിച്ചു ; ഒടുവിൽ ചിക്കിനെ കണ്ടെത്തി ; സമ്മാനം നൽകിയിട്ടും വാങ്ങാതെ അനിത

ആലപ്പുഴ: നീണ്ട തിരച്ചിലിനൊടുവിൽ കാണാതായ വളർത്തുനായയെ തിരിച്ച് കിട്ടി ഉണ്ണിക്കൃഷ്ണന്. പത്ത് ദിവസത്തിലധികം നീണ്ടു നിന്ന തിരച്ചിലിലാണ് നായയെ തിരിച്ച് കിട്ടിയത്. ചിക്കി എന്ന നായയെയാണ് കാണാതായത്....

ഭാര്യയ്ക്ക് ബിക്കിനിയിട്ട് നടക്കണം; കോടികള്‍ മുടക്കി ദ്വീപ് വാങ്ങി ദുബായ്ക്കാരന്‍; വൈറല്‍

ഭാര്യയ്ക്ക് ബിക്കിനിയിട്ട് നടക്കണം; കോടികള്‍ മുടക്കി ദ്വീപ് വാങ്ങി ദുബായ്ക്കാരന്‍; വൈറല്‍

ദുബായ്: ഭാര്യയ്ക്ക് ബിക്കിനിയിട്ട് നടക്കാൻ ഒരു ദ്വീപ് തന്നെ വിലക്ക് വാങ്ങി ദുബായ്ക്കാരന്‍. ദുബായ് സ്വദേശിയായ ജമാൽ അൽ നടം ആണ് കോടികള്‍ മുടക്കി സ്വകാര്യ ദ്വീപ്...

നരയാണോ പ്രശ്‌നം?ദാ വെളുത്തുള്ളി തൊലി ഇങ്ങനെ ഉപയോഗിക്കൂ; തലവേദനിക്കുമെന്ന പേടിപോലും വേണ്ട

നരയാണോ പ്രശ്‌നം?ദാ വെളുത്തുള്ളി തൊലി ഇങ്ങനെ ഉപയോഗിക്കൂ; തലവേദനിക്കുമെന്ന പേടിപോലും വേണ്ട

ഇന്ന് ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നമാണ് അകാലനര. മുടിയ്ക്കുള്ള സംരക്ഷണം കുറയുന്നതും കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ മുടിയിൽ ഉപയോഗിയ്ക്കുന്നതും സ്ട്രെസും മോശം വെള്ളവും നല്ലതല്ലാത്ത ഭക്ഷണശീലങ്ങളുമെല്ലാം ഇതിന് കാരണമാകുന്നു.ചെറുപ്പത്തിലേ...

ഒരു കാരണവശാലും കുടിക്കരുത്, മരണം വരെ സംഭവിക്കുമെന്ന് മുന്നറിയിപ്പ്; യുകെയില്‍ പാല്‍ തിരിച്ചുവിളിച്ചു

ഒരു കാരണവശാലും കുടിക്കരുത്, മരണം വരെ സംഭവിക്കുമെന്ന് മുന്നറിയിപ്പ്; യുകെയില്‍ പാല്‍ തിരിച്ചുവിളിച്ചു

യുകെയിലെ 27 സംസ്ഥാനങ്ങളില്‍ നിന്ന് ലാക്‌റ്റൈഡ് മില്‍ക്ക് തിരിച്ചുവിളിച്ചു, ജീവന് വരെ ഭീഷണിയായേക്കാമെന്ന വിദഗ്‌ധോപദേശത്തെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും ഇത് പിന്‍വലിക്കുന്നത്. 27...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

വിധവയ്ക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്ന ഹൈക്കോടതി നിരീക്ഷണം; രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് സുപ്രീംകോടതി.വിധവയ്ക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 1985ൽ നടന്ന കൊലക്കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതി...

Page 1487 of 4407 1 … 1,486 1,487 1,488 … 4,407

Latest News